രമേശ് ചെന്നിത്തല പുറത്തുവിട്ട ഇരട്ട വോട്ടുകളുടെ പട്ടികയിൽ ഇരട്ടസഹോദരന്മാരുടെ പേരുമുള്ളതായി ആരോപണം. പട്ടികയിലുള്ളത് പാലക്കാട് ഒറ്റപ്പാലം മണ്ഡലത്തിലെ അരുൺ, വരുൺ എന്നീ ഇരട്ട സഹോദരന്മാരുടെ പേരുകളാണ്. സംഭവം വിവാമായിരിക്കുകയാണ്.
പ്രതിപക്ഷ നേതാവ് ഇന്നലെയാണ് ഇരട്ട വോട്ടിന്റെ വിശദാംശങ്ങൾ വെബ്സൈറ്റിലൂടെ പുറത്തുവിട്ടത്. നാലര ലക്ഷത്തോളം വരുന്ന വോട്ടർമാരുടെ വിവരം രമേശ് ചെന്നിത്തല പുറത്തുവിട്ടു. ഈ കൂട്ടത്തിലാണ് ഇരട്ട സഹോദരന്മാരും ഉൾപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക