ഇടുക്കിയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി റോയി കെ പൗലോസിന് സീറ്റ് നിഷേധിച്ചതിന് എതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകുന്നു. റോയി കെ പൗലോസിന്റെ അവകാശവാദം നാല് മണ്ഡലം പ്രസിഡന്റമാരും അഞ്ച് ബ്ലോക്ക് പ്രസിഡന്റുമാരും ഒപ്പമെന്നാണ്.
ഏഷ്യന്‍ വംശജര്‍ക്കെതിരായ വംശീയ ആക്രമണത്തെ അപലപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്
പ്രതിഷേധക്കാരുടെ ഭീഷണി കോണ്‍ഗ്രസില്‍ നിന്ന് രാജി വയ്ക്കുമെന്നാണ്. ഇടുക്കിയില്‍ സിറിയക് തോമസിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് വിവരമുള്ളത്. ഇദ്ദേഹം കഴിഞ്ഞ തവണ മത്സരിച്ച് തോറ്റിരുന്നു. റോയി കെ പൗലോസിന് യുവ നേതൃത്വവും പിന്തുണയുമായുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക