കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന പാലക്കാട് ഡി.സി.സി മുൻ അധ്യക്ഷൻ എ.വി ഗോപിനാഥുമായി കെ.സുധാകരൻ ചർച്ച നടത്തി. ഗോപിനാഥിന്റെ ആവശ്യങ്ങൾ മുതിർന്ന നേതാക്കളെ അറിയിച്ചതായും മുതിർന്ന നേതാക്കൾ നാളെ ഗോപിനാഥുമായി സംസാരിക്കുമെന്നും കെ.സുധാകരൻ അറിയിച്ചു.
കൂടാതെ പാർട്ടി നേതൃത്വം തീരുമാനം അറിയിക്കുന്നത് വരെ കാത്തിരിക്കുമെന്ന് എ.വി ഗോപിനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക