മന്ത്രി കെ ടി ജലീൽ

ഉദ്യോഗാര്‍ഥികളെ സമരം ചെയ്യാന്‍ പ്രേരിപ്പിച്ചത് പ്രതിപക്ഷമല്ലെന്ന് രമേശ് ചെന്നിത്തല

ധാർമികതയുടെ പേരിലല്ല, കെ.ടി ജലീലിന്റെ രാജി നിൽക്കക്കള്ളിയില്ലാതെ; ചെന്നിത്തല

മന്ത്രി കെ.ടി ജലീൽ രാജിവെച്ചത് ധാർമികതയുടെ പേരില്ലെന്നും നിൽക്കക്കള്ളിയില്ലാതെ രാജവെക്കുകയായിരുന്നെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മറ്റ് ഒരു മാർഗവുമില്ലാതെ വന്നപ്പോഴാണ് രാജിവച്ച് ഒഴിഞ്ഞത്. ധാർമികത പ്രസംഗിക്കാൻ ...

മൊഴിയെടുക്കല്‍ പൂര്‍ത്തിയായി; നുണ പ്രചാരണങ്ങൾക്കും ആരോപണങ്ങൾക്കും അന്വേഷണം അവസാനിക്കും വരെ മാത്രമേ ആയുസ്സുണ്ടാകൂ എന്ന് ജലീൽ

മന്ത്രി കെ ടി ജലീൽ രാജിവച്ചു, രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: മന്ത്രി കെ ടി ജലീൽ രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. ലോകായുക്ത റിപ്പോര്‍ട്ടിനെതിരെ ജലീല്‍ നല്‍കിയ ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് രാജി. വിധിക്കെതിരെ ജലീൽ നൽകിയ ...

മന്ത്രി കെ.ടി ജലീലിന്‍റെ ഗണ്‍മാന്‍റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു

മന്ത്രി കെ.ടി.ജലീൽ ഹൈക്കോടതിയിൽ; ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യം

മന്ത്രി കെ.ടി.ജലീൽ ലോകായുക്ത ഉത്തരവിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. വെക്കേഷൻ ബെഞ്ചിലാണ് ഹർജി സമർപ്പിച്ചത്. സ്വജനപക്ഷപാതം നടത്തിയെന്ന ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹർജി. നാളെ മന്ത്രിയുടെ ഹർജി ...

ഫിറോസ് കുന്നംപറമ്പില്‍ തനിക്കെതിരെ കോണ്‍ഗ്രസ് വേഷം കെട്ടിച്ച ഒരു സങ്കരയിനം സ്ഥാനാര്‍ത്ഥി; വിവാദ പരാമര്‍ശത്തിനെതിരെ കെ ടി ജലീലിനെതിരെ പരാതി

ഫിറോസ് കുന്നംപറമ്പില്‍ തനിക്കെതിരെ കോണ്‍ഗ്രസ് വേഷം കെട്ടിച്ച ഒരു സങ്കരയിനം സ്ഥാനാര്‍ത്ഥി; വിവാദ പരാമര്‍ശത്തിനെതിരെ കെ ടി ജലീലിനെതിരെ പരാതി

മലപ്പുറം: തവനൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പലിനെതിരെ വംശീയ അധിക്ഷേപം നടത്തിയെന്നാരോപിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ കെ ടി ജലീലിനെതിരെ പരാതി. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്നാരോപിച്ച് ...

കണ്ണൂർ മഹിളാ മോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം

കണ്ണൂർ മഹിളാ മോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം

കണ്ണൂര്‍: മന്ത്രി കെ ടി ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് കണ്ണൂര്‍ കലക്‌ട്രേറ്റിലേക്ക് നടന്ന മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ മാർച്ചിൽ സംഘർഷം. ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ ...

കൗൺസിൽ ജനറലുമായി 2017 മുതൽ ബന്ധം; വിവാദങ്ങളിൽ പ്രതികരിച്ച് മന്ത്രി കെ.ടി ജലീൽ

കൗൺസിൽ ജനറലുമായി 2017 മുതൽ ബന്ധം; വിവാദങ്ങളിൽ പ്രതികരിച്ച് മന്ത്രി കെ.ടി ജലീൽ

വിവാദത്തിൽ പ്രതികരിച്ച് മന്ത്രി കെ.ടി ജലീൽ. കൗൺസിൽ ജനറലുമായി തനിക്ക് 2017 മുതൽ ബന്ധമുണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. കൗൺസിൽ ജനറൽ യുഎഇയുടെ ഇന്ത്യയിലെ പ്രതിനിധിയാണ്. യുഎഇ സർക്കാരുമായി ...

കെ ടി ജലീലിനെതിരായ നടപടികളിൽ അഭിപ്രായം വ്യക്തമാക്കി കാനം രാജേന്ദ്രന്‍

കെ ടി ജലീലിനെതിരായ നടപടികളിൽ അഭിപ്രായം വ്യക്തമാക്കി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിൻ്റെ രാജിയുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ചോദ്യം ചെയ്തതിൻ്റെ പേരില്‍ ഒരു മന്ത്രിയും കേരളത്തില്‍ ...

പ്രതിപക്ഷ ശ്രമം പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ശോഭ കെടുത്താന്‍; സര്‍ക്കാരിന്റെ പരിഗണന മനുഷ്യജീവന്: കോടിയേരി

ജലീല്‍ രാജിവയ്‌ക്കില്ല, അതിന്റെ പേരില്‍ ആരും സമരം ചെയ്യേണ്ട: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീൽ രാജി വയ്ക്കാൻ പോകുന്നില്ലെന്നും അതിന്റെ പേരിൽ ആരും സമരം നടത്തേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം ...

മൊഴിയെടുക്കല്‍ പൂര്‍ത്തിയായി; നുണ പ്രചാരണങ്ങൾക്കും ആരോപണങ്ങൾക്കും അന്വേഷണം അവസാനിക്കും വരെ മാത്രമേ ആയുസ്സുണ്ടാകൂ എന്ന് ജലീൽ

ചട്ടം ലംഘിച്ച് മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തതില്‍ കേസെടുത്തു ; മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും

ചട്ടം ലംഘിച്ച് മതഗ്രന്ഥങ്ങള്‍ കേരളത്തില്‍ വിതരണം ചെയ്തതിന് കസ്റ്റംസ് കേസെടുത്തു. യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസെടുത്തത്. ഈ കേസില്‍ മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ...

പ്രതിഷേധം അക്രമാസക്തം, പോലീസ് ലാത്തി വീശി, വിടി ബൽറാമിന് പരിക്ക്

പ്രതിഷേധം അക്രമാസക്തം, പോലീസ് ലാത്തി വീശി, വിടി ബൽറാമിന് പരിക്ക്

പാലക്കാട്: മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. പാലക്കാട്, കൊല്ലം, കോഴിക്കോട്, കോട്ടയം, ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് പ്രതിഷേധം അരങ്ങേറിയത്. ഇത് ‘കനിവിൻ്റെ’ ...

മന്ത്രി ജലീലിനെ സംശയിക്കേണ്ട സാഹചര്യം നിലവിലില്ല; ഒരു പ്രശ്‌നവുമായി ബന്ധപ്പെട്ട് ആരെയും ചോദ്യം ചെയ്യാം, അത് നടപടി മാത്രമാണ്,  : എ കെ ബാലൻ

മന്ത്രി ജലീലിനെ സംശയിക്കേണ്ട സാഹചര്യം നിലവിലില്ല; ഒരു പ്രശ്‌നവുമായി ബന്ധപ്പെട്ട് ആരെയും ചോദ്യം ചെയ്യാം, അത് നടപടി മാത്രമാണ്, : എ കെ ബാലൻ

തിരുവനന്തപുരം : എൻഐഎ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ പിന്തുണച്ച് മന്ത്രി എ കെ ബാലൻ രംഗത്ത്. ജലീലിനെ സംശയിക്കേണ്ട സാഹചര്യമില്ല. ഒരു ...

ദുരിതാശ്വാസ നിധിയിലേക്ക് ഒരു ചില്ലിപ്പൈസ പോലും കൊടുക്കരുതെന്ന് പറഞ്ഞ മഹാന്‍മാരാണ് സാമ്പത്തിക സഹായത്തെക്കുറിച്ച്‌ ഗീര്‍വാണം പറയുന്നത്;-​ ​ കെ.ടി. ജലീല്‍

ലീഗും ബി.ജെ.പിയും കെ ടി ജലീലിനെ വേട്ടയാടുന്നുവെന്ന് സി.പി.എം

മുസ്ലീംലീഗും ബി.ജെ.പിയും ചേര്‍ന്ന് മന്ത്രി കെ ടി ജലീലിനെ വേട്ടയാടുന്നുവെന്നാണ് മുഖ്യമന്ത്രിയുടേയും പാര്‍ട്ടിയുടെയും നിലപാട്. ഇരു പാർട്ടികളെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി ജലീലിന് സംരക്ഷണമൊരുക്കുകയാണ് മുഖ്യമന്ത്രി. അതേസമയം ജലീലിനെ ...

മന്ത്രി കെ ടി ജലീൽ എടപ്പാളിൽ എത്തിച്ച പെട്ടികളിൽ ഖുർആൻ തന്നെ

മന്ത്രി കെ ടി ജലീൽ എടപ്പാളിൽ എത്തിച്ച പെട്ടികളിൽ ഖുർആൻ തന്നെ

മന്ത്രി കെ.ടി ജലീൽ എടപ്പാൾ ഇർഷാദ് എത്തിച്ച മതഗ്രന്ഥ പെട്ടികളിൽ ഒന്ന് തുറന്നു. 32 മതഗ്രന്ഥങ്ങളായിരുന്നു പെട്ടിയിൽ ഉണ്ടായിരുന്നത്. മതപഠന സ്ഥാപനത്തിലുള്ളത് ഖുറാൻ അടങ്ങിയ 16 പെട്ടികളാണെന്നും ...

കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

മന്ത്രി കെ ടി ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സംസ്ഥാന വ്യാപക പ്രതിഷേധത്തിൽ പരക്കെ സംഘർഷം. സമരക്കാർക്കു നേരെ പോലീസ് ലാത്തി ചാർജും ജലപീരങ്കിയും ഉപയോഗിച്ചു.മലപ്പുറത്തും കൊടുങ്ങല്ലൂരിലും ...

കെ ടി ജലീലിനെ  കൂടുതല്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യംചെയ്തേക്കും; മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്‍പില്‍ സംഘര്‍ഷം

കെ ടി ജലീലിനെ കൂടുതല്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യംചെയ്തേക്കും; മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്‍പില്‍ സംഘര്‍ഷം

കെ ടി ജലീലിനെ അന്വേഷണ ഏജന്‍സികള്‍ വീണ്ടും ചോദ്യം ചെയ്താല്‍ മന്ത്രിക്ക് സംരക്ഷണ വലയം തീര്‍ക്കുന്നത് സര്‍ക്കാരിനും പാര്‍ട്ടിക്കും എളുപ്പമാകില്ല. ഇ.ഡിക്ക് പിന്നാലെ കസ്റ്റംസും ജലീലിനെ ചോദ്യം ചെയ്യാനുള്ള ...

സര്‍വകലാശാല പരീക്ഷകള്‍ മാറ്റില്ല; ആരോഗ്യവകുപ്പിന്റെ  മാനദണ്ഡങ്ങള്‍ പാലിച്ച്‌ പരീക്ഷ പൂര്‍ത്തിയാക്കും

സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ തെറ്റെന്ത്?; സ്വന്തമായി വാഹനമില്ലാത്തതിനാൽ സുഹൃത്തിന്റെ വാഹനത്തിൽ പോയി :കെ.ടി.ജലീൽ

മലപ്പുറം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിലേക്കു പോകാൻ സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ എന്ത് തെറ്റാണുള്ളതെന്നു മന്ത്രി കെ.ടി.ജലീൽ. ഇഡി ഓഫിസിലേക്ക് ഔദ്യോഗിക പകിട്ടിൽ പോകേണ്ടെന്നു കരുതി. സ്വന്തമായി ഒരു ...

മന്ത്രി കെ ടി ജലീലിനോടുള്ള നിലപാട് വ്യക്തമാക്കി കോൺഗ്രസ്

മന്ത്രി കെ ടി ജലീലിനോടുള്ള നിലപാട് വ്യക്തമാക്കി കോൺഗ്രസ്

കോട്ടയം: കെ ടി ജലീലിനെതിരായ നിലപാടും പ്രക്ഷോഭവും സംബന്ധിച്ച് കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനോട് യോജിക്കുന്നുവെന്നും ഉമ്മൻചാണ്ടി. മന്ത്രിക്കെതിരായ ശക്തമായ ആരോപണങ്ങളെയും പ്രതിഷേധങ്ങളെയും ...

ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും ബിജെപിയും; സെക്രട്ടേറിയറ്റിന് മുമ്പില്‍ സംഘര്‍ഷം

ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും ബിജെപിയും; സെക്രട്ടേറിയറ്റിന് മുമ്പില്‍ സംഘര്‍ഷം

മന്ത്രി കെ ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് യൂത്ത്കോണ്‍ഗ്രസ്, ബിജെപി നടത്തുന്ന പ്രതിഷേധം അക്രമാസക്തം. ബിജെപി പ്രവര്‍ത്തകര്‍ ജലീലിന്‍റെ കോലം കത്തിച്ച് പ്രതിഷേധിക്കുകയാണ്. ബിജെപി സംസ്ഥാന ...

ഇതിന്റെ പേരിൽ മോദി തൂക്കുമരം വിധിച്ചാല്‍ അതേറ്റു വാങ്ങാന്‍ ആയിരം വട്ടം തയ്യാറാണ്; ഒരിടത്തും അപ്പീലിന് പോലും പോകില്ല : ജലീല്‍

ഗൺമാന് കൊവിഡ്; മന്ത്രി കെ ടി ജലീൽ വീണ്ടും നിരീക്ഷണത്തിൽ

മന്ത്രി കെ ടി ജലീൽ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ഗൺമാന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മന്ത്രി വീണ്ടും നിരീക്ഷണത്തിൽ പ്രവേശിച്ചത്. മന്ത്രിയുടെ ആന്‍റിജൻ പരിശോധന ഫലം നെഗറ്റീവാണ്. മന്ത്രിക്കൊപ്പം ...

Latest News