RAMESH CHENNITHALA

ലോകായുക്ത ബില്ലിനെ നിയമപരമായി നേരിടും: രമേശ് ചെന്നിത്തല

കടൽക്ഷോഭ സ്ഥലങ്ങൾ സന്ദർശിക്കാൻ വന്ന രമേശ് ചെന്നിത്തലയെ തടഞ്ഞ് നാട്ടുകാർ

ആലപ്പുഴ: തൃക്കുന്നപ്പുഴയിലെ കടൽക്ഷോഭം ഉണ്ടായ പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ ഹരിപ്പാട് എംഎൽഎ രമേശ് ചെന്നിത്തലയെ നാട്ടുകാർ തടഞ്ഞു. കടൽ ഭിത്തി നിർമ്മിക്കാത്തതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് വഴിവെച്ചത്. വിഷയത്തിൽ കോൺഗ്രസ് ...

ലോകായുക്ത ബില്ലിനെ നിയമപരമായി നേരിടും: രമേശ് ചെന്നിത്തല

കെപിസിസി പ്രചരണ സമിതി ചെയര്‍മാൻ ആയി രമേശ് ചെന്നിത്തലയെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ കെപിസിസി പ്രചരണ സമിതി ചെയര്‍മാനായി തെരഞ്ഞെടുത്തു. പ്രചരണ സമിതി ചെയര്‍മാനായിരുന്ന കെ മുരളീധരന്‍ തൃശൂരില്‍ സ്ഥാനാര്‍ഥിയായതിനെ തുടര്‍ന്നാണ് പുതിയ നീക്കം. കേരളത്തിൽ കോണ്‍ഗ്രസിന്റെ ...

ലോകായുക്ത ബില്ലിനെ നിയമപരമായി നേരിടും: രമേശ് ചെന്നിത്തല

സിഎഎ നടപ്പിലാക്കുന്നതിനെതിരെ രമേശ് ചെന്നിത്തല സുപ്രിംകോടതിയിലേക്ക്

ഡല്‍ഹി: സിഎഎ നടപ്പിലാക്കുന്നതിനെതിരെ സുപ്രിംകോടതിയെ സമീപിക്കാൻ രമേശ് ചെന്നിത്തല. നിലവിൽ പൗരത്വ ഭേദഗതിക്കെതിരേ സമർപ്പിച്ച ഹരജിയോടൊപ്പമാണ് പുതിയ ഹരജിയും സമർപ്പിക്കുക. പൗരത്വ നിയമ ഭേദഗതി പ്രബല്യത്തിലാക്കിയതിനെതിരെ രാജ്യവ്യാപക ...

സിപിഎം നേതാവ് എം എം മണിക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

സിപിഎം നേതാവ് എം എം മണിക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

സിപിഎം നേതാവ് എം എം മണിക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയും സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യ ആസൂത്രകൻ ...

ലോകായുക്ത ബില്ലിനെ നിയമപരമായി നേരിടും: രമേശ് ചെന്നിത്തല

ലോകായുക്ത ബില്ലിനെ നിയമപരമായി നേരിടും: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ബില്ലിന് രാഷ്ട്രതി അംഗീകാരം നൽകിയ തീരുമാനം ദൗർഭാഗ്യകരമാണെന്ന് ​പ്രതികരിച്ച് എ.ഐ.സി.സി പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. അഴിമതി നിരോധനത്തെ കശാപ്പ് ചെയ്യുന്നതാണ് ...

മാനന്തവാടിയിൽ 42 കാരനെ കൊലപ്പെടുത്തിയ കാട്ടാനയെ മയക്കുവെടി വെക്കാൻ ഉത്തരവ്

മാനന്തവാടിയിൽ 42 കാരനെ കൊലപ്പെടുത്തിയ കാട്ടാനയെ മയക്കുവെടി വെക്കാൻ ഉത്തരവ്

മാനന്തവാടിയിൽ 42 കാരനായ പനച്ചിയിൽ അജിയെ ചവിട്ടി കൊലപ്പെടുത്തിയ കാട്ടാനയെ മയക്കുവെടി വയ്ക്കാൻ ഉത്തരവിറക്കി വനംവകുപ്പ് മേധാവി. അജിയുടെ മരണത്തിന് കാരണം സർക്കാരിന്റെയും വനവകുപ്പ് ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായ ...

നവകേരള സദസിന്റെ പേരിൽ മുഖ്യമന്ത്രി നടത്തുന്നത് ഉല്ലാസയാത്രയെന്ന് രമേശ് ചെന്നിത്തല

നവകേരള സദസിന്റെ പേരിൽ മുഖ്യമന്ത്രി നടത്തുന്നത് ഉല്ലാസയാത്രയെന്ന പ്രതികരണവുമായി രമേശ് ചെന്നിത്തല രംഗത്ത്. നടക്കുന്നത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്നും ഇതൊന്നും കൊണ്ട് കേരളത്തിൽ പാർലമെൻറിൽ എൽഡിഎഫിന് ഒരു ...

ആഡംബര കാരവനിൽ യാത്ര നടത്തുന്നത് സംസ്ഥാന സർക്കാരിന് തന്നെ ബൂമറാങ്ങ് ആവുമെന്ന് രമേശ് ചെന്നിത്തല

നവകേരള സദസ്സിന് വേണ്ടി ആഡംബര കാരവനിൽ യാത്ര നടത്തുന്നത് സംസ്ഥാന സർക്കാരിന് തന്നെ ബൂമറാങ്ങ് ആവുമെന്ന പ്രതികരണവുമായി രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെ പോലുള്ള ഒരു ...

ആലപ്പുഴയിൽ ആത്മഹത്യ ചെയ്‌ത കർഷകൻ സർക്കാരിന്റെ തെറ്റായ നയത്തിന്റെ രക്തസാക്ഷിയാണെന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ: കുട്ടനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആത്മഹത്യ ചെയ്ത കർഷകൻ കെ ജി പ്രസാദ് സർക്കാരിന്റെ ...

ആലപ്പുഴയിലെ കെപിസിസി ജില്ലാ കൺവെൻഷനിൽ പങ്കെടുക്കാൻ ബസിലെത്തി രമേശ് ചെന്നിത്തല

ആലപ്പുഴയിലെ കെപിസിസി ജില്ലാ കൺവെൻഷനിൽ പങ്കെടുക്കാൻ ബസിലെത്തി രമേശ് ചെന്നിത്തല

ആലപ്പുഴയിലെ കെപിസിസി ജില്ലാ കൺവെൻഷനിൽ പങ്കെടുക്കാൻ ബസിലെത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ചെന്നിത്തലയെ പ്രവർത്തകർ തോളിലേറ്റി ആണ് വേദിയിൽ എത്തിച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.ഹരിപ്പാട് ...

രമേശ് ചെന്നിത്തലയ്‌ക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ബിജെപി

‘സൈബർ ഗുണ്ടകളെ ഉപയോഗിച്ച് ആക്ഷേപിക്കുന്ന സംസ്കാരം മുഖ്യമന്ത്രി വളർത്തിയെടുത്തത്’; ചെന്നിത്തല

മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടി പറഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിതല. സൈബർ ഗുണ്ടകൾ ഉപയോഗിച്ച് തകർക്കാൻ ശ്രമം നടത്തുന്ന മുഖ്യമന്ത്രിയാണ് സൈബർ വിദഗ്ധരുമായി സംസാരിക്കുന്നതിനെ വിമർശിക്കുന്നത്. ...

കെ സി വേണുഗോപാൽ തന്റെ സഹോദരനാണെന്നും അദ്ദേഹം തന്നെ ദ്രോഹിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല

കെ സി വേണുഗോപാൽ തന്റെ സഹോദരനാണെന്നും അദ്ദേഹം തന്നെ ദ്രോഹിച്ചിട്ടില്ലെന്നും വ്യക്തമാക്കി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. CWC പുനസംഘടനയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. ...

രമേശ് ചെന്നിത്തലയ്‌ക്ക് നേതൃത്വത്തോട് എന്തെങ്കിലും പരിഭവമുള്ളതായി പറഞ്ഞിട്ടില്ലെന്ന് ശശി തരൂര്‍

പാര്‍ട്ടിയെ നന്നാക്കാന്‍ ഉള്ള ചര്‍ച്ച വരുമ്പോള്‍ തന്റെ അഭിപ്രായം പറയുമെന്നും പാര്‍ട്ടിയെ മുന്നോട്ടു കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും ശശി തരൂര്‍ . കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം എല്ലാവരെയും കൂട്ടാന്‍ ...

കര്‍ഷകരെ വഞ്ചിച്ചവരെ ജനങ്ങൾ പാഠം പഠിപ്പിക്കും: സർക്കാരിനെതിരെ ചെന്നിത്തല

തിരുവനന്തപുരം: ഓണത്തിന് പോലും, സർക്കാർ സംഭരിച്ച നെല്ലിൻ്റെ വില നൽകാതെ കര്‍ഷകരെ വഞ്ചിച്ച സർക്കാരിനെ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്ന് വിമർശിച്ച് രമേശ് ചെന്നിത്തല എംഎൽഎ. അഥവാ നെല്‍ക്കര്‍ഷകർക്ക് ...

എഐസിസി വർക്കിംഗ് കമ്മിറ്റിയിൽ രമേശ് ചെന്നിത്തലയെ അവഗണിച്ചതിൽ യുഡിഎഫ് ഘടക കക്ഷികളിലും അതൃപ്തി

എഐസിസി വർക്കിംഗ് കമ്മിറ്റിയിൽ രമേശ് ചെന്നിത്തലയെ അവഗണിച്ചതിൽ യുഡിഎഫ് ഘടക കക്ഷികളിലും അതൃപ്തിയെന്ന് റിപ്പോർട്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരം ഒരു തർക്ക സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് ...

റോഡ് നിയമലംഘനങ്ങള്‍ക്ക് നാളെ മുതല്‍ പിഴ

എഐ ക്യാമറ അഴിമതി; വിഡി സതീശനും, രമേശ് ചെന്നിത്തലയും നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

എഐ ക്യാമറ അഴിമതി ആരോപണത്തില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശനും, രമേശ് ചെന്നിത്തലയും നല്‍കിയ ...

ചെന്നിത്തലയോ സതീശനോ? പ്രതിപക്ഷനേതാവിനെ നിശ്ചയിക്കാനുള്ള നിർണ്ണായക ചർച്ച ഇന്ന്

എ ഐ കാമറ ഇടപാടിൽ അഴിമതി നടന്നോ ? വിഡി സതീശനും രമേശ് ചെന്നിത്തലയും നൽകിയ ഹർജി ഇന്ന് ഹൈക്കോടതിയിൽ

പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും എ ഐ കാമറ ഇടപാടിൽ അഴിമതി ആരോപിച്ച് നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എഐ ക്യാമറ ...

രമേശ് ചെന്നിത്തലയ്‌ക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ബിജെപി

‘മുഖ്യമന്ത്രി പ്രതികരിച്ചില്ല, എഫ്ബി പോസ്റ്റ് പോലും ഇടാത്തത് ആശ്ചര്യജനകം’; ചെന്നിത്തല

തിരുവനന്തപുരം: ആലുവയിലെ ആറ് വയസുകാരിയുടെ കൊലപാതകത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കാത്തത് ആശ്ചര്യജനകമെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 5 മാസമായി ഒരു വിഷയത്തിലും മിണ്ടാത്ത മുഖ്യമന്ത്രിക്ക് ...

‘ധനമന്ത്രിയുടേത് വെറും ബഡായി ബഡ്‌ജറ്റ്’: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

എ​ന്തൊ​രു ഗ​തി​കെ​ട്ട സം​സ്കാ​ര​മാ​ണി​ത്: മണിപ്പൂർ സംഭവത്തിൽ ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: മ​ണി​പ്പു​രി​ലെ സം​ഭ​വ വി​കാ​സ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ അ​ന​ഭി​മ​ത​രാ​യ​വ​രെ അ​പ​ര​രാ​യി ചി​ത്രീ​ക​രി​ച്ചും എ​തി​ർ​വാ​ദ​ങ്ങ​ളു​യ​ർ​ത്തു​ന്ന​വ​രെ ഭീ​തി​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യും ത​ങ്ങ​ളു​ടെ അ​ജ​ണ്ട ന​ട​പ്പി​ലാ​ക്കു​ന്ന ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പി​ൻ​ബ​ല​മാ​ണ് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ...

റോഡ് നിയമലംഘനങ്ങള്‍ക്ക് നാളെ മുതല്‍ പിഴ

എഐ ക്യാമറ സംവിധാനത്തിനെതിരെ പ്രതിപക്ഷം ഉറച്ചു തന്നെ ; സതീശനും ചെന്നിത്തലയും സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതിയിൽ

സംസ്ഥാനത്ത് എഐ ക്യാമറ ഇടപാടിൽ വലിയ അഴിമതിയാണെന്നും പദ്ധതി സംബന്ധിച്ചു ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും സമർപ്പിച്ച പൊതുതാൽപര്യ ...

പ്രതിപക്ഷ നേതാക്കളെ പിണറായി ഓലപ്പാമ്പ് കാട്ടി വിരട്ടേണ്ടെന്ന് രമേശ് ചെന്നിത്തല

കോൺഗ്രസ് നേതാക്കൾക്ക് എതിരെ ഇപ്പോൾ ചുമത്തുന്ന കേസുകൾ എല്ലാം രാഷ്ട്രീയ പ്രേരിതമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാക്കളെ പിണറായി ഓലപ്പാമ്പ് കാട്ടി വിരട്ടേണ്ട. അഴിമതിയിലും ...

കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് തിരികെ വിളിച്ച് ചെന്നിത്തല; തക്ക മറുപടിയുമായി റോഷി അ​ഗസ്റ്റിൻ

കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് തിരികെ വിളിച്ച് ചെന്നിത്തല; തക്ക മറുപടിയുമായി റോഷി അ​ഗസ്റ്റിൻ

തൃശൂര്‍: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം തിരികെ യുഡിഎഫിലേക്ക് വന്നാല്‍ സന്തോഷമെന്ന് രമേശ് ചെന്നിത്തല. അവര്‍ യുഡിഎഫിന്റെ ഭാഗമായിരുന്നു അവര്‍ തിരിച്ചു വന്നാല്‍ സന്തോഷം. ...

എഐ ക്യാമറാ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; വിവരങ്ങൾ കെൽട്രോൺ വെബ്‌സൈറ്റിൽ

എഐ ക്യാമറാ ഇടപാടിന്റെ കൂടുതൽ രേഖകൾ കെൽട്രോൺ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. കെൽട്രോൺ തന്നെയാണ് വിവരങ്ങൾ പുറത്തുവിട്ടത്. പ്രസാഡിയോയയും ട്രോയ്സും പ്രധാന പദ്ധതി നിർവ്വഹണ സഹായികളാണെന്ന് എസ്ആർഐടി വ്യക്തമാക്കുന്നു. ...

എ ഐ ക്യാമറ വെച്ചതിൽ ദുരൂഹത ഏറെ; ട്രാഫിക് സുരക്ഷയ്‌ക്ക് ആരും എതിരല്ല, എന്നാൽ അതിന്റെ പേരിൽ അഴിമതി നടത്താൻ അനുവദിക്കില്ല – രമേശ്‌ ചെന്നിത്തല

സംസ്ഥാനത്ത് എ ഐ ക്യാമറ വെച്ചതിൽ ഏറെ ദുരൂഹതയുണ്ടെന്ന് മുൻപ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല. ട്രാഫിക് സുരക്ഷയ്ക്ക് ആരും എതിരല്ലെങ്കിലും അതിന്റെ പേരിൽ അഴിമതി നടത്തുവാൻ അനുവദിക്കില്ലെന്ന് ...

‘ഡി വൈ എഫ്‌ ഐക്കാര്‍ക്ക് മാത്രമെ പീഡിപ്പിക്കാന്‍ പറ്റുള്ളോ’ ? വിവാദ പരാമർശനവുമായി ചെന്നിത്തല

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി രമേശ് ചെന്നിത്തല ഇന്ന് കൂടിക്കാഴ്ച നടത്തും

സംസ്ഥാന കോൺഗ്രസിൽ നടക്കുന്ന വിവരങ്ങൾ ശ്രദ്ധയിൽ പെടുത്തുന്നതിനായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കാണും. തനിക്കെതിരെ സംസ്ഥാന കോൺഗ്രസിൽ നടക്കുന്ന ...

മാധ്യമ സർവേകൾ ലഭിക്കുന്ന പരസ്യത്തിനുള്ള ഉപകാര സ്മരണ; സർവ്വേകളെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ചെന്നിത്തല

‘ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ സമൂഹ മാധ്യമങ്ങളിലൂടെ പരസ്പരം പഴി ചാരുന്നത് ശരിയല്ല, നാമര്‍ദേശ പത്രിക നല്‍കുന്നതോടെ വിവാദങ്ങള്‍ അവസാനിക്കുമെന്ന് രമേശ് ചെന്നിത്തല

സമൂഹ മാധ്യമങ്ങളിലൂടെ ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ പരസ്പരം പഴി ചാരുന്നത് ശരിയല്ലെന്ന് മുൻ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് മുതിർന്ന നേതാവുമായ രമേശ് ചെന്നിത്തല. ജെബി മേത്തര്‍ നാമര്‍ദേശ പത്രിക ...

മാധ്യമ സർവേകൾ ലഭിക്കുന്ന പരസ്യത്തിനുള്ള ഉപകാര സ്മരണ; സർവ്വേകളെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ചെന്നിത്തല

മുരളീധരനുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

മുരളീധരനുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ മുരളീധരനുമായി ചില പ്രശ്നങ്ങള്‍ നിലനിന്നിരുന്നുവെന്നും അത് പരിഹരിച്ചുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇനി ഒന്നിച്ച് ...

സംസ്ഥാനത്തെ എല്ലാ മേഖലകളെയും അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയ സര്‍ക്കാര്‍ നിയമസഭയേയും വെറുതെവിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കണ്ണൂര്‍ വിസി നിയമനം; ലോകായുക്തയില്‍ വീണ്ടും ഹര്‍ജി നല്‍കുമെന്ന് രമേശ് ചെന്നിത്തല

കണ്ണൂർ വിസി നിയമനത്തിൽ വീണ്ടും ഹര്‍ജി നല്‍കുമെന്ന് രമേശ് ചെന്നിത്തല. പുനര്‍ നിയമനം ലോകായുക്തയില്‍ വീണ്ടും ഹർജി സമർപ്പിക്കും. മന്ത്രി ആര്‍. ബിന്ദുവിന്റെ നിലവാരത്തിലേക്ക് താഴാന്‍ താന്‍ ...

അ​തി​ര്‍​ത്തി​ക​ളി​ല്‍ സ​ര്‍​വ​ത്ര ആ​ശ​യ​ക്കു​ഴ​പ്പം ; സ​ര്‍​ക്കാ​ര്‍ ഏ​കോ​പ​ന​ത്തി​ല്‍ വ​ന്‍ പാ​ളി​ച്ച​യെന്ന് രമേശ് ചെന്നിത്തല

‘കോവിഡ് നിയന്ത്രണം ഭേദിച്ച് കാട്ടുതീ പോലെ പടരുന്നു, സർക്കാർ ഒന്നും ചെയ്യാതെ കാഴ്ചക്കാരന് മാത്രമാകുന്നു’; വിമർശനവുമായി രമേശ് ചെന്നിത്തല

സർക്കാരിന് നേരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോവിഡ് എല്ലാ നിയന്ത്രണങ്ങളും വിട്ട് കാട്ടുതീ പോലെ പടരുകയാണ്. എന്നിട്ടും സർക്കാർ ഒന്നും ചെയ്യാതെ കാഴ്ചക്കാരനെ പോലെ ...

മാധ്യമ സർവേകൾ ലഭിക്കുന്ന പരസ്യത്തിനുള്ള ഉപകാര സ്മരണ; സർവ്വേകളെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ചെന്നിത്തല

പറ്റിയ തെറ്റ് തിരുത്താൻ ഗവർണർ തയ്യാറാവുകയാണ് വേണ്ടതെന്ന് രമേശ് ചെന്നിത്തല

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ തനിക്ക് പറ്റിയ തെറ്റ് തിരുത്താൻ ഗവർണർ തയ്യാറാവുകയാണ് വേണ്ടതെന്ന് രമേശ് ചെന്നിത്തല. ഗവർണർ ചാൻസലർ പദവി ഒഴിയുന്നത് സർവകലാശാലകളുടെ സ്വതന്ത്രവും ...

Page 1 of 7 1 2 7

Latest News