പാലക്കാട്, കോഴിക്കാട്, കാസർഗോഡ്, മലപ്പുറം, വയനാട്, തൃശൂർ, കണ്ണൂർ, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലുള്ളവർക്കായി ആർമി റിക്രൂട്ട്മെന്റ് റാലി മാർച്ച് ഒന്നുമുതൽ 31 വരെ കർണാടകയിലെ ഉഡുപ്പിയിൽ നടക്കും. പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ അവസരം.
നോര്‍ക്ക സ്കോളര്‍ഷിപ്പോടെ വിവര സാങ്കേതിക പഠനത്തിന് അപേക്ഷിക്കാം
താൽപര്യമുള്ളവർക്ക് ഓൺലൈനായി www.joinindianarmy.nic.in ൽ മാർച്ച് 13 വരെ രജിസ്റ്റർ ചെയ്യാം. പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങളും വെബ്സൈറ്റിൽ ലഭിക്കും.
ഇന്ന് ‘ചോക്ലേറ്റ് ദിനം’; ചോക്ലേറ്റ് കഴിക്കുന്ന ത്തിന്റെ ഗുണങ്ങൾ അറിയുമോ
പ്രതികരിക്കാൻ ഇവിടെ എഴുതുക