ഹോണ്ടയുടെ ഏറ്റവും പുതിയ മോഡല്‍ CB 350 RS ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.
1.96 ലക്ഷം രൂപ വിലവരുന്ന മോഡല്‍ ന്റെ ബുക്കിംഗ് ആരംഭിച്ചു.നിലവില്‍ ബിഗ് വോങ് ഡീലര്‍ഷിപ്പുകളിലൂടെ വില്പന നടത്തുന്ന പ്രമുഖ മോഡലുകളായ CB 350 ഹൈനെസ്സ്, സിബിആര്‍ 1000 RR – R , ആഫ്രിക്ക ട്വിന്‍ അഡ്വെഞ്ചര്‍ സ്പോര്‍ട് എന്നിവയ്ക്കൊപ്പമാണ് CB 350 RS നെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ CB 350 ഹൈനെസ്സിന്റെ അതെ പ്ലാറ്റ്ഫോമിലാണ് പുതിയ സി ബി350 RS ന്റെയും നിര്‍മാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക