രാജ്യദ്രോഹക്കേസിൽ കോൺഗ്രസ് നേതാവ് ശശി തരൂരിന്റേയും മാധ്യമപ്രവർത്തകരുടേയും അറസ്റ്റ് സുപ്രിംകോടതി തടഞ്ഞു. കൂടാതെ കേസിൽ ഉത്തർപ്രദേശ് പൊലീസിനും ഡൽഹി പൊലീസിനും നോട്ടിസ് അയയ്ക്കാൻ കോടതി ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്നും കോടതി.
25-ാമത് രാജ്യാന്തര ചലച്ചിത്ര മേള നാളെ
ശശി തരൂരിനും മാധ്യമപ്രവർത്തകർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തത് റിപ്പബ്ലിക് ദിനത്തിൽ നടന്ന ട്രാക്ടർ റാലിക്കിടെ കർഷകൻ മരിച്ചതുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്ത വാർത്ത പങ്കുവച്ചതിന്റെ പേരിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക