FUEL RATE

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി

പതിവ് തെറ്റിക്കാതെ ഇന്ധന വില വര്‍ധന തുടരുന്നു; ഇന്നും പെട്രോളിനും ഡീസലിനും വില വര്‍ധിച്ചു

രാജ്യത്ത് ഇന്ധന വില വര്‍ധന തുടരുന്നു. ഇന്നും പെട്രോളിനും ഡീസലിനും വില വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയാണ് വര്‍ധിച്ചത്. ഡീസല്‍ ലിറ്ററിന് 84 പൈസയും  വര്‍ധിച്ചു. ...

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്

രാജ്യത്ത് ഇന്നും ഇന്ധന വില വർധിപ്പിച്ചു; കഴിഞ്ഞ 14 ദിവസത്തിനിടെ പെട്രോളിനും ഡീസലിനും 8 രൂപയ്‌ക്ക് മുകളിലാണ് വില കൂടിയത്

രാജ്യത്ത് ഇന്നും ഇന്ധന വില വർധിച്ചു. പെട്രോളിനു 44 പൈസയും  ഡീസലിനു ലിറ്ററിന് 42 പൈസയും വീതമാണ് വർധിച്ചത്. ഇന്നലെയും രാജ്യത്ത് ഇന്ധന വില വർധിച്ചിരുന്നു. 137 ...

പെട്രോൾ-ഡീസൽ ഉടൻ വിലകുറഞ്ഞേക്കാം, ക്രൂഡ് ഓയിൽ വില 7 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി

പെട്രോൾ, ഡീസൽ വില ഇന്നും കൂടി

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നും വർധിച്ചു. ഒരു ലിറ്റർ ഡീസലിന് 74 പൈസയും പെട്രോളിന് 87 പൈസയുമാണ് വർധിപ്പിച്ചതെന്ന് എണ്ണക്കമ്പനികൾ വ്യക്തമാക്കി. മാർച്ച് 21ന് തുടങ്ങി ...

സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു

പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 32 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് കൂടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 108.34 രൂപയും ...

ഇന്ധനവിലയില്‍ വർദ്ധനവ്

പെ​ട്രോ​ളി​ന് 5 രൂപയും ഡീ​സ​ലി​ന് 10 രൂ​പ​യും കുറച്ചു; പു​തി​യ വി​ല ഇ​ന്ന് അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ നി​ല​വി​ല്‍ വ​രും

രാജ്യത്തെ ജനങ്ങള്‍ക്ക് ദീപാവലി സമ്മാനമായി ഇന്ധന വില കുറച്ച്‌ മോദി സര്‍ക്കാര്‍. പെട്രോളിന്റെ എക്‌സൈസ് തീരുവ അഞ്ച് രൂപയും ഡീസലിന്റെ എക്‌സൈസ് തീരുവ പത്തുരൂപയുമായി കുറച്ചു. പ്രധാനമന്ത്രി ...

ഇന്ധനവില വർദ്ധനയിൽ വൻ പ്രതിഷേധം; പെട്രോൾ, ഡീസൽ നികുതി കുറയ്‌ക്കുന്നത് കേന്ദ്ര പരിഗണനയിലെന്ന് റിപ്പോർട്ട്

ദിവസേനയുള്ള ഇന്ധന വില വർധനവിൽ ഇന്നും മാറ്റമില്ല; രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി; ഇന്നത്തെ വിലയറിയാം

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഒരു ലിറ്റര്‍ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ധിപ്പിച്ചത്. കോഴിക്കോട് പെട്രോളിന് 109 രൂപ 12 പൈസയും ഡീസലിന് ...

കെ എസ് ആര്‍ ടി സി സംസ്ഥാനവ്യാപകമായി പെട്രോള്‍ പമ്പുകൾ ആരംഭിക്കുന്നു; ആദ്യഘട്ടത്തില്‍  എട്ട് പമ്പുകൾ

പെട്രോള്‍, ഡീസല്‍ വില കൂട്ടി; പെട്രോള്‍ വില കൂട്ടുന്നത് 72 ദിവസത്തിന് ശേഷം

തിരുവനന്തപുരം: ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 22 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. തുടര്‍ച്ചയായ നാലാം ദിവസമാണ് ഡീസല്‍ വില കൂട്ടുന്നത്. 72 ദിവസത്തിന് ...

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി

ഡീസല്‍ വില കൂട്ടി; പെട്രോള്‍ വിലയില്‍ മാറ്റമില്ല

രാജ്യത്ത് ഡീസല്‍ വിലയിൽ വർദ്ധനവ്. 26 പൈസയാണ് ഡീസലിന് കൂട്ടിയത്. എന്നാൽ പെട്രോള്‍ വിലയില്‍ മാറ്റമില്ല. ഇതോടെ കൊച്ചിയില്‍ ഡീസല്‍ വില ലിറ്ററിന് 94 രൂപ കടന്നു. ...

രാജ്യത്ത് എട്ടു ദിവസത്തിനിടയിൽ ഏഴാം തവണയും ഇന്ധനവിലയിൽ വർദ്ധനവ്

പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല ഇന്നും വ​ര്‍​ധി​ച്ചു; 13 ദി​വ​സ​ത്തി​നി​ടെ പ​ത്താം ത​വ​ണ​യാ​ണ് പെ​ട്രോ​ളി​നും ഡീ​സ​ലി​നും വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്

രാജ്യത്ത് പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 28 പൈ​സ​യും ഡീ​സ​ലി​ന് 32 പൈ​സ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. 13 ദി​വ​സ​ത്തി​നി​ടെ പ​ത്താം ത​വ​ണ​യാ​ണ് പെ​ട്രോ​ളി​നും ഡീ​സ​ലി​നും ...

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി

കനിവില്ലാതെ ഇന്ധനവില അനുദിനം കുതിക്കുന്നു; കൊവിഡ് കാലത്ത് ഇതുവരെ പെട്രോളിന് കൂട്ടിയത് 21.57 രൂപയും; ഡീസലിന് 22.28 രൂപയും

കൊച്ചി: കൊവിഡ് കാലമായ കഴിഞ്ഞവര്‍ഷം ജൂണ്‍ മുതല്‍ ഇതുവരെ പെട്രോളിന് പൊതുമേഖലാ എണ്ണവിതരണ കമ്പനികള്‍ കൂട്ടിയത് 21.57 രൂപയാണ്. ഡീസലിന് 22.58 രൂപയും ഉയര്‍ത്തി. പൊതുജനം കൊവിഡും ...

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്

പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി; തുടര്‍ച്ചയായ ഒന്‍പതാം ദിവസമാണ് ഈ മാസം വില കൂടുന്നത്

കൊച്ചി: ഇന്ധന വില ഇന്നും കൂട്ടി. 24 പൈസ പെട്രോളിനും, 29 പൈസ ഡീസലിനും ഇന്ന് കൂട്ടി. ഇതോടെ പെട്രോള്‍ ലിറ്ററിന് 92 രൂപ 68 പൈസയും ...

പാചക വാതക വില വര്‍ധനവില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

പാചക വാതക വില വര്‍ധനവില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പാചകവാതക വില വര്‍ധനവിനെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കര്‍ ജനങ്ങളെ കൊള്ളയടിച്ച് രണ്ട് പേരുടെ വികസനത്തിന് സഹായിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പാചക ...

ഇ​ന്ധ​ന വി​ല​യി​ല്‍ നേ​രി​യ കു​റ​വ്

ഇന്ന് അല്പം ആശ്വസിക്കാം; രാ​ജ്യ​ത്ത് ഇ​ന്ന് ഇ​ന്ധ​ന വി​ല കൂ​ട്ടി​യി​ല്ല

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ഇ​ന്ന് ഇ​ന്ധ​ന വി​ല കൂ​ട്ടി​യി​ല്ല. തു​ട​ര്‍​ച്ച​യാ​യി 21 ദി​വ​സ​ത്തെ ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​വി​ന് ശേ​ഷം ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ഇ​ന്ന് അല്പം ആശ്വസിക്കാം. ഡൽഹിയിൽ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 80.38 ...

ഹർത്താൽ പൂർണ്ണപരാജയം

ജൂലൈ 10ന് സംസ്‌ഥാനത്ത്‌‌ മോട്ടോര്‍ വാഹന പണിമുടക്ക്‌; പണിമുടക്ക് ഇന്ധനവില വര്‍ധനവിൽ പ്രതിഷേധിച്ച്

തിരുവനന്തപുരം: ഇന്ധനവില വര്‍ധനവിൽ പ്രതിഷേധിച്ച് ജൂലൈ 10 ന് സംസ്‌ഥാനത്ത്‌ മോട്ടോര്‍ തൊഴിലാളി സംയുക്‌ത സമരസമിതിയുടെ നേതൃത്വത്തില്‍ പണിമുടക്ക്‌ നടത്തും. പെട്രോള്‍, ഡീസല്‍ വില വര്‍ധന പിന്‍വലിക്കുക, ...

സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു

തു​​​ട​​​ര്‍​ച്ച​​​യാ​​​യ ഇ​​​രു​​​പ​​​താം ദി​​​വ​​​സ​​​വും ഇ​​​ന്ധ​​​ന​​​വി​​​ല വര്‍ധിച്ചു

തു​​​ട​​​ര്‍​ച്ച​​​യാ​​​യ ഇ​​​രു​​​പ​​​താം ദി​​​വ​​​സ​​​വും ഇ​​​ന്ധ​​​ന​​​വി​​​ല വര്‍ധിച്ചു. പെ​​​ട്രോ​​​ളി​​​ന് ഇ​​ന്ന് 21 പൈ​​​സ​യും. ഡീസലിന്  17 പൈ​​​സയുമാണ് ​ഇന്ന് വർധിച്ചത്. ഏഴാം ക്ലാസിൽ തോറ്റപ്പോൾ അച്ഛൻ നൽകിയ ഉപദേശം, ...

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്

രാ​ജ്യ​ത്ത് ഇ​ന്നും ഇ​ന്ധ​ന വി​ല വ​ര്‍​ധി​പ്പി​ച്ചു

രാ​ജ്യ​ത്ത് ഇ​ന്നും ഇ​ന്ധ​ന വി​ല വ​ര്‍​ധി​പ്പി​ച്ചു. പെ​ട്രോ​ളി​ന് 16 പൈ​സ​യും ഡീ​സ​ലി​ന് 12 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. ഇ​തോ​ടെ കൊ​ച്ചി‍​യി​ല്‍ ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 80.18 രൂ​പ​യാ​യി. ഡീ​സ​ലി​ന് ...

സംസ്ഥാനത്ത് വീണ്ടും പെട്രോൾ ഡീസൽ വർദ്ധന

18-ാം ദിവസവും ഇന്ധന വില കൂടി; കഴിഞ്ഞ 17 ദിവസത്തിന് വ്യത്യസ്തമായി ഇന്ന് വില വര്‍ധിച്ചത് ഡീസലിന് മാത്രം

ന്യൂഡല്‍ഹി: രാജ്യത്ത് 18-ാം ദിവസവും ഇന്ധന വില കൂടി. കഴിഞ്ഞ 17 ദിവസത്തിന് വ്യത്യസ്തമായി ഇന്ന് ഡീസലിന് മാത്രമാണ് വില വര്‍ധിപ്പിച്ചത്. പെട്രോള്‍ വില വർധിച്ചിട്ടില്ല. ഇന്ന് ...

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്

ജനങ്ങളെ പിഴിഞ്ഞ് എണ്ണ കമ്പനികള്‍; രാജ്യത്ത് തു​​ട​​ര്‍​​ച്ച​​യാ​​യ 17ാം ദി​​വ​​സ​​വും ഇ​​ന്ധ​​ന വി​​ല വ​​ര്‍​​ധി​​പ്പി​​ച്ചു; സം​​സ്​​​ഥാ​​ന​​ത്ത്​ പെ​​ട്രോ​​ള്‍ വി​​ല 80 രൂപ ക​​ട​​ന്നു

ന്യൂ​​ഡ​​ല്‍​​ഹി: ജനങ്ങളെ പിഴിഞ്ഞ് കമ്പനികള്‍. രാജ്യത്ത് തു​​ട​​ര്‍​​ച്ച​​യാ​​യ 17ാം ദി​​വ​​സ​​വും ഇ​​ന്ധ​​ന വി​​ല വ​​ര്‍​​ധി​​പ്പി​​ച്ചു. ഇന്ന് ഒരു ലിറ്റര്‍ ഡീസലിന് 52 പൈസയും പെട്രോളിന് 19 പൈസയുമാണ് ...

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്

തു​ട​ര്‍​ച്ച​യാ​യ 16ാം ദി​വ​സ​വും ഇ​ന്ധ​ന വി​ല​ വ​ര്‍​ധി​പ്പി​ച്ചു

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കും വി​ധം തു​ട​ര്‍​ച്ച​യാ​യ 16ാം ദി​വ​സ​വും ഇ​ന്ധ​ന വി​ല​ വ​ര്‍​ധി​പ്പി​ച്ചു. പെ​ട്രോ​ള്‍ ലി​റ്റി​ന് 33 പൈ​സ​യും ഡീ​സ​ല്‍ ലി​റ്റ​റി​ന് 55 പൈ​സ​യു​മാ​ണ് ഇന്ന്  ...

ഇന്ധനവിലയില്‍ വർദ്ധനവ്

15-ാം ദിവസവും ഇന്ധനക്കൊള്ള തുടരുന്നു; വർധിച്ചത് പെട്രോളിനും ഡീസലിനും ലിറ്ററിന് 8 രൂപയിലധികം

രാജ്യത്ത് 15-ാം ദിവസവും ഇന്ധനക്കൊള്ള തുടരുന്നു. ഇന്ന് ഒരു ലിറ്റര്‍ ഡീസലിന് 57 പൈസയും ഒരു ലിറ്റര്‍ പെട്രോളിന് 35 പൈസയും ആണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 15 ദിവസം ...

എസി, വാഷിംഗ് മെഷീന്‍, ലാപ്‌ടോപ്പ്, ബൈക്ക് തുടങ്ങി നിരവധി സമ്മാനങ്ങൾ; പെട്രോൾ വാങ്ങുന്നവർക്ക് വമ്പൻ ഓഫാറുകൾ പ്രഖ്യാപിച്ച് പമ്പുകൾ

തുടര്‍ച്ചയായ പതിനാലാം ദിവസവും രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ധനവ്

തുടര്‍ച്ചയായ പതിനാലാം ദിവസവും രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ധനവ്. ഒരു ലിറ്റര്‍ പെട്രോളിന് 56 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 58 പൈസയും ആണ് വര്‍ധിപ്പിച്ചത്. 14 ദിവസം ...

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്

ഇന്നും കൂട്ടി; തു​ട​ര്‍​ച്ച​യാ​യ 13ാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല വ​ര്‍​ധി​പ്പി​ച്ചു

തു​ട​ര്‍​ച്ച​യാ​യ 13ാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല വ​ര്‍​ധി​പ്പി​ച്ചു. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 56 പെ​സ​യും ഡീ​സ​ല്‍ ലി​റ്റ​റി​ന് 60 പൈ​സ​യു​മാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. ഇതോടെ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 78.53 രൂ​പയും, ഡീ​സ​ല്‍ ...

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്

ഇതു കുറയല്ലേ!!! രാ​ജ്യ​ത്ത് തു​ട​ര്‍‌​ച്ച​യാ​യ പ​ന്ത്ര​ണ്ടാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല വര്‍ധിപ്പിച്ചു

രാ​ജ്യ​ത്ത് തു​ട​ര്‍​ച്ച​യാ​യ പ​ന്ത്ര​ണ്ടാം ദി​വ​സ​വും ഇ​ന്ധ​ന വി​ല വ​ര്‍​ധി​പ്പി​ച്ചു. പെ​ട്രോ​ള്‍ വി​ല 53 പൈ​സ കൂ​ട്ടി​യ​പ്പോ​ള്‍ ഡീ​സ​ലി​ന് 60 പൈ​സ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​പ്പി​ച്ച​ത്. പന്ത്രണ്ട് ദിവസം കൊണ്ട് ...

പെട്രോള്‍, ഡീസല്‍ വില്‍പ്പന ഏപ്രിലില്‍ കുത്തനെ ഇടിഞ്ഞു; വില്‍പ്പന വര്‍ദ്ധിച്ച ഏക ഇന്ധനം എല്‍പിജി

തുടര്‍ച്ചയായ ഒമ്പതാം നാളിലും ഇന്ധനവില കൂട്ടി; കൂട്ടിയത് 5 രൂപയോളം

കൊച്ചി: തുടര്‍ച്ചയായ ഒമ്പതാം നാളിലും ഇന്ധനവില കൂട്ടി. ഇന്നലെ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 48 പൈസ ഉയര്‍ന്ന് 77.98 രൂപയായി. 56 പൈസ വര്‍ദ്ധിച്ച്‌ 72.12 ...

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്

തുടര്‍ച്ചയായ എട്ടാം ​ദിവസവും പെട്രോളിനും ഡീസലിനും വില കൂട്ടി

രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 62 പൈസയും ഡീസല്‍ ലിറ്ററിന് 60 പൈസയുമാണ് കൂടിയിരിക്കുന്നത്. ജൂണ്‍ ഏഴ് മുതല്‍ 14 വരെ എട്ടു ...

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്

പെട്രോള്‍, ഡീസല്‍ വില തുടര്‍ച്ചയായി നാലാം ദിവസവും കൂട്ടി

പെട്രോള്‍, ഡീസല്‍ വില തുടര്‍ച്ചയായി നാലാം ദിവസവും കൂട്ടി. പെട്രോള്‍ വില ലിറ്ററിന് 40 പൈസയും ഡീസലിന് 45 പൈസയുമാണ് ഉയര്‍ത്തിയത്. നാലു ദിവസംകൊണ്ട് പെട്രോളിന് 2.14 ...

വടക്കന്‍ കേരളത്തില്‍ മഴ ശക്തം; കരിപ്പൂരില്‍ എത്തിയ വിമാനങ്ങള്‍ തിരിച്ചുവിട്ടു

ഇ​ന്ത്യ​യി​ല്‍ വി​മാ​ന ഇ​ന്ധ​ന​ത്തി​ന്​ കു​ത്ത​നെ വി​ല കു​റ​ച്ചു

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യാ​ന്ത​ര​വി​പ​ണി​യി​ല്‍ എ​ണ്ണ വി​ല കു​റ​യു​ന്ന​തി​നി​ടെ ഇ​ന്ത്യ​യി​ല്‍ വി​മാ​ന ഇ​ന്ധ​ന​ത്തി​ന്​ കു​ത്ത​നെ വി​ല കു​റ​ച്ചു. 23 ശ​ത​മാ​ന​മാ​ണ്​ കു​റ​ച്ച​ത്. ഫെ​ബ്രു​വ​രി​ക്കു ശേ​ഷം ആ​റാം ത​വ​ണ​യാ​ണ്​ വി​മാ​ന ഇ​ന്ധ​ന​ത്തി​ന്​ ...

ഇന്ധന വില വീണ്ടും കുറഞ്ഞു; പെട്രോള്‍ വില 76 ലേക്ക്

തുടർച്ചയായ ഏഴാം ദിനവും ഇന്ധനവില കൂടി

തുടർച്ചയായ ഏഴാം ദിനവും ഇന്ത്യയിൽ ഇന്ധനവില വർധിച്ചു. അന്താരാഷ്​ട്ര തലത്തില്‍ ക്രൂഡോയിലി​ന്റെ വിലയില്‍ വന്ന മാറ്റമാണ്​ ഇന്ധന വില വര്‍ധനവിന്​ കാരണമായത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഇന്ന്​ 28 ...

Latest News