എറണാകുളം: ഡോളര്‍ കടത്ത് കേസിൽ യുണിടാക് എം.ഡി സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കസ്റ്റംസ് കണ്ടെത്തല്‍, കേസിലെ മറ്റു പ്രതികളുടെ ആവശ്യപ്രകാരം കോഴപ്പണം ഡോളറാക്കി നല്‍കിയത് സന്തോഷ് ഈപ്പനായിരുന്നുവെന്നാണ്.
അറസ്റ്റ് ഇതിന്റെ അടിസ്ഥാനത്തിലാണ്. ഇന്ന് രാവിലെ മുതല്‍ കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ വിളിച്ചു വരുത്തി സന്തോഷ് ഈപ്പനെ ചോദ്യം ചെയ്തിരുന്നു. പിന്നീടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക