സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ചീഫ് സെക്രട്ടറി കൊവിഡ് കോര്‍കമ്മിറ്റി യോഗം വിളിച്ചു. 11 മണിക്കാണ് യോഗം നടക്കുക. യോഗത്തില്‍ ഉന്നതോദ്യോഗസ്ഥരും കളക്ടര്‍മാരും ഡിഎംഒമാരും പങ്കെടുക്കും.
തമിഴ്നാട്ടില്‍ ഓക്സിജന്‍ കിട്ടാതെ കോവിഡ് രോഗികളുടെ മരണം; പ്രതിഷേധം കനക്കുന്നു
കൂടാതെ പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതും വാക്സിന് വിതരണ സാഹചര്യവും വിലയിരുത്തും. കൂടാതെ സംസ്ഥാനത്ത് വാക്സിന് ക്ഷാമം രൂക്ഷമായി. ഇപ്പോള്‍ നാല് ലക്ഷം ഡോസ് വാക്സിന് മാത്രമാണ് കൈവശമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക