നടി ദുർഗ കൃഷ്ണ വിവാഹിതയാകുന്നു. യുവസിനിമാ നിർമാതാവും അടുത്തസുഹൃത്തുമായ അർജുൻ രവീന്ദ്രനാണ് വരൻ. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഏപ്രിൽ അഞ്ചിനാണ് വിവാഹം. സേവ് ദ് ഡേറ്റ് ചിത്രങ്ങൾ നടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.
https://www.instagram.com/p/CMrra8FjI-l/?utm_source=ig_embed
https://www.instagram.com/p/CMrrXLIjpVD/?utm_source=ig_embed
https://www.instagram.com/p/CMrrXLIjpVD/?utm_source=ig_embed
പ്രതികരിക്കാൻ ഇവിടെ എഴുതുക