താരസംഘടന അമ്മയുടെ ആസ്ഥാനമന്ദിര ഉദ്ഘാടന വേദിയില്‍ സ്ത്രീകളെ ഇരുത്തിയില്ലെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി നടന് സിദ്ദിഖ്.
എക്സിക്യൂട്ടീവ് മെമ്പേഴ്സിന്റെ ഗ്രൂപ്പ് ഫോട്ടോ പങ്കുവെച്ചാണ് സിദ്ദിഖ് മറുപടി കൊടുത്തത്. ഫോട്ടോയില്‍ മോഹന്‍ലാല്‍, സിദ്ദിഖ് ഉള്‍പ്പെടെ ഉള്ള നടന്മാര് നില്‍ക്കുകയും. രചന നാരയാണന് കുട്ടി, ഹണി റോസ് എന്നിവർ കസേരയില്‍ ഇരുന്നുമാണ് ഗ്രൂപ്പ് ഫോട്ടോ എടുത്തിരിക്കുന്നത്.
ചടങ്ങില്‍ നിന്ന് സ്ത്രീകളെ ആരു മാറ്റി നിർത്തിയിട്ടില്ലെന്ന് എക്സിക്യൂട്ടീവ് മെമ്പറായ ഹണി റോസ് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക