Home LATEST NEWS ഇന്ത്യൻ വിപണിയിൽ നാളെ ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ എത്തും

ഇന്ത്യൻ വിപണിയിൽ നാളെ ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ എത്തും

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ നാളെ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .ഷവോമിയുടെ റെഡ്മി നോട്ട് 10 സീരിയസ്സുകളാണ് നാളെ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ ഷവോമിയുടെ 5ജി സ്മാർട്ട് ഫോണുകളും ഈ റെഡ്മി നോട്ട് 10 സീരിയസ്സുകളിൽ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ .

കൂടാതെ ഷവോമിയുടെ റെഡ്മി നോട്ട് 10 സീരിയസ്സുകളിൽ 108 മെഗാപിക്സലിന്റെ ക്യാമറ സ്മാർട്ട് ഫോണുകളും ഉണ്ടാകും എന്നാണ് സൂചനകൾ .ഷവോമിയുടെ റെഡ്മി നോട്ട് 10 സീരിയസ്‌ എന്ന സ്മാർട്ട് ഫോണുകളാണ്നാളെ പുറത്തിറങ്ങുന്നത് .

ഷവോമിയുടെ Redmi Note 10 5G, Note 10 4G, Note 10 Pro 5G, കൂടാതെ Note 10 Pro 4Gഎന്നി സ്മാർട്ട് ഫോണുകളാണ് മാർച്ച് 4 നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതാണ് .

Also Read :  കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ വ്യാപാരികള്‍ക്ക് നിര്‍ദ്ദേശം