തിരുവനന്തപുരം: ദൈവങ്ങളെ കൂട്ടുപിടിച്ചുള്ള സര്‍ക്കാരിന്റെ മലക്കം മറിച്ചില്‍ ജനങ്ങളെ ഭയന്നെന്ന് ഉമ്മന്‍ചാണ്ടി. ഇന്ന് ഒപ്പമുണ്ടെന്ന് പറയുന്ന ദൈവങ്ങള്‍ ഇന്നലെവരെ ആരുടെ കൂടെയായിരുന്നു ?
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കൊപ്പമായിരുന്നുവെന്ന് കണ്ടതല്ലെയെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ കോൺഗ്രസ് മുക്ത ഭാരതമെന്ന പ്രഖ്യാപനത്തിനും ജനം മറുപടി നൽകുമെന്നും അദ്ദേഹം പുതുപ്പള്ളിയിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക