കണ്ണൂര്‍ :ജില്ലയില്‍ ശനിയാഴ്ച (മാര്‍ച്ച് 6) 215 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 198 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും, വിദേശത്തു നിന്നെത്തിയ 12 പേര്‍ക്കും, നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
സമ്പര്‍ക്കം മൂലം :
കണ്ണൂര്‍ കോര്പ്പറേഷന് 15
ആന്തുര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 1
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 11
തലശ്ശേരി നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 2
അഞ്ചരക്കണ്ടി 1
ചപ്പാരപ്പടവ് 3
ചെമ്പിലോട് 3
ചെറുകുന്ന് 1
ചെറുതാഴം 2
ചിറക്കല്‍ 4
ചിറ്റാരിപ്പറമ്പ് 1
എരമംകുറ്റൂര്‍ 92
കടമ്പൂര് 1
കടന്നപ്പള്ളി പാണപ്പുഴ 1
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 3
കരിവെള്ളൂര്‍ പെരളം 3
കീഴല്ലൂര്‍ 1
കൊളച്ചേരി 2
കൂടാളി 1
കുഞ്ഞിമംഗലം 3
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 2
കുറ്റിയാട്ടൂര്‍ 1
മാലൂര്‍ 1
മാട്ടൂല്‍ 5
മയ്യില്‍ 2
മൊകേരി 1
മുണ്ടേരി 1
മുഴക്കുന്ന് 1
നടുവില്‍ 3
പാപ്പിനിശ്ശേരി 3
പരിയാരം 4
പായം 3
പെരളശ്ശേരി 2
പേരാവൂര്‍ 2
പെരിങ്ങോം-വയക്കര 3
ഉളിക്കല്‍ 1
വേങ്ങാട് 5
തൃശ്ശൂര്‍ 1
ഇതരസംസ്ഥാനം:
തളിപ്പറമ്പ് നഗരസഭ 1
വിദേശത്തു നിന്നും വന്നവര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 3
കൊളച്ചേരി 1
കുന്നോത്തുപറമ്പ് 3
പാട്യം 2
രാമന്തളി 2
തില്ലങ്കേരി 1
ആരോഗ്യപ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 2
പാനൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
രോഗമുക്തി 275 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 54569 ആയി. ഇവരില്‍ 275 പേര് ശനിയാഴ്ച (മാര്‍ച്ച് 6) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 51419 ആയി. 288 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി പേര് 2291 ചികില്‍സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 2306 പേര്
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2207 പേര് വീടുകളിലും ബാക്കി 84 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 9677 പേര്
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9677 പേരാണ്. ഇതില്‍ 9346 പേര് വീടുകളിലും 331 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 596956 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 596434 എണ്ണത്തിന്റെ ഫലം വന്നു. 522 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക