പാറ്റ്ന: ബിഹാറില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ 11 വയസ്സുകാരിയെ തുടർച്ചയായി ബലാത്സംഗം ചെയ്ത പ്രിൻസിപ്പലിന് വധശിക്ഷ. പ്രതി രാജ് സിംഘാനിയ എന്ന അരവിന്ദ് കുമാറിന് പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്. കൂടാതെ ഇരയ്ക്ക് പ്രതി 15 ലക്ഷം രൂപ നൽകണമെന്നും കോടതി ഉത്തരവിട്ടു.
ഡോളര്‍ കടത്ത് കേസ്; സന്തോഷ് ഈപ്പന് അറസ്റ്റില്‍
പ്രതിക്ക് ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കേസിന്റെ സ്വഭാവം പരിഗണിച്ചു പ്രതിക്കു വധശിക്ഷയിൽ കുറഞ്ഞതൊന്നും നൽകാൻ സാധിക്കില്ലെന്നു ജഡ്ജി അവദേശ് കുമാർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക