രാജ്യത്ത് നിന്ന് ഇനിയും കോവിഡ് വാക്സിൻ പുറത്തിറങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന്. ആറിലേറെ പുതിയ കൊവിഡ് വാക്സിനുകള്‍ കൂടി പുറത്തിറക്കുവാനാണ് ലക്ഷ്യം. അതേസമയം, കോവിഡ് വർഷം എന്നതിന് പുറമെ ശാസ്ത്രത്തിന്റെയും ശാസ്ത്രജ്ഞരുടെയും വര്‍ഷമായി 2020 ഓര്‍മിക്കപ്പെടുമെന്നും ഹര്‍ഷ വര്ധന് പറഞ്ഞു.
‘നിങ്ങൾ അതിജീവിയ്ക്കാൻ കഷ്ടപെടുമ്പോൾ അദാനിയുടെ സമ്പാദ്യം ഇരട്ടിയായതെങ്ങനെ ? ചോദ്യവുമായി രാഹുൽഗാന്ധി
ഇന്ത്യയില്‍ ഉത്പാദിപ്പിച്ച കോവാക്സിന്, കോവിഷീല്‍ഡ് വാക്സിനുകള്‍ ഇപ്പോൾ 71 ലോകരാജ്യങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ഇന്ത്യയെ രൂപപ്പെടുത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമമെന്നും ഇത് രാഷ്ട്രീയ പോരാട്ടമല്ല, ശാസ്ത്രീയ പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
ചർമ്മ പ്രശ്നങ്ങൾക്കുള്ള ഉത്തമ പരിഹാരം കറ്റാർ വാഴ; എങ്ങനെ ഉപയോഗിക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക