വായ്പ തട്ടിപ്പ് നടത്തി രാജ്യംവിട്ട നീരവ് മോദിയെ ബ്രിട്ടണ് ഇന്ത്യയ്ക്ക് കൈമാറും. വായ്പ തട്ടിപ്പ് കേസില്‍ നീരവ് മോദി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് ലണ്ടന്‍ കോടതി.
നാടുകടത്തിയാല്‍ നീതി നിഷേധിക്കപ്പെടുമെന്ന വാദം കോടതി തളളി. നീരവ് മോദിക്ക് ഇന്ത്യയില്‍ നീതി ലഭിക്കുമെന്നും കോടതി നിരീക്ഷണം. നീരവ് മോദിയും അമ്മാവൻ മെഹൽ ചോക്സിയും ചേർന്ന് പഞ്ചാബ് നാഷനൽ ബാങ്കിൽ 14,000 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നാണു കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക