ഇന്ന് ജില്ലകൾ തിരിച്ചുള്ള കോവിഡ് കണക്ക് ഇങ്ങനെ.
എറണാകുളം 615
കൊല്ലം 586
കോട്ടയം 555
തൃശൂര്‍ 498
പത്തനംതിട്ട 496
കോഴിക്കോട് 477
തിരുവനന്തപുരം 455
മലപ്പുറം 449
ആലപ്പുഴ 338
കണ്ണൂര്‍ 273
പാലക്കാട് 186
കാസര്‍ഗോഡ് 112
ഇടുക്കി 100
വയനാട് 74
എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 81 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 69 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക