മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്ക് എതിരെ വിമര്‍ശനവുമായി എന്‍ കെ പ്രേമചന്ദ്രന് എംപി രംഗത്ത്. ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസിന് എതിരായ ഫിഷറീസ് മന്ത്രിയുടെ പ്രതികരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവിച്ചതെന്തെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസും അന്വേഷിക്കണമെന്നും മന്ത്രിയുടെ പ്രസ്താവന ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നും പ്രേമചന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക