ചെങ്ങന്നൂര്‍ : ഹണി ട്രാപ്പിലൂടെ തുറവൂര്‍ സ്വദേശിയായ യുവാവിന്റെ സ്വര്‍ണവും ഫോണും കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍.
ചെങ്ങന്നൂര്‍ മുളക്കുഴ സ്വദേശി രാഖിയും ഭര്‍ത്താവ് രതീഷുമാണ് കന്യാകുമാരിയില്‍ പിടിയിലായത്. ശാരദ എന്ന പേരില്‍ ഫെയ്സ്ബുക്ക് ഐഡി ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക