തിരുവനന്തപുരം: മന്ത്രി കെ ടി ജലീൽ രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. ലോകായുക്ത റിപ്പോര്‍ട്ടിനെതിരെ ജലീല്‍ നല്കിയ ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് രാജി. വിധിക്കെതിരെ ജലീൽ നൽകിയ ഹർജി ഹൈക്കോടതി തള്ളി

പ്രതികരിക്കാൻ ഇവിടെ എഴുതുക