ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ നടക്കുന്ന യാത്രയ്ക്ക് ഈ മാസം 21ന് തുടക്കമാകും. ‘വിജയ് യാത്ര’ എന്ന് പേരിട്ടിരിക്കുന്ന യാത്ര ഉദ്ഘടനം ചെയ്യാൻ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തും. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന യാത്രയ്ക്ക് നൂറോളം ഇടങ്ങളില്‍ സ്വീകരണം ഒരുക്കാനാണ് തീരുമാനം.
കൊവിഡ് പ്രതിസന്ധി ഘട്ടത്തിലും ടൂറിസം മേഖലയിലുണ്ടായത് വന്‍ മുന്നേറ്റം: മുഖ്യമന്ത്രി
ഫെബ്രുവരി 20 നടത്താൻ തീരുമാനിച്ചിരുന്ന വിജയ് യാത്ര യോഗി ആദിത്യനാഥിന്റെ സൗകര്യാർത്ഥം 21 ലേക്ക് മാറ്റുകയായിരുന്നു. യാത്രയുടെ സമാപന ദിവസം തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക