ഗുലാം നബി ആസാദുമായുള്ള ബന്ധം വിശദീകരിക്കുന്നതിനിടെ ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വികാരാധീനനായി. ഗുലാം നബി ആസാദിനെ പുകഴ്ത്തി സംസാരിച്ച അദ്ദേഹം, പാർട്ടി താല്പര്യത്തെക്കാൾ രാജ്യത്തിൻറെയും സഭയുടെയും താല്പര്യത്തിന് ഗുലാംനബി പ്രാധാന്യം നൽകിയെന്നും വ്യക്തമാക്കി.
സ്ഥിരപ്പെടുത്താൻ തീരുമാനിച്ച താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടാനാകില്ല; മന്ത്രി ഇ. പി ജയരാജൻ
നരേന്ദ്ര മോദിയെ ഇനി ഒരിക്കൽ വ്യക്തിപരമായി കാണാൻ ശ്രമിക്കുമെന്നും ചേംബറിലെത്തി വ്യക്തിപരമായി കാണാൻ ആഗ്രഹമുണ്ടെന്നും ഇതുവരെ പ്രധാനമന്ത്രിയായി മാത്രമാണ് കണ്ടിരുന്നതെന്നും ഇന്നത്തെ കണ്ണുനീരിന് ഏറെ പ്രാധാന്യമുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക