OPPOSITION LEADER

കേന്ദ്ര അവഗണന; പ്രതിപക്ഷ നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്

പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി; നുണയ്‌ക്ക് സമ്മാനം ഉണ്ടെങ്കിൽ ഒന്നാം സ്ഥാനം സതീശന് ലഭിക്കുമെന്നും മുഖ്യമന്ത്രി

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നു. നുണയ്ക്ക് സമ്മാനം ലഭിക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം നേടി സതീശന് തന്നെയായിരിക്കും ...

പുതുപ്പള്ളിയിൽ യുഡിഎഫ് തകർപ്പൻ ജയം നേടുമെന്ന് വി ഡി സതീശൻ

ഒരു സ്ഥാനാർത്ഥിയെയും അപമാനിക്കുന്ന രീതി യുഡിഎഫ് സ്വീകരിക്കില്ലെന്നും ശൈലജയുടേത് നുണ ബോംബെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ഒരു സ്ഥാനാർഥിയെയും അപമാനിക്കുന്ന രീതി യുഡിഎഫ് സ്വീകരിക്കില്ലെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ കെ കെ ശൈലജ ഉന്നയിക്കുന്ന സൈബർ ആക്രമണ പരാതി നുണ ബോംബെന്നും പ്രതിപക്ഷ നേതാവ് ...

‘ഉമ്മന്‍ചാണ്ടിയെ വേട്ടയാടി, പിണറായിയെ ഒന്നാം പ്രതിയാക്കണം’; വി ഡി സതീശന്‍

കേരള സർവകലാശാല കലോത്സവ വിധി കർത്താവ് പി എൻ ഷാജിയുടെ മരണത്തിൽ എസ്എഫ്ഐക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം; പ്രതിപക്ഷ നേതാവ്

കേരള സർവകലാശാല കലോത്സവ വിധി കർത്താവ് പി എൻ ഷാജിയുടെ മരണത്തിൽ എസ്എഫ്ഐക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. എസ്എഫ്ഐയുടെ നേതൃത്വത്തിൽ ...

കേന്ദ്ര അവഗണന; പ്രതിപക്ഷ നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്

സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നൽകി പ്രതിപക്ഷ നേതാവ്

പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ്. പൂക്കോട് വെറ്റിനറി സർവകലാശാല ക്യാമ്പസിൽ നിന്നും കേരള മനസ്സാക്ഷിയെ ...

കേന്ദ്രസര്‍ക്കാരിന്റെ അവഗണന: മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പ്രതിപക്ഷം പങ്കെടുക്കും

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്; എസ്എഫ്ഐയുടെ അഴിഞ്ഞാട്ടത്തെ മുഖ്യമന്ത്രി പ്രോത്സാഹിപ്പിക്കുന്നുവെന്നും വി ഡി സതീശൻ

വയനാട് ജില്ലയിലെ പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥിന്റെ ആത്മഹത്യയിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. സിദ്ധാർത്ഥിന്റെ ആത്മഹത്യയിൽ പ്രതികളായ എസ്എഫ്ഐക്കാരെ ...

പ്രതിപക്ഷ നേതാവിനെതിരായ അസഭ്യ പരാമർശത്തിൽ പ്രതികരണവുമായി കെ സുധാകരൻ; വിവാദം വേദനിപ്പിച്ചെന്നും മര്യാദ വേണ്ടേ എന്ന് അല്പം കടുപ്പിച്ചു ചോദിച്ചതാണെന്നും സുധാകരൻ

പ്രതിപക്ഷ നേതാവിനെതിരായ അസഭ്യ പരാമർശത്തിൽ പ്രതികരണവുമായി കെ സുധാകരൻ; വിവാദം വേദനിപ്പിച്ചെന്നും മര്യാദ വേണ്ടേ എന്ന് അല്പം കടുപ്പിച്ചു ചോദിച്ചതാണെന്നും സുധാകരൻ

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ അസഭ്യ പരാമർശം നടത്തിയതിൽ പ്രതികരണവുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. വിവാദം തന്നെ ഏറെ വേദനിപ്പിച്ചു എന്നും മര്യാദ വേണ്ടേ ...

‘ഉമ്മന്‍ചാണ്ടിയെ വേട്ടയാടി, പിണറായിയെ ഒന്നാം പ്രതിയാക്കണം’; വി ഡി സതീശന്‍

ധനമന്ത്രി സമ്പൂര്‍ണ പരാജയം:  വി.ഡി.സതീശന്‍

ധനമന്ത്രി സമ്പൂര്‍ണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ വിമർശനം. സപ്ലൈകോയ്ക്ക് ആറ് മാസമായി പണം കൊടുത്തിട്ടില്ല. പഞ്ചായത്തിൽ പുല്ല് വെട്ടിയാൽ പോലും പണം കൊടുക്കാൻ കഴിയുന്നില്ല. ട്രഷറി ...

ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവിന് നേരെ ആക്രമണം

ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവിന് നേരെ ആക്രമണം

ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവിന് നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ട്. പ്രതിപക്ഷ നേതാവ് ലീ ജെയ് മ്യുങിനാണ് കഴുത്തിൽ കുത്തേറ്റത്. തുറമുഖ നഗരമായ ബുസാൻ സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് ...

‘പ്രതിപക്ഷം മരണത്തെപ്പോലും രാഷ്‌ട്രീയ നേട്ടമാക്കുന്നു’

തിരുവനന്തപുരം: റോഡിലെ കുഴികളിൽ കാലാവസ്ഥയെ പഴിചാരി രക്ഷപ്പെടുന്നില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡായാൽ തകരുമെന്ന ന്യായവും പറയുന്നില്ല. ഒഴികഴിവുകൾ പറയുന്നതല്ല സർക്കാരിന്റെ സമീപനം. ...

മന്ത്രിയെന്നെ പഠിപ്പിക്കാന്‍ വരേണ്ട ; വി.ഡി.സതീശൻ

നെടുമ്പാശ്ശേരിയിൽ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പി.ഡബ്ല്യു.ഡിയുടെ ...

പ്രതിപക്ഷ നേതാവ് നിലപാട് തിരുത്തണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: എറണാകുളത്ത് ദേശീയപാതയിൽ കുഴിയിൽ വീണ് ഹോട്ടൽ തൊഴിലാളി മരിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ച് മന്ത്രി മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായിരിക്കണം ജോലി ചെയ്യേണ്ടതെന്ന ...

നരേന്ദ്ര മോദി നല്ല ബുദ്ധിമാനാണ്. അദ്ദേഹത്തിനറിയാം എപ്പോഴാണെങ്കിലും ഭരണകൂടത്തിനെതിരെ ചോദ്യങ്ങൾ വരാം. അത് വരാതിരിക്കാനാണ് അദ്ദേഹം റേഡിയോയിലൂടെ മൻ കി ബാത്ത് തുടങ്ങിയത്. റേഡിയോ ആകുമ്പോൾ ഇങ്ങോട്ട് ആരും ചോദ്യം ചോദിക്കില്ലല്ലോ!

സര്‍ക്കാര്‍ അറിഞ്ഞുകൊണ്ടാണ് വനംകൊള്ള: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

വയനാട് : മാഫിയകളെ മരക്കച്ചവടക്കാരായി ചിത്രീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മരം കൊള്ളയില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സംഭവത്തില്‍ ജുഡീഷ്യല്‍ ...

കോൺഗ്രസിൽ തലമുറ മാറ്റം; വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവാകും

കോൺഗ്രസിൽ തലമുറ മാറ്റം; വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവാകും

സംസ്ഥാനത്ത് പിണറായി 2.0 സർക്കാർ അധികാരമേറ്റതിന് പിന്നാലെ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത് കോൺഗ്രസ്. വി.ഡി സതീശന്റെ പേര് ഹൈക്കമാന്‍ഡ് അംഗീകരിച്ചതായാണ് റിപ്പോർട്ട്. പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടായേക്കും. ...

മാധ്യമ സർവേകൾ ലഭിക്കുന്ന പരസ്യത്തിനുള്ള ഉപകാര സ്മരണ; സർവ്വേകളെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ചെന്നിത്തല

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ട ഇരട്ട വോട്ട് പട്ടികയിൽ ഇരട്ടകളും

രമേശ് ചെന്നിത്തല പുറത്തുവിട്ട ഇരട്ട വോട്ടുകളുടെ പട്ടികയിൽ ഇരട്ടസഹോദരന്മാരുടെ പേരുമുള്ളതായി ആരോപണം. പട്ടികയിലുള്ളത് പാലക്കാട് ഒറ്റപ്പാലം മണ്ഡലത്തിലെ അരുൺ, വരുൺ എന്നീ ഇരട്ട സഹോദരന്മാരുടെ പേരുകളാണ്. സംഭവം ...

മാണി. സി. കാപ്പനെ യുഡിഎഫിലേയ്‌ക്ക് സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

മാണി. സി. കാപ്പനെ യുഡിഎഫിലേയ്‌ക്ക് സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

മാണി. സി. കാപ്പനെ യുഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാണി. സി. കാപ്പനെ ചെന്നിത്തല യുഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്തത് പാലാ സീറ്റിനെ ചൊല്ലിയുള്ള ...

സംസ്ഥാനത്തെ എല്ലാ മേഖലകളെയും അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയ സര്‍ക്കാര്‍ നിയമസഭയേയും വെറുതെവിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

‘അഴിമതിക്കെതിരെ ശക്തമായ പോരാട്ടം നടത്തി’; പ്രതിപക്ഷത്തിന്റെ പ്രകടനം മികച്ചതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ പ്രകടനം മികച്ചതായിരുന്നുവെന്ന്  രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന്റെ അഴിമതിക്കെതിരെ പോരാടാനും ക്രിയാത്മകമായി പ്രവര്‍ത്തിക്കാനും പ്രതിപക്ഷത്തിന് കഴിഞ്ഞുവെന്നും പല കാര്യങ്ങളും സര്‍ക്കാരിനെകൊണ്ട് ...

‘കേരളത്തിൽ നടക്കുന്നത് വാചകമടി വ്യവസായം’;  പ്രതിപക്ഷ നേതാവ്

‘കേരളത്തിൽ നടക്കുന്നത് വാചകമടി വ്യവസായം’; പ്രതിപക്ഷ നേതാവ്

കേരളത്തിൽ നടക്കുന്നത് വാചകമടി വ്യവസായമെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയിൽ പറഞ്ഞു. സ്റ്റാർട്ട് അപ്പുകളിൽ സർക്കാരിന് അവകാശ വാദം ഉന്നയിക്കാൻ കഴിയില്ലെന്നും ഈ സർക്കാർ വന്ന ശേഷം ഏത് ...

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെയെന്ന് രമേശ് ചെന്നിത്തല

ചലച്ചിത്ര അക്കാദമി എ കെ ജി സെന്ററിന്റെ പോഷക സംഘടനയാണോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലൈഫ് മിഷന്‍ കേസിലെ കോടതി വിധി സംസ്ഥാന സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചതിന് ലഭിച്ച മറുപടിയാണിതെന്നും ...

സംസ്ഥാനത്തെ എല്ലാ മേഖലകളെയും അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയ സര്‍ക്കാര്‍ നിയമസഭയേയും വെറുതെവിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

സംസ്ഥാനത്തെ എല്ലാ മേഖലകളെയും അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയ സര്‍ക്കാര്‍ നിയമസഭയേയും വെറുതെവിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

സംസ്ഥാനത്തെ എല്ലാ മേഖലകളെയും അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയ സര്‍ക്കാര്‍ നിയമസഭയേയും വെറുതെവിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയില്‍ സംസ്ഥാനം നട്ടം തിരിയുമ്പോഴും കോടികള്‍ ...

രമേശ് ചെന്നിത്തലയ്‌ക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി വേണ്ടെന്ന് നിയമോപദേശം

രമേശ് ചെന്നിത്തലയ്‌ക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി വേണ്ടെന്ന് നിയമോപദേശം

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി വേണ്ടെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചതായി റിപ്പോർട്ട്. നിയമോപദേശത്തില്‍ പറയുന്നത്, ബാര്‍ കോഴ ആരോപണം ഉയര്‍ന്ന സമയത്ത് ...

ഐഫോണ്‍ സ്വീകരിച്ചവരില്‍ ഒരാള്‍ അഡീഷണല്‍ ചീഫ് പ്രോട്ടോകോള്‍ ഓഫീസറെന്ന് രമേഷ് ചെന്നിത്തല

ശബരിമലയില്‍ കൂടുതല്‍ ഭക്തരെ അനുവദിക്കുന്ന കാര്യം ആലോചിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി

തിരുവനന്തപുരം: ശബരിമലയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കൂടുതല്‍ ഭക്തരെ അനുവദിക്കുന്ന കാര്യം ആലോചിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് ...

പിറന്ന നാട്ടിൽ വരുന്ന കാര്യം ആർക്കും ചോദ്യം ചെയ്യാനാവില്ല; പാസ് കിട്ടാത്തവരും ഭക്ഷണം കിട്ടാത്തവരും കൈയ്യിൽ പണം തീർന്നെന്നും പറഞ്ഞുള്ള ഫോൺ സന്ദേശം തനിക്ക് ലഭിക്കുന്നു; ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്

ഉളുപ്പുണ്ടെങ്കില്‍ പിണറായി രാജിവയ്‌ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശിവശങ്കറിന്റെ അറസ്റ്റോടു കൂടി സ്വര്‍ണക്കടത്തിന്റെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയാണെന്ന് വ്യക്തമായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ശിവശങ്കര്‍ ഒരു രോഗലക്ഷണം മാത്രമാണെന്നും മുഖ്യമന്ത്രിയാണ് രോഗമെന്നും ...

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെയെന്ന് രമേശ് ചെന്നിത്തല

സി​ബി​ഐ​യെ വി​ല​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്കം അ​ധാ​ര്‍​മി​ക​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സി​ബി​ഐ​യെ വി​ല​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്കം അ​ധാ​ര്‍​മി​ക​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പറഞ്ഞു. സി​ബി​ഐ​യെ വി​ല​ക്കാ​ന്‍ ശ്ര​മി​ക്കുന്നത് സി​പി​എം നേ​താ​ക്ക​ള്‍ കു​ടു​ങ്ങു​മെ​ന്നാ​യ​പ്പോ​ളാണെന്ന് ചെ​ന്നി​ത്ത​ല പറഞ്ഞു. സ​ര്‍​ക്കാ​ര്‍ ...

ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണം; കോൺഗ്രസ്

സ്വര്‍ണക്കടത്ത്; അന്വേഷണം നീങ്ങുന്നത് മുഖ്യമന്ത്രിയിലേക്കെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

സ്വര്‍ണക്കടത്ത് അന്വേഷണം നീങ്ങുന്നത് മുഖ്യമന്ത്രിയിലേക്കാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ശരിയായ ദിശയില്‍ ആണെന്നും അദ്ദേഹം വ്യക്തമാക്കി. ശിവശങ്കര്‍ മുഖ്യമന്ത്രിയെയും മുഖ്യമന്ത്രി ...

‘ആ​റു ത​വ​ണ സ്വ​പ്ന സു​രേ​ഷ് എ​ന്തി​നു ക​ണ്ടു​വെ​ന്നും അ​തി​ന്‍റെ കാ​ര​ണം എ​ന്താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​യ​ണം’; പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല

‘ആ​റു ത​വ​ണ സ്വ​പ്ന സു​രേ​ഷ് എ​ന്തി​നു ക​ണ്ടു​വെ​ന്നും അ​തി​ന്‍റെ കാ​ര​ണം എ​ന്താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​യ​ണം’; പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ക്ലി​ഫ് ഹൗ​സ് അ​ഴി​മ​തി​യു​ടെ പ്ര​ഭ​വ​കേ​ന്ദ്ര​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ്വ​പ്ന സു​രേ​ഷി​ന്‍റെ നി​യ​മ​നം അ​ട​ക്ക​മു​ള്ള എ​ല്ലാ കാ​ര്യ​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി​ക്ക് അ​റി​യാ​മെന്ന കാര്യം വ്യ​ക്ത​മാ​യെ​ന്നും ...

സംസ്ഥാനത്ത് ഇതുവരെ ഒരു മുഖ്യമന്ത്രിയുടെ ഓഫീസും രാജ്യദ്രോഹക്കുറ്റത്തിന് പ്രതിക്കൂട്ടിലായ സ്ഥിതി ഉണ്ടായിട്ടില്ല; ആലിബാബയും നാല്‍പ്പത്തൊന്ന് കളളന്മാരും എന്ന് പറയുന്നത് പോലെയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്ന് രമേശ് ചെന്നിത്തല

ഐ ഫോണ്‍ വിവാദത്തില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഐ ഫോണ്‍ വിവാദത്തില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്വപ്ന നല്‍കിയെന്ന് പറയുന്ന അഞ്ച് ഫോണുകള്‍ ഉപയോഗിക്കുന്നവരെ കണ്ടെത്തണമെന്നാണ് ചെന്നിത്തല പറയുന്നത്. ...

പിറന്ന നാട്ടിൽ വരുന്ന കാര്യം ആർക്കും ചോദ്യം ചെയ്യാനാവില്ല; പാസ് കിട്ടാത്തവരും ഭക്ഷണം കിട്ടാത്തവരും കൈയ്യിൽ പണം തീർന്നെന്നും പറഞ്ഞുള്ള ഫോൺ സന്ദേശം തനിക്ക് ലഭിക്കുന്നു; ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്

സ്വര്‍ണക്കടത്ത് കേസ് മുന്നോട്ടുപോകുമ്പോൾ ആരുടെ നെഞ്ചിടിപ്പാണ് വര്‍ധിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് മുന്നോട്ടുപോകുമ്പോൾ ആരുടെ നെഞ്ചിടിപ്പാണ് വര്‍ധിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നെഞ്ചിടിക്കുന്നതും മുട്ടിടിക്കുന്നതും ഇടതുമുന്നണിക്കാണെന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ ...

ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നീക്കം; പിന്തുണ തേടി മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ സമീപിച്ചു

സര്‍വകക്ഷിയോഗം വെള്ളിയാഴ്ച; ഉപതെര‍ഞ്ഞെടുപ്പുകള്‍ മാറ്റിവെക്കുന്ന കാര്യം ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: ഉപതെര‍ഞ്ഞെടുപ്പുകള്‍ മാറ്റിവെക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് യോഗം. കുട്ടനാട്, ചവറ ഉപതെര‍ഞ്ഞെടുപ്പുകള്‍ ചർച്ച ചെയ്യാനാണ് യോഗം ...

അവരവരുടെ ശീലം വച്ച് മറ്റുള്ളവരെ അളക്കേണ്ട; പ്രതിപക്ഷനേതാവിന്‍റെ വിമര്‍ശനങ്ങൾക്ക് രോഷത്തോടെ മുഖ്യമന്ത്രിയുടെ മറുപടി

നേട്ടങ്ങളെണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി: എതിർപ്പുമായി പ്രതിപക്ഷം

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് ആവശ്യപ്പെട്ട മതപരവും സാംസ്കാരികവുമായ കാര്യം സദുദ്ദേശ്യപരമായി നിർവഹിച്ചതല്ലാതെ, ഒരു തെറ്റും മന്ത്രി കെ.ടി. ജലീലിൽ നിന്നുണ്ടായിട്ടില്ലെന്ന് അവിശ്വാസപ്രമേയ ചർച്ചയിൽ മുഖ്യമന്ത്രി. അദ്ദേഹം ഏറ്റുവാങ്ങിയെന്നു ...

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനു നാളെ തുടക്കമാകും

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനു നാളെ തുടക്കമാകും

തിരുവനന്തപുരം: നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പൗരത്വനിയമ ഭേദഗതിക്കെതിരെയുള്ള സര്‍ക്കാര്‍ നിലപാടു വായിക്കാന്‍ ഗവര്‍ണര്‍ തയാറാകുമോ ചോദ്യത്തിൽ സംശയം നിലനിക്കുന്നു. ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷ നേതാവ് നോട്ടിസ് നല്‍കിയ പ്രമേയവും ചര്‍ച്ചകള്‍ക്ക് ...

Latest News