ലോക്സഭ

ലോക്സഭയിലെ സുരക്ഷാ വീഴ്ച; ലോക്സഭയിൽ ബഹളം വച്ച 6 കേരള എംപിമാരടക്കം 15 പേർക്ക് സസ്പെൻഷൻ

ലോക്സഭയിലെ സുരക്ഷാ വീഴ്ച; ലോക്സഭയിൽ ബഹളം വച്ച 6 കേരള എംപിമാരടക്കം 15 പേർക്ക് സസ്പെൻഷൻ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിലെ സുരക്ഷാവീഴ്ചയിൽ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് ബഹളം വെച്ച എംപിമാർക്ക് സസ്പെൻഷൻ. കേരളത്തിൽ നിന്നുള്ള ആറു പേരടക്കം 15 പേർക്കാണ് സസ്പെൻഷൻ. ...

ലോക്സഭയിൽ വൻ സുരക്ഷാ വീഴ്ച; രണ്ടുപേർ കണ്ണീർവാതക ഷെല്ലുകളുമായി നടുത്തളത്തിലേക്ക് ചാടി

ലോക്സഭയിൽ വൻ സുരക്ഷാ വീഴ്ച; രണ്ടുപേർ കണ്ണീർവാതക ഷെല്ലുകളുമായി നടുത്തളത്തിലേക്ക് ചാടി

വൻ സുരക്ഷാ വീഴ്ചയ്ക്കാണ് ലോക്സഭ ഇന്ന് സാക്ഷ്യം വഹിച്ചത്. സന്ദർശക ഗാലറിയിൽ നിന്നും രണ്ടുപേർ കണ്ണീർവാതക ഷെല്ലുകളുമായി ലോക്സഭയുടെ നടുത്തളത്തിലേക്ക് ചാടി. എംപിമാരുടെ ഇരിപ്പിടത്തിന് മുകളിലൂടെ ചാടിയ ...

ചോദ്യംചോദിക്കാന്‍ കോഴവാങ്ങിയെന്ന ആരോപണം; മഹുവ മൊയ്ത്ര ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകും

ലോക്സഭയിൽ നിന്നും പുറത്താക്കിയതിനെതിരെ മഹുവ മൊയ്ത്ര സുപ്രീം കോടതിയിൽ

ലോക്സഭയിൽ നിന്നും തന്നെ പുറത്താക്കിയ നടപടിയെ ചോദ്യം ചെയ്ത് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര സുപ്രീംകോടതിയെ സമീപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചോദ്യത്തിന് കോഴ ആരോപണത്തിൽ മഹുവയെ ...

ചോദ്യംചോദിക്കാന്‍ കോഴവാങ്ങിയെന്ന ആരോപണം; മഹുവ മൊയ്ത്ര ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകും

ലോക്സഭയിൽ നിന്നും പുറത്താക്കിയ സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് മഹുവ മൊയ്‌ത്ര

ലോക്സഭയിൽ നിന്നും തന്നെ പുറത്താക്കിയതിൽ രൂക്ഷമായി പ്രതികരിച്ച് മഹുവ മൊയ്‌ത്ര. പുറത്താക്കിയതിലൂടെ തന്റെ നാവടക്കാനാവില്ല എന്നും നരേന്ദ്രമോദിക്കെതിരെ ഇനിയും പ്രതികരിക്കുമെന്നും ചോദ്യത്തിന് പകരം കോഴ ആരോപണത്തിൽ താൻ ...

‘തന്നെ വരത്തനെന്ന് വിളിക്കാൻ കുറച്ചുകാലം കൂടി മാത്രം’; കണ്ണൂരിൽ നിന്നും മത്സരിക്കുമോ? വീണ്ടും സൂചന നൽകി സുരേഷ് ഗോപി

‘തന്നെ വരത്തനെന്ന് വിളിക്കാൻ കുറച്ചുകാലം കൂടി മാത്രം’; കണ്ണൂരിൽ നിന്നും മത്സരിക്കുമോ? വീണ്ടും സൂചന നൽകി സുരേഷ് ഗോപി

ലോക്സഭയിലേക്ക് കണ്ണൂരിൽ നിന്നും മത്സരിക്കാൻ തയ്യാറെന്ന സൂചന വീണ്ടും നൽകി സുരേഷ് ഗോപി. തന്നെ വരത്തനെന്ന് വിളിക്കാൻ കുറച്ചുകാലം കൂടി മാത്രം വടക്കുളളവർക്ക് അവസരമെന്ന് സുരേഷ് ഗോപി ...

‘ഹിന്ദുത്വ രാഷ്‌ട്രീയത്തോടും ബി.ജെ.പിയോടും ചേർന്നുനിൽക്കുന്നയാളെ വേണ്ട; സുരേഷ് ഗോപിയെ നിയമിച്ചതിനെതിരെ സത്യജിത് റായ് വിദ്യാർത്ഥി യൂണിയൻ

കണ്ണൂരിൽ ലോക്സഭയിലേക്ക് മത്സരിക്കുമോ? വീണ്ടും സൂചന നൽകി സുരേഷ് ഗോപി

ലോക്സഭയിലേക്ക് കണ്ണൂരിൽ നിന്നും മത്സരിക്കാൻ തയ്യാറെന്ന സൂചന വീണ്ടും നൽകി സുരേഷ് ഗോപി. തന്നെ വരത്തനെന്ന് വിളിക്കാൻ കുറച്ചുകാലം കൂടി മാത്രം വടക്കുളളവർക്ക് അവസരമെന്ന് സുരേഷ് ഗോപി ...

വനിത സംവരണ ബില്ല് ഇന്ന് ലോക്‌സഭയിൽ; കോൺഗ്രസ് നിരയിൽ നിന്നും സോണിയ ഗാന്ധി ചർച്ചയിൽ പങ്കെടുക്കും

വനിത സംവരണ ബില്ലിൽ ഇന്ന് ലോക്സഭയിൽചർച്ച, പ്രതിപക്ഷത്ത് നിന്ന് സോണിയ ഗാന്ധിയും, ഭരണപക്ഷത്ത് നിന്ന് മന്ത്രി സ്മൃതി ഇറാനിയും ആദ്യം ചർച്ചയിൽ പങ്കെടുക്കും

പുതിയ പാർലമെൻ്റ് മന്ദിരത്തിലെ ലോക്സഭയിലാണ് വനിത സംവരണ ബില്ലിന്മേൽ ചർച്ച നടക്കുക . പ്രതിപക്ഷത്ത് നിന്ന് സോണിയ ഗാന്ധിയും, ഭരണപക്ഷത്ത് നിന്ന് മന്ത്രി സ്മൃതി ഇറാനിയും ആദ്യം ...

പുതിയ പാർലമെന്റിലെ ആദ്യ ബിൽ; വനിതാ സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു

പുതിയ പാർലമെന്റിലെ ആദ്യ ബിൽ; വനിതാ സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു

ഏറെക്കാലമായി രാജ്യം കാത്തിരിക്കുന്ന വനിത സംവരണ ബിൽ ലോക്സഭയിൽ കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്വാൾ അവതരിപ്പിച്ചു. ബിൽ ലോക്സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി ...

കേരളത്തിൽ ഇനി ഗ്രൂപ്പ് കളി സമ്മതിക്കില്ല; അമിത് ഷാ

ക്രിമിനൽ നിയമം പരിഷ്കരിക്കുന്ന ഭാരതീയ സംഹിത സുരക്ഷാ ബിൽ 2023  ലോക്സഭയിൽ അവതരിപ്പിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ

ക്രിമിനൽ നിയമം സമഗ്രമായി പരിഷ്കരിക്കുന്ന ഭാരതീയ സംഹിത സുരക്ഷാബിൽ 2023 കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചു. ഐപിസി, സിആർപിസി, തെളിവുനിയമം എന്നിവ അടിമുടി മാറ്റുന്നതാണ് ...

മണിപ്പൂർ വിഷയത്തിൽ ലോക്സഭയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി; മണിപ്പൂരിൽ കൊല്ലപ്പെട്ടത് ഭാരത മാതാവ്; ബിജെപി രാജ്യ ദ്രോഹികൾ

മണിപ്പൂർ വിഷയത്തിൽ ലോക്സഭയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി; മണിപ്പൂരിൽ കൊല്ലപ്പെട്ടത് ഭാരത മാതാവ്; ബിജെപി രാജ്യ ദ്രോഹികൾ

മണിപ്പൂർ വിഷയത്തിൽ ലോക്സഭയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. ലോക്സഭയിൽ മണിപ്പൂർ വിഷയവുമായി ബന്ധപ്പെട്ട അവിശ്വാസപ്രമേയ ചർച്ച തുടരുന്നതിനിടയിലാണ് രാഹുൽഗാന്ധി ലോക്സഭയിൽ എത്തിയത്. തന്റെ അംഗത്വം തിരിച്ചു തന്നതിൽ ...

പതിനേഴാം  ലോക്സഭയുടെ ആദ്യസമ്മേളനം; ജൂൺ ആറിന്

കാരണങ്ങൾ പലത്; 35 വർഷത്തിനുള്ളിൽ ലോക്സഭയിലെ അയോഗ്യർ 42

വിവിധ കാരണങ്ങളുടെ പേരിൽ ലോക്സഭയിൽ നിന്ന് അയോഗ്യരാക്കപ്പെട്ടവർ 42 പേർ എന്ന് കണക്ക്. 1988 നുശേഷം ലോക്സഭയിൽ നിന്ന് അയോഗ്യരാക്കപ്പെട്ടവരുടെ എണ്ണമാണ് 42. അതേസമയം പതിനാലാം ലോക്സഭയിൽ ...

നെഹ്‌റുവിനെ ആക്ഷേപിച്ച് അമിത് ഷാ

ക്രിമിനൽ നടപടി ബിൽ ലോക്സഭയില്‍ പാസായി; ജനവിരുദ്ധമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍, മറുപടിയുമായി അമിത് ഷാ

ദില്ലി: ക്രിമിനൽ നടപടി (തിരിച്ചറിയൽ) ബിൽ 2022  ലോകസഭയിൽ പാസായി.  ബില്ലിലൂടെ  നിയമവ്യവസ്ഥ ശക്തിപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  വ്യക്തമാക്കി. എന്നാല്‍ ...

സമരത്തിനിടെ മരിച്ച കര്‍ഷകരെ കുറിച്ചുള്ള വിവരങ്ങൾ ഇല്ല: കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍

സമരത്തിനിടെ മരിച്ച കര്‍ഷകരെ കുറിച്ചുള്ള വിവരങ്ങൾ ഇല്ല: കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍

അതിര്‍ത്തികളിൽ സമരത്തിനിടെ മരിച്ച കര്‍ഷകരെ പറ്റിയുള്ള വിവരങ്ങൾ ഇല്ലെന്ന് കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍. ലോക്സഭയിൽ കേരളത്തിലെ എം.പിമാരുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് കൃഷിമന്ത്രി ഇക്കാര്യം ...

പ്രതിപക്ഷ ബഹളം വകവയ്‌ക്കാതെ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ പാസാക്കി ലോക്സഭ

പ്രതിപക്ഷ ബഹളം വകവയ്‌ക്കാതെ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ പാസാക്കി ലോക്സഭ

കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ലോക്സഭ പാസാക്കി. പ്രതിപക്ഷ ബഹളങ്ങൾക്കിടെയാണ് ബിൽ പാസാക്കിയത്. ബില്ലിൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചില്ല. പാർലമെന്‍റ് സമ്മേളനം സുഗമമായിരിക്കാനാണ് ജനങ്ങൾ ...

ഒരു വര്‍ഷത്തിനകം ടോള്‍ ബൂത്തുകള്‍ ഇല്ലാതാക്കും: പകരം സംവിധാനം പ്രഖ്യാപിച്ച് കേന്ദ്രം

ഒരു വര്‍ഷത്തിനകം ടോള്‍ ബൂത്തുകള്‍ ഇല്ലാതാക്കും: പകരം സംവിധാനം പ്രഖ്യാപിച്ച് കേന്ദ്രം

ഒരു വര്‍ഷത്തിനകം രാജ്യത്തെ ടോള്‍ ബൂത്തുകള്‍ ഇല്ലാതാക്കുമെന്ന് ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ലോക്സഭയില്‍ അറിയിച്ചു. പകരം ജിപിഎസ് സംവിധാനം ഉപയോഗിച്ച് ടോള്‍ പരിക്കുന്ന സംവിധാനം നിലവില്‍വരും. ...

ഗുലാം നബി ആസാദുമായുള്ള ബന്ധം കരഞ്ഞുകൊണ്ട് വിശദീകരിച്ച് മോദി

ഗുലാം നബി ആസാദുമായുള്ള ബന്ധം കരഞ്ഞുകൊണ്ട് വിശദീകരിച്ച് മോദി

ഗുലാം നബി ആസാദുമായുള്ള ബന്ധം വിശദീകരിക്കുന്നതിനിടെ ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വികാരാധീനനായി. ഗുലാം നബി ആസാദിനെ പുകഴ്ത്തി സംസാരിച്ച അദ്ദേഹം, പാർട്ടി താല്പര്യത്തെക്കാൾ രാജ്യത്തിൻറെയും സഭയുടെയും താല്പര്യത്തിന് ...

ഉപതിരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ ഇടത് മുന്നണി യോഗം ഇന്ന്

ലോക്സഭയിലേക്ക് മല്‍സരിച്ചവരെ നിയമസഭാതിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കില്ല; പുതിയ തീരുമാനവുമായി സിപിഎം

ലോക്സഭയിലേക്ക് മല്‍സരിച്ചവരെ സിപിഎം നിയമസഭാതിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കില്ല. രണ്ടുവട്ടം എംഎല്‍എമാരായവരേയും ഒഴിവാക്കാന്‍ സംസ്ഥാനസമിതിയിലും ധാരണയായി. തുടർച്ചയായി രണ്ടു തവണ ജയിച്ചവർക്ക് മൂന്നാമത് അവസരം നൽകണ്ട എന്ന് സിപിഎം സംസ്ഥാന ...

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ; പോക്‌സോ ഭേദഗതിബില്‍ ലോക്‌സഭയിൽ പാസായി

പ്രതിഷേധങ്ങള്‍ക്കിടെ മൂന്ന് ബില്ലുകള്‍ പാസാക്കി കേന്ദ്രം

മൂന്ന് തൊഴില്‍ ബില്ലുകള്‍ കൂടി പാസ്സാക്കി കേന്ദ്രം. ലോക്സഭയില്‍ പാസാക്കിയതിന് പിന്നാലെ രാജ്യസഭയിലും തൊഴില്‍ ബില്ലുകള്‍ പാസാക്കി. കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധം ഇനിയും അവസാനിച്ചിട്ടില്ലെന്നിരിക്കെയാണ് ഇത്. ചൊവ്വാഴ്ചയാണ് ...

അവശ്യസാധന ഭേദഗതി ബില്‍ 2020 രാജ്യസഭ പാസാക്കി

അവശ്യസാധന ഭേദഗതി ബില്‍ 2020 രാജ്യസഭ പാസാക്കി

ന്യൂഡല്‍ഹി: അവശ്യസാധന ഭേദഗതി ബില്‍ 2020 രാജ്യസഭ പാസാക്കി. ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍, ഭക്ഷ്യഎണ്ണ, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയെ അവശ്യസാധനങ്ങളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കികൊണ്ടുള്ള ബില്ലാണ് പാസ്സാക്കിയത്. സംസ്ഥാനത്തിന് ...

ആറാംഘട്ട ലോക്സഭാ തിരഞ്ഞെടുപ്പ് ഞായറാഴ്ച

ആറാംഘട്ട ലോക്സഭാ തിരഞ്ഞെടുപ്പ് ഞായറാഴ്ച

ദില്ലി: പൊതുതെരരഞ്ഞെടുപ്പിന്‍റെ ആറാംഘട്ട വോട്ടെടുപ്പ് ഞായറാഴ്ച നടക്കും ഇന്ന് കൊട്ടിക്കലാശം. രാജ്യത്തെ 7 സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മെയ് 19 ന് ഏഴാംഘട്ട വോട്ടെടുപ്പ്  ...

Latest News