വാളയാർ കേസുമായി ബന്ധപ്പെട്ട് സിബിഐ സംഘം പെൺകുട്ടികളുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. വാളയാർ അട്ടപ്പളത്തെ വീട്ടിലെത്തിയത് സിബിഐ എസ്പി നന്ദകുമാർ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ്.
സംസ്ഥാനത്ത് നാളെയും മറ്റന്നാളും അവശ്യ സർവീസുകൾ മാത്രം
മാതാപിതാക്കളുടെ പ്രാഥമിക മൊഴിയും സംഘം രേഖപ്പെടുത്തി. സിബിഐ സംഘം ഇതാദ്യമായാണ് വാളയാർ പെൺകുട്ടികളുടെ വീട്ടിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക