KT JALEEL

കെ ടി ജലീൽ എംഎൽഎയ്‌ക്കെതിരായ കശ്മീർ വിവാദ പരാമർശ കേസ് അവസാനിപ്പിക്കാൻ ഒരുങ്ങി പോലീസ്

കെ ടി ജലീൽ എംഎൽഎയ്‌ക്കെതിരായ കശ്മീർ വിവാദ പരാമർശ കേസ് അവസാനിപ്പിക്കാൻ ഒരുങ്ങി പോലീസ്

കെടി ജലീൽ എംഎൽഎക്ക് എതിരായ കാശ്മീർ വിവാദ പരാമർശ കേസ് പോലീസ് അവസാനിപ്പിക്കുന്നു. പാക്ക് അധീന കശ്മീരിനെ ആസാദ് കാശ്മീരെന്ന് വിശേഷിപ്പിച്ചതിന് കെ ടി ജലീൽ എംഎൽഎക്ക് ...

തട്ടം പരാമർശത്തിൽ അഡ്വ.കെ അനിൽകുമാറിനെ തള്ളി എ.എം ആരിഫ് എംപി

തട്ടം പരാമർശത്തിൽ അഡ്വ.കെ അനിൽകുമാറിനെ തള്ളി എ.എം ആരിഫ് എംപി രംഗത്ത്. കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് എ.എം ആരിഫ് ഷെയർ ചെയ്തു. തട്ടം വിഷയത്തിൽ അനിൽ ...

മഅ്ദനിയെ ആശുപത്രിയില്‍

മദനിയെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയില്‍ സന്ദര്‍ശിച്ച് കെ.ടി ജലീല്‍ എം.എല്‍.എ

മദനിയെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയില്‍ സന്ദര്‍ശിച്ച് കെ.ടി ജലീല്‍ എം.എല്‍.എ. ജാമ്യ ഇളവ് അവസാനിച്ചതിനെ തുടര്‍ന്ന് പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മദനി ഇന്ന് ബംഗളൂരുവിലേക്ക് ...

ഞാൻ അല്ലെങ്കിൽ ഞങ്ങൾ മാത്രം ശരി എന്ന് പറയുന്നിടത്ത് പ്രശ്നം തുടങ്ങും, നിലപാടറിയിച്ച് കെ ടി ജലീൽ

അവനവൻ്റെ വിശ്വാസവും ദർശനവും മാത്രമാണ് ശരി എന്ന ധാരണ ബഹുസ്വര സമൂഹത്തിൽ വിവിധ ജനവിഭാഗങ്ങൾ തമ്മിൽ അകൽച്ചയാണ് ഉണ്ടാക്കുക. സിമിയുടെയും പിന്നെ ലീഗിന്റെയും തുടർന്ന് സിപിഎംന്റെയും ഭാഗമായ ...

കാശ്മീർ പോസ്റ്റ് വിവാദം; പരിപാടികൾ റദ്ദാക്കി ജലീൽ ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് മടങ്ങി

കശ്മീർ പോസ്റ്റിനെ ചൊല്ലിയുള്ള വിവാദങ്ങളെ തുടർന്ന് ദില്ലിയിലെ പരിപാടികൾ റദ്ദാക്കി ദില്ലിയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി കെടി ജലീൽ. നേരത്തെ ഇന്ന് ഉച്ചയ്ക്ക് ശേഷം കേരളത്തിലേക്ക് തീരുമാനിച്ചിരുന്ന ...

കത്തുന്ന പ്രതിഷേധങ്ങള്‍ക്കിടെ മന്ത്രി ജലീല്‍ മാധ്യമങ്ങള്‍ക്ക് നടുവില്‍; ചോദ്യങ്ങൾക്ക് മറുപടി ഒരു ചിരിയിൽ ഒതുക്കി

നുണക്കഥകൾ ചീട്ടുകൊട്ടാരം കണക്കെ തകർന്നടിയും, ആരോപണങ്ങൾക്ക് മറുപടി ഇന്ന് ഉച്ചയ്‌ക്ക് പറയുമെന്ന് കെ.ടി.ജലീൽ

മലപ്പുറം: സ്വപ്ന സുരേഷിൻ്റെ ആരോപണങ്ങൾക്ക് ഇന്ന് ഉച്ചയ്ക്ക് 12.30 ന് തിരുവനന്തപുരത്ത് വച്ച് മറുപടി പറയുമെന്ന് കെ.ടി.ജലീൽ എംഎൽഎ.  ഇതിനായി ഇന്ന് മാധ്യമങ്ങളെ കാണും. ഇതോടെ നുണക്കഥകൾ ...

ഭക്ഷ്യധാന്യ കിറ്റാണോ സ്വർണക്കിറ്റാണോ കൈമാറിയത് എന്നതിൽ സംശയമുണ്ട്; കെ ടി ജലീലിനെതിരെ ആരോപണം കടുപ്പിച്ച് ബിജെപി

‘തിരുനാവായക്കാരന്‍ മാധവ വാര്യരായത് നന്നായി, വല്ല കുഞ്ഞിപ്പോക്കരിന്റെയോ മറ്റോ പേര് പറഞ്ഞിരുന്നെങ്കില്‍ കെണിഞ്ഞേനെ!’; സ്വപ്നയെ പരിഹസിച്ച് കെടി ജലീല്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഉന്നയിച്ച ബിനാമി ആരോപണം തള്ളി മുന്‍മന്ത്രി കെടി ജലീല്‍ രംഗത്ത്. ബിനാമി ആരോപണം നിഷേധിച്ച് ജലീല്‍ ഫെയ്‌സ്ബുക്കിലൂടെയാണ് പ്രതികരിച്ചിരിക്കുന്നത്. ...

സ്വപ്ന സുരേഷ് ചോദ്യംചെയ്യലിന് നാളെ ഹാജരാകില്ല’; ഇ ഡിക്ക് മുന്നില്‍ 15 ന് ഹാജരാകുമെന്ന് സ്വപ്ന

മിഡിൽ ഈസ്റ്റ്‌ കോളേജിന് ഷാർജയിൽ ഭൂമി ലഭിക്കാൻ ശ്രീരാമകൃഷ്ണൻ ഇടപെട്ടു, ഇതിനായി ഷാർജയിൽ വെച്ച് ഭരണാധികാരിയെ കണ്ടു. ഇടപാടിനായി ഒരു ബാഗ് നിറയെ പണം കോൺസൽ ജനറലിന് കൈക്കൂലി നൽകി; കെടി ജലീലിലും ശ്രീരാമകൃഷ്ണനുമെതിരെ വമ്പന്‍ വെളിപ്പെടുത്തലുകളുമായി സ്വപ്‌നയുടെ സത്യവാങ്മൂലം

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ മന്ത്രി കെടി ജീലിലിനെതിരെയും പി ശ്രീരാമകൃഷ്ണനെതിരെയും ഗുരുതര വെളിപ്പെടുത്തലുകളുമായി കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ്. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇരുവര്‍ക്കുമെതിരെ ഗുരുതര ...

കത്തുന്ന പ്രതിഷേധങ്ങള്‍ക്കിടെ മന്ത്രി ജലീല്‍ മാധ്യമങ്ങള്‍ക്ക് നടുവില്‍; ചോദ്യങ്ങൾക്ക് മറുപടി ഒരു ചിരിയിൽ ഒതുക്കി

സ്വപ്ന സുരേഷിനെതിരായ പരാതിയില്‍ മുന്‍ മന്ത്രി കെ ടി ജലീലിന്‍റെ വിശദ മൊഴി അന്വേഷണ സംഘം രേഖപ്പടുത്തി

മലപ്പുറം: സ്വപ്ന സുരേഷിനെതിരായ പരാതിയില്‍ മുന്‍ മന്ത്രി കെ ടി ജലീലിന്‍റെ വിശദ മൊഴി അന്വേഷണ സംഘം രേഖപ്പടുത്തി. കെ ടി ജലീലിന്‍റെ വീട്ടിൽ എത്തിയാണ് അന്വേഷണ ...

ഭക്ഷ്യധാന്യ കിറ്റാണോ സ്വർണക്കിറ്റാണോ കൈമാറിയത് എന്നതിൽ സംശയമുണ്ട്; കെ ടി ജലീലിനെതിരെ ആരോപണം കടുപ്പിച്ച് ബിജെപി
ഭക്ഷ്യധാന്യ കിറ്റാണോ സ്വർണക്കിറ്റാണോ കൈമാറിയത് എന്നതിൽ സംശയമുണ്ട്; കെ ടി ജലീലിനെതിരെ ആരോപണം കടുപ്പിച്ച് ബിജെപി

സർക്കാരിനെതിരെ കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തി; കെ ടി ജലീൽ നൽകിയ പരാതിയിൽ റജിസ്റ്റർ ചെയ്ത കേസിൽ സ്വപ്ന സുരേഷിനെതിരെയും പി സി ജോർജിനെതിരെയും ഗുരുതരപരാമർശങ്ങൾ

തിരുവനന്തപുരം: മുൻമന്ത്രി കെ ടി ജലീൽ നൽകിയ പരാതിയിൽ റജിസ്റ്റർ ചെയ്ത കേസിൽ സ്വപ്ന സുരേഷിനെതിരെയും പി സി ജോർജിനെതിരെയും ഗുരുതരപരാമർശങ്ങൾ. സർക്കാരിനെതിരെ കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നടക്കം ...

ഭക്ഷ്യധാന്യ കിറ്റാണോ സ്വർണക്കിറ്റാണോ കൈമാറിയത് എന്നതിൽ സംശയമുണ്ട്; കെ ടി ജലീലിനെതിരെ ആരോപണം കടുപ്പിച്ച് ബിജെപി

മുഖ്യമന്ത്രിയേയും കുടുംബത്തെയും മഴവിൽ സഖ്യം വേട്ടയാടാൻ തുടങ്ങിയിട്ട് എത്ര കാലമായി, അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ഈ വിനീതന്റെയും ഒരു തുള്ളി ചോര നുണഞ്ഞ് കണ്ണടക്കാമെന്ന പൂതി ലോകാവസാനം വരെ നടക്കില്ല; കെ ടി ജലീൽ

തിരുവനന്തപുരം: 'ബിരിയാണിപ്പൊതി' ആരോപണത്തിന് പിന്നിൽ ബിജെപി ഒത്താശയാണെന്നും വേട്ടയാടാനുള്ള ശ്രമം നടക്കില്ലെന്നും കെ ടി ജലീൽ. ആർ.എസ്.എസ്സിൻ്റെ ഭീഷണിക്ക് മുമ്പിൽ തലകുനിക്കാതെ നിൽക്കുന്ന കേരളത്തെ അപകീർത്തിപ്പെടുത്താൻ നടത്തിയ ...

“ബാപ്പാനെ കുറ്റം പറയാൻ പറ്റില്ല, സന്തോഷ് ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒരുമിച്ച് വന്നാലും കോൺസുലേറ്റിൽ നിന്ന് വീട്ടിലേക്ക് ‘ബിരിയാണിച്ചെമ്പ്’  വരുന്ന ദിവസം ആരായാലും പുറത്ത് പോവില്ല” ..ജലീലിനെ പരിഹസിച്ച് ഫിറോസ്

മലപ്പുറം: സ്വപ്ന സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തലുകളെ പരിഹസിച്ച് തള്ളിയ കെ ടി ജലീലിനെ പരോക്ഷമായി പരിഹസിച്ച് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് രംഗത്ത്. 'സന്തോഷ് ...

മൊഴിയെടുക്കല്‍ പൂര്‍ത്തിയായി; നുണ പ്രചാരണങ്ങൾക്കും ആരോപണങ്ങൾക്കും അന്വേഷണം അവസാനിക്കും വരെ മാത്രമേ ആയുസ്സുണ്ടാകൂ എന്ന് ജലീൽ

മൈക്ക് കിട്ടിയാൽ എന്തും വിളിച്ച് കൂകുന്നവർ ജാഗ്രതൈ; കേന്ദ്രമന്ത്രി ഇരിക്കേണ്ടിടത്ത്  കേന്ദ്രമന്ത്രി ഇരുന്നില്ലെങ്കിൽ അവിടെ ആര് കയറിയിരിക്കും എന്ന് ഇളിമ്പ്യനും പരിഹാസ്യനും പ്രകോപിതനുമായി വി മുരളീധരൻ മടങ്ങിയപ്പോൾ ജനങ്ങൾക്ക് മനസ്സിലായിക്കാണും; പരിഹസിച്ച് കെടി ജലീല്‍

മലപ്പുറം : പി സി ജോര്‍ജിനെ സന്ദര്‍ശിക്കാനെത്തിയ കേന്ദ്രമന്ത്രി വി മുരളീധരന് പൊലീസ് അനുമതി നിഷേധിച്ചതിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീല്‍. ഫേസ്ബുക്ക് ...

മൊഴിയെടുക്കല്‍ പൂര്‍ത്തിയായി; നുണ പ്രചാരണങ്ങൾക്കും ആരോപണങ്ങൾക്കും അന്വേഷണം അവസാനിക്കും വരെ മാത്രമേ ആയുസ്സുണ്ടാകൂ എന്ന് ജലീൽ
മൊഴിയെടുക്കല്‍ പൂര്‍ത്തിയായി; നുണ പ്രചാരണങ്ങൾക്കും ആരോപണങ്ങൾക്കും അന്വേഷണം അവസാനിക്കും വരെ മാത്രമേ ആയുസ്സുണ്ടാകൂ എന്ന് ജലീൽ

പലപ്പോഴും സത്യം പുറത്ത് വരുമ്പോഴേക്ക് അസത്യം ഒരുപാട് യാത്ര ചെയ്ത് കഴിഞ്ഞിട്ടുണ്ടാകും; എന്‍റെ രക്തത്തിനായി ഓടിനടന്നവർക്ക് ദൈവം മാപ്പ് കൊടുക്കട്ടെ; സ്വപ്നയുടെ  വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി കെ ടി ജലീല്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്നയുടെ  വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി കെ ടി ജലീല്‍. ഫേസ്ബുക്ക് പോസിറ്റിലൂടെയാണ് ജലീലിന്‍റെ പ്രതികരണം. കെ ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് സത്യമെപ്പോഴും ...

”എന്റെ റബ്ബേ, ‘ദം ബിരിയാണിയുടെ കാലമല്ലേ? ചെമ്പിനേക്കാള്‍ ചൂട് മൂടിക്കുണ്ടാവുക സ്വാഭാവികം”; പികെ അബ്ദുറബ്ബിന്റെ പരാമര്‍ശത്തിന് ജലീലിന്റെ കമന്റ്‌   

”എന്റെ റബ്ബേ, ‘ദം ബിരിയാണിയുടെ കാലമല്ലേ? ചെമ്പിനേക്കാള്‍ ചൂട് മൂടിക്കുണ്ടാവുക സ്വാഭാവികം”; പികെ അബ്ദുറബ്ബിന്റെ പരാമര്‍ശത്തിന് ജലീലിന്റെ കമന്റ്‌  

ഹരിത വിഷയത്തിലെ പികെ അബ്ദുറബ്ബിന്റെ ചെമ്പിനില്ലാത്ത ചൂടൊന്നും ഒരു മൂടിക്കും വേണ്ട എന്ന പരാമര്‍ശത്തിന് മറുപടിയുമായി കെ ടി ജലീല്‍. ''എന്റെ റബ്ബേ, 'ദം ബിരിയാണിയുടെ കാലമല്ലേ? ...

മൊഴിയെടുക്കല്‍ പൂര്‍ത്തിയായി; നുണ പ്രചാരണങ്ങൾക്കും ആരോപണങ്ങൾക്കും അന്വേഷണം അവസാനിക്കും വരെ മാത്രമേ ആയുസ്സുണ്ടാകൂ എന്ന് ജലീൽ

ലോകായുക്ത വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്ഥാനമൊഴിഞ്ഞ മന്ത്രി കെടി ജലീല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ബന്ധു നിയമന കേസിലെ ലോകായുക്ത വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്ഥാനമൊഴിഞ്ഞ മന്ത്രി കെടി ജലീല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ലോകായുക്ത ഉത്തരവില്‍ വീഴ്ചയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ...

എനിക്ക് ദുബായിയിൽ എന്നല്ല ലോകത്ത്എവിടെയും ഒരു ബിസിനസും ഇല്ല; തിരഞ്ഞെടുപ്പ് കാലം തൊട്ടു തുടങ്ങിയത് ആണ് ഈ വ്യാജപ്രചാരണങ്ങൾ; ഫിറോസ് കുന്നുംപറമ്പില്‍

എനിക്ക് ദുബായിയിൽ എന്നല്ല ലോകത്ത്എവിടെയും ഒരു ബിസിനസും ഇല്ല; തിരഞ്ഞെടുപ്പ് കാലം തൊട്ടു തുടങ്ങിയത് ആണ് ഈ വ്യാജപ്രചാരണങ്ങൾ; ഫിറോസ് കുന്നുംപറമ്പില്‍

കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ തീ പാറുന്ന പോരാട്ടമെന്നു വിശേഷിപ്പിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തവനൂര്‍ സീറ്റ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ടി. ജലീലിനെ വീഴ്ത്താന്‍ യുഡിഎഫ് നിയോഗിച്ചത് സാമൂഹിക പ്രവര്‍ത്തകനായ ഫിറോസ് ...

കെ.ടി ജലീലിനെതിരെ ലോകായുക്ത പുറപ്പെടുവിച്ച വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കില്ല; തീരുമാനം മന്ത്രി രാജി വെച്ച സാഹചര്യത്തില്‍

കെ.ടി ജലീലിനെതിരെ ലോകായുക്ത പുറപ്പെടുവിച്ച വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കില്ല; തീരുമാനം മന്ത്രി രാജി വെച്ച സാഹചര്യത്തില്‍

ബന്ധു നിയമനവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെ.ടി ജലീലിനെതിരെ ലോകായുക്ത പുറപ്പെടുവിച്ച വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കില്ല. കഴിഞ്ഞ ദിവസം ലോകായുക്ത വിധിക്കെതിരെ കോടതിയെ സമീപിക്കാമെന്ന് എ.ജി ...

75 വയസ്സുകാരനായ ഒരു പോരാളി പ്രതിസന്ധികളെ പോരാടി ജയിച്ച കഥ ചരിത്രം എന്നും ഓർമിക്കും

പിതൃവാത്സല്യത്തോടെ സ്നേഹിച്ചും ശാസിച്ചും ഉപദേശിച്ചും മുഖ്യമന്ത്രി നടത്തിയ ഇടപെടലുകള്‍ ജീവിതത്തില്‍ മറക്കാനാകില്ലെന്ന് കെ ടി ജലീല്‍

മുഖ്യമന്ത്രിയോടുളള കടപ്പാട് തീര്‍ത്താല്‍ തീരാത്തതാണെന്ന് കെ ടി ജലീല്‍. പിതൃവാത്സല്യത്തോടെ സ്നേഹിച്ചും ശാസിച്ചും ഉപദേശിച്ചും മുഖ്യമന്ത്രി നടത്തിയ ഇടപെടലുകള്‍ ജീവിതത്തില്‍ മറക്കാനാകില്ലെന്നും ജലീല്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. കോടിയേരിയും ...

‘യെസ്’, ഇതായിരുന്നു കമ്പനി കാണാനിരുന്ന യുദ്ധം; ജലീലിന്റെ പഴയ പോസ്റ്റ് ഷെയര്‍ ചെയ്ത് ഫിറോസ്

‘യെസ്’, ഇതായിരുന്നു കമ്പനി കാണാനിരുന്ന യുദ്ധം; ജലീലിന്റെ പഴയ പോസ്റ്റ് ഷെയര്‍ ചെയ്ത് ഫിറോസ്

കെ.ടി. ജലീല്‍ മന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ അദ്ദേഹത്തിൻറെ പഴയ പോസ്റ്റ് തന്നെ കുത്തിപ്പൊക്കി പി. കെ ഫിറോസ്. 2019 ജൂലായില്‍ കെ.ടി. ജലീല്‍ യൂത്ത് ലീഗിനെതിരെയും പി.കെ. ...

കിഫ്ബി അടിയന്തര പ്രമേയ ചര്‍ച്ച; ഭരണപക്ഷത്ത് നിന്ന് ഉയർന്നത് മൈതാന പ്രസംഗമാണെന്ന് വി ടി ബല്‍റാം എംഎല്‍എ

അധികാരക്കസേരയിൽ അള്ളിപ്പിടിച്ചിരിക്കാനുള്ള അവസാന ശ്രമം പോലും പരാജയപ്പെട്ട് നാണംകെട്ട് പടിയിറങ്ങേണ്ടി വന്ന എൽഡിഎഫ് മന്ത്രി എന്ന വിശേഷണമായിരിക്കും ചരിത്രത്തിൽ കെ ടി ജലീലിന്; അദ്ദേഹത്തേപ്പോലൊരാൾ അതിൽ കൂടുതലൊന്നും അർഹിക്കുന്നില്ല; വി.ടി ബൽറാമിന്റെ കുറിപ്പ്

മന്ത്രി കെ.ടി ജലീലിന്റെ രാജിയിൽ പ്രതികരിച്ച് വി.ടി ബൽറാം എം.എൽ.എ. ഏത് ധാർമ്മികതയേക്കുറിച്ചാണ് കെ ടി ജലീലും സിപിഎമ്മും ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നത്! ഔദ്യോഗിക നീതിന്യായ സംവിധാനങ്ങൾ ...

കത്തുന്ന പ്രതിഷേധങ്ങള്‍ക്കിടെ മന്ത്രി ജലീല്‍ മാധ്യമങ്ങള്‍ക്ക് നടുവില്‍; ചോദ്യങ്ങൾക്ക് മറുപടി ഒരു ചിരിയിൽ ഒതുക്കി

കെ. ടി ജലീൽ രാജിവെച്ചത് എല്ലാ കീഴ്വഴക്കവും പാലിച്ചുകൊണ്ടെന്ന് പി. ജയരാജൻ

ലോകയുക്ത ഉത്തരവിൻറെ അടിസ്ഥാനത്തിൽ മന്ത്രി കെ. ടി ജലീൽ രാജിവെച്ചത് എല്ലാ കീഴ്വഴക്കവും പാലിച്ചുകൊണ്ടെന്ന് സി.പി.ഐ.എം നേതാവ് പി. ജയരാജൻ. ജലീൽ സ്വമേധയാ രാജീവെച്ചതാണ്. ഇവിടെ മാധ്യമങ്ങൾ ...

എന്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാം; രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു;   കെ ടി  ജലീൽ

എന്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാം; രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു; കെ ടി ജലീൽ

മന്ത്രി കെ.ടി ജലീല്‍ രാജിവെച്ചു. അല്‍പസമയം മുമ്പാണ് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്. ബന്ധുനിയമത്തില്‍ കെ.ടി ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന ലോകായുക്ത ഉത്തരവിനെതിരേയുള്ള ഹര്‍ജി ഹൈക്കോടതി ...

മൊഴിയെടുക്കല്‍ പൂര്‍ത്തിയായി; നുണ പ്രചാരണങ്ങൾക്കും ആരോപണങ്ങൾക്കും അന്വേഷണം അവസാനിക്കും വരെ മാത്രമേ ആയുസ്സുണ്ടാകൂ എന്ന് ജലീൽ

മന്ത്രി കെ ടി ജലീൽ രാജിവച്ചു, രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: മന്ത്രി കെ ടി ജലീൽ രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. ലോകായുക്ത റിപ്പോര്‍ട്ടിനെതിരെ ജലീല്‍ നല്‍കിയ ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് രാജി. വിധിക്കെതിരെ ജലീൽ നൽകിയ ...

ബന്ധുനിയമനം; യോഗ്യതയിൽ ഇളവ് വരുത്താനുള്ള ഫയലിൽ മുഖ്യമന്ത്രിയും ഒപ്പിട്ടു

ബന്ധുനിയമനം; യോഗ്യതയിൽ ഇളവ് വരുത്താനുള്ള ഫയലിൽ മുഖ്യമന്ത്രിയും ഒപ്പിട്ടു

മന്ത്രി കെ.ടി. ജലീലിന്റെ ബന്ധു അദീബിനെ നിയമിക്കാനായി യോഗ്യതയിൽ ഇളവ് വരുത്താനുള്ള ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയനും ഒപ്പിട്ടതിൻ്റെ രേഖകൾ പുറത്ത്. 2016 ഓഗസ്റ്റ് ഒമ്പതിനാണ് മുഖ്യമന്ത്രി ...

മൊഴിയെടുക്കല്‍ പൂര്‍ത്തിയായി; നുണ പ്രചാരണങ്ങൾക്കും ആരോപണങ്ങൾക്കും അന്വേഷണം അവസാനിക്കും വരെ മാത്രമേ ആയുസ്സുണ്ടാകൂ എന്ന് ജലീൽ

ടി.പി ചന്ദ്രശേഖരന്‍ വധം; കൊന്നത് ഏറ്റുപറയുന്ന ജലീലിന്റെ വീഡിയോ സത്യമോ?

തിരുവനന്തപുരം: 2012 മെയ് നാല് വെള്ളിയാഴ്ച രാത്രിയായിരുന്നു വടകര കൈനാട്ടിക്ക് സമീപം കാറിലെത്തിയ അക്രമി സംഘം ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന് ഒമ്പത് വര്‍ഷം പിന്നിടുമ്പോള്‍ ടി.പി ...

ഫിറോസ് കുന്നംപറമ്പില്‍ തനിക്കെതിരെ കോണ്‍ഗ്രസ് വേഷം കെട്ടിച്ച ഒരു സങ്കരയിനം സ്ഥാനാര്‍ത്ഥി; വിവാദ പരാമര്‍ശത്തിനെതിരെ കെ ടി ജലീലിനെതിരെ പരാതി

ഫിറോസ് കുന്നംപറമ്പില്‍ തനിക്കെതിരെ കോണ്‍ഗ്രസ് വേഷം കെട്ടിച്ച ഒരു സങ്കരയിനം സ്ഥാനാര്‍ത്ഥി; വിവാദ പരാമര്‍ശത്തിനെതിരെ കെ ടി ജലീലിനെതിരെ പരാതി

മലപ്പുറം: തവനൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പലിനെതിരെ വംശീയ അധിക്ഷേപം നടത്തിയെന്നാരോപിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ കെ ടി ജലീലിനെതിരെ പരാതി. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്നാരോപിച്ച് ...

കെ. ടി ജലീലിനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതി; യാസർ എടപ്പാൾ അറസ്റ്റിൽ

കെ. ടി ജലീലിനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതി; യാസർ എടപ്പാൾ അറസ്റ്റിൽ

മന്ത്രി കെ.ടി ജലീലിനെ സോഷ്യൽ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിൽ യൂത്ത് ലീഗ് പ്രവർ‌ത്തകൻ യാസര്‍ എടപ്പാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. മന്ത്രി കെ ടി ജലീലിൻ്റെ പരാതിയിലെ ...

Page 1 of 3 1 2 3

Latest News