ബിജെപി ദേശീയ അധ്യക്ഷൻ ജെ. പി നദ്ദയ്ക്ക് നെടുമ്പാശേരിയിൽ സ്വീകരണം നൽകാനെത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസെടുത്തു. നെടുമ്പാശേരി പൊലീസാണ് എപ്പിഡമിക് ആക്ട് അനുസരിച്ച് കേസെടുത്തത്.
കാര്‍ഷിക നിയമം; ഭേദഗതിക്ക് തയാറെന്ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍
പൊലീസ് കേസെടുത്തിരിക്കുന്നത് അഞ്ഞൂറോളം പേരെ പ്രതിയാക്കിയാണ്. കേസിലെ ഒന്നാം പ്രതി ബിജെപി നേതാവ് ബാബു കരിയാട് ആണ്. കഴിഞ്ഞ ദിവസമാണ് രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി ജെ. പി നദ്ദ കേരളത്തിൽ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക