എം എം മണി മികച്ച മന്ത്രി എന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അതേസമയം താൻ മത്സരിച്ചപ്പോഴും മന്ത്രിയായപ്പോഴും കളിയാക്കിയവർ ഇപ്പോൾ തിരുത്തി പറയാൻ നിർബന്ധിതരായെന്ന് മന്ത്രി എം.എം മണി പ്രതികരിച്ചു. എം എം മണിക്കെതിരെ കഴിഞ്ഞ നിയമ സഭ തെരെഞ്ഞെടുപ്പിലാണ് വെള്ളാപ്പള്ളി വിവാദ പ്രസംഗം നടത്തിയത്.
രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വിവാദ പ്രസംഗം നടത്തിയത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് രാജാക്കാട്ടിൽ നടന്ന യോഗത്തിലാണ്. വെള്ളാപ്പള്ളി, ഉടുമ്പൻചോലയിലെ ഇടത് സ്ഥാനാർത്ഥിയായിരുന്ന എം.എം മണി കരിങ്കുരങ്ങെന്നായിരുന്നു വിശേഷിപ്പിച്ചത്. എന്നാൽ ഇപ്പോൾ മികച്ച മന്ത്രിയും പക്ഷാപാതമില്ലാതെ വികസനം നടത്തുന്ന ആളുമാണ് മന്ത്രി എം.എം മണിയെന്നാണ് വെള്ളാപ്പള്ളി തിരുത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക