CBI

സിദ്ധാർഥന്‍റെ മരണം: മുഴുവൻ പ്രതികളും പിടിയിൽ

സിദ്ധാർത്ഥന്റെ മരണം; സിബിഐ സംഘം ഇന്ന് വയനാട്ടിലെത്തും, ഹോസ്റ്റലിൽ പരിശോധന നടത്തും

വയനാട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ സി.ബി.ഐ ഇന്ന് ഹോസ്റ്റലിൽ പരിശോധന നടത്തും. സിദ്ധാർഥനെ മരിച്ചനിലയിൽ ആദ്യം കണ്ടവരോട് ഹാജരാകാൻ സി.ബി.ഐ നിർദേശം നൽകി. ...

ജെസ്‌നയുടെ തിരോധാന കേസ്: പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ല; കേസ് പൂര്‍ണമായും സിബിഐ ഒഴിവാക്കിയിട്ടില്ലെന്ന് മുന്‍ എസ്.പി. കെ.ജി. സൈമണ്‍

ജസ്ന തിരോധാന കേസ്; സിബിഐ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ച് കോടതി

ജസ്ന കേസിൽ സി ബി ഐ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി. തിരുവനന്തപുരം സി ജെ എം കോടതിയാണ് തിരോധാന കേസുമായി ബന്ധപ്പെട്ട് സി ബി ...

ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസ്; ബി ആർ എസ് നേതാവ് കെ കവിതയെ സിബിഐ അറസ്റ്റ് ചെയ്തു

ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസ്; ബി ആർ എസ് നേതാവ് കെ കവിതയെ സിബിഐ അറസ്റ്റ് ചെയ്തു

ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചു എന്ന കേസിൽ ബി ആർ എസ് നേതാവ് കെ കവിതയെ സിബിഐ സംഘം അറസ്റ്റ് ചെയ്തു. കഴിഞ്ഞ ...

ഡൽഹി മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ബി ആർ എസ് നേതാവ് കവിതയ്‌ക്ക് ജാമ്യമില്ല

മദ്യ നയ അഴിമതി കേസുമായി ബന്ധപ്പെട്ട് കെ കവിതയെ ചോദ്യം ചെയ്യാൻ അനുമതി നൽകണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച് സിബിഐ

മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന കെ കവിതയെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിച്ചു. മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ...

വായ്പ എടുത്തവർക്ക് ആശ്വാസമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

എസ്.ബി.ഐയിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ്; മുൻ ജീവനക്കാർക്കെതിരെ കേസ്

ചെന്നൈ: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് സി.ബി.ഐ. രണ്ട് വ്യത്യസ്ത കേസുകളിൽ ഏഴ് കോടിരൂപയുടെ തട്ടിപ്പ് നടത്തിയ മുൻ ...

മലപ്പുറം താനൂരിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച യുവാവിന്റെ വയറ്റിൽ പ്ലാസ്റ്റിക് പൊതി

താനൂർ കസ്റ്റഡി കൊലപാതകം: സി.ബി.ഐ സംഘം വീണ്ടും മലപ്പുറത്തെത്തി

മലപ്പുറം: താനൂർ താമിർ ജിഫ്രിയുടെ കസ്റ്റഡി കൊലപാതക കേസിൽ അന്വേഷണ സംഘം വീണ്ടും മലപ്പുറത്തെത്തി. തെളിവ് ശേഖരണത്തിന്റെ ഭാഗമായി മരിച്ച താമിർ ജിഫ്രിയുടെ വീട്ടിൽ എത്തിയ സി.ബി.ഐ ...

ഡോക്ടർ വന്ദനാദാസ് കൊലപാതകം; പ്രതി സന്ദീപിനെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നത് ഹൈക്കോടതി തടഞ്ഞു

ഡോക്ടര്‍ വന്ദന ദാസ് കൊലപാതകം; കേസ് സിബിഐക്ക് വിടണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്

കൊച്ചി: ഡോ. വന്ദന കൊലപാതകക്കേസിൽ സിബിഐ അന്വേഷണം അവശ്യപ്പെട്ട് അച്ഛൻ മോഹൻദാസ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. നിലവിലുള്ള പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ...

ജസ്ന മരിച്ചതായി കണ്ടെത്താൻ കഴിഞ്ഞില്ല; തിരോധാനത്തിനു പിന്നിൽ മതതീവ്രവാദ സംഘടനകൾക്ക് ബന്ധമില്ലെന്നും സിബിഐ

ജസ്ന മരിച്ചതായി കണ്ടെത്താൻ കഴിഞ്ഞില്ല; തിരോധാനത്തിനു പിന്നിൽ മതതീവ്രവാദ സംഘടനകൾക്ക് ബന്ധമില്ലെന്നും സിബിഐ

2018ൽ എരുമേലിയിൽ നിന്ന് കാണാതായ ജസ്നയുടെ തിരോധാനത്തിന് പിന്നിൽ മത തീവ്രവാദ സംഘടനകൾക്ക് ബന്ധമില്ല എന്നും ജസ്ന മരിച്ചതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നും സിബിഐ. 52 പേജ് ...

ജെസ്‌നയുടെ തിരോധാന കേസ്: പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ല; കേസ് പൂര്‍ണമായും സിബിഐ ഒഴിവാക്കിയിട്ടില്ലെന്ന് മുന്‍ എസ്.പി. കെ.ജി. സൈമണ്‍

ജെസ്‌നയുടെ തിരോധാന കേസ്: പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ല; കേസ് പൂര്‍ണമായും സിബിഐ ഒഴിവാക്കിയിട്ടില്ലെന്ന് മുന്‍ എസ്.പി. കെ.ജി. സൈമണ്‍

തിരുവനന്തപുരം: ജെസ്‌ന തിരോധാന കേസില്‍ പ്രതീക്ഷകള്‍ ഇനിയും അവസാനിച്ചിട്ടില്ലെന്ന് മുന്‍ ക്രൈം ബ്രാഞ്ച് എസ്.പി. കെ.ജി. സൈമണ്‍. കേസ് അവസാനിപ്പിച്ചത് താല്‍ക്കാലികമായാണെന്നും പൂര്‍ണമായും സിബിഐ ഒഴിവാക്കിയിട്ടില്ലെന്നും അദ്ദേഹം ...

ജസ്ന തിരോധാനം; അന്വേഷണം അവസാനിപ്പിച്ചത് സാങ്കേതികത്വം മാത്രം; ടോമിൻ ജെ തച്ചങ്കരി

ജസ്ന തിരോധാനം; അന്വേഷണം അവസാനിപ്പിച്ചത് സാങ്കേതികത്വം മാത്രം; ടോമിൻ ജെ തച്ചങ്കരി

ജസ്ന തിരോധാന കേസിൽ സിബിഐ അന്വേഷണം അവസാനിപ്പിച്ചത് തികച്ചും സാങ്കേതികത്വം മാത്രമാണെന്നും അന്വേഷണം അവസാനിപ്പിച്ചെങ്കിലും ജസ്നയെ ഇനിയും കണ്ടെത്താൻ കഴിയും എന്നാണ് പ്രതീക്ഷ എന്നും മുൻ അന്വേഷണ ...

മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്ത സംഭവം; കേസ് സി.ബി.ഐക്ക് കൈമാറും

കൽക്കരി അഴിമതി കേസുമായി ബന്ധപ്പെട്ട് പശ്ചിമബംഗാളിൽ വ്യാപകമായ റെയ്ഡ് നടത്തി സിബി ഐ

കൽക്കരി അഴിമതി കേസുമായി ബന്ധപ്പെട്ട് പശ്ചിമബംഗാളിലെ വിരമിച്ച സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥരുടെ വീട്ടിലും സ്ഥാപനങ്ങളിലും വ്യാപകമായി റെയ്ഡ് നടത്തി സി ബി ഐ. കേന്ദ്ര ...

വ്യാജ തൊഴിൽ റാക്കറ്റിൽ ഉൾപ്പെട്ട മൂന്ന് പേരെ അറസ്റ്റ് ചെയ്തു സിബിഐ

വ്യാജ തൊഴിൽ റാക്കറ്റിൽ ഉൾപ്പെട്ട മൂന്ന് പേരെ കേന്ദ്ര അന്വേഷണ ഏജൻസിയായ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന ...

മഹുവ മൊയ്ത്രയ്‌ക്കെതിരായ കൈക്കൂലി ആരോപണക്കേസ്; സിബിഐ അന്വേഷിക്കുമെന്ന് ബിജെപി എംപി

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരായ അഴിമതിയാരോപണ കേസ് സിബിഐ അന്വേഷിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ. 'എന്റെ പരാതിയില്‍, മഹുവ മൊയ്ത്രയ്ക്കെതിരായ കേസില്‍ ലോക്പാല്‍, സിബിഐ ...

സിബിഐ ചമഞ്ഞ് ഭീഷണിപ്പെടുത്തി 56 ലക്ഷം തട്ടിയെടുത്തു; പരാതി നല്‍കി തിരുവനന്തപുരം സ്വദേശി

കണ്ണൂര്‍: മുംബൈ പോലീസും സിബിഐ ഉദ്യോഗസ്ഥരുമാണെന്ന് വിശ്വസിപ്പിച്ച് 56 ലക്ഷം രൂപ തട്ടിയെടുത്ത് അജ്ഞാത സംഘം. തിരുവനന്തപുരം സ്വദേശിയെ ഭീഷണിപ്പെടുത്തിയാണ് പൈസ തട്ടിയെടുത്തത്. തിരുവനന്തപുരം പാറോട്ടുകോണം ടെമ്പിള്‍ ...

ഉത്തരാഖണ്ഡ് കോൺഗ്രസിലെ പ്രതിസന്ധിക്ക് താൽക്കാലികാശ്വാസം; തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല ഹരീഷ് റാവത്തിന് നല്‍കി

മുതിർന്ന കോൺഗ്രസ് നേതാവ് ഹരീഷ് റാവത്തിന് സിബിഐ നോട്ടീസ്

മുതിർന്ന കോൺഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിന് സിബിഐ നോട്ടീസ്. നവംബർ 6 ന് ഹാജരാകണമെന്നാണ് സിബിഐ അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. 2016 ൽ കോൺഗ്രസ് ...

മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്ത സംഭവം; കേസ് സി.ബി.ഐക്ക് കൈമാറും

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ സിബിഐയുടെ ഓപ്പറേഷന്‍ ചക്ര-2; കേരളത്തിലും പരിശോധന

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനുള്ള സിബിഐയുടെ ഓപ്പറേഷന്‍ ചക്ര-രണ്ടിന്റെ ഭാഗമായി രാജ്യവ്യാപക തെരച്ചില്‍ സംഘടിപ്പിക്കുന്നു. അഞ്ചു കേസുകളിലായി മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹരിയാന, കേരളം, തമിഴ്‌നാട്, പഞ്ചാബ്, ബിഹാര്‍, ...

മണിപ്പൂരില്‍ അക്രമികള്‍ സുരക്ഷാസേനയുടെ ആയുധപ്പുരയില്‍ അതിക്രമിച്ച് കയറി തോക്കുകളും ഗ്രനേഡുകളും കൊള്ളയടിച്ചു

മണിപ്പുരിൽ രണ്ട്‌ ആദിവാസി സ്‌ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു

മണിപ്പുരിൽ രണ്ട്‌ ആദിവാസി സ്‌ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ആറ് പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പ്രായപൂർത്തിയാകാത്ത ഒരാൾക്കെതിരെ ...

മണിപ്പൂരിൽ കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; ഒരാളെ കൂടി സിബിഐ അറസ്റ്റ് ചെയ്തു

മണിപ്പൂരിൽ കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; ഒരാളെ കൂടി സിബിഐ അറസ്റ്റ് ചെയ്തു

ഇംഫാൽ: മണിപ്പൂരില്‍ രണ്ട് മെയ്‌തെയ് കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. 22 കാരനായ പൗലോങ് മാങാണ് അറസ്റ്റിലായത്. ഒളിവില്‍ കഴിയുന്നതിനിടെ കഴിഞ്ഞ ബുധനാഴ്ചയാണ് ...

സേതുരാമയ്യർ വീണ്ടും വരുന്നു; സിബിഐ സീരിസിലെ ആറാം ഭാഗം പ്രഖ്യാപിച്ച് സംവിധായകൻ

സേതുരാമയ്യർ വീണ്ടും വരുന്നു; സിബിഐ സീരിസിലെ ആറാം ഭാഗം പ്രഖ്യാപിച്ച് സംവിധായകൻ

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ സിബിഐ സീരിസിലെ ആറാം ഭാഗം ഉടൻ വരുന്നു. സംവിധായകന്‍ കെ. മധു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ...

മണിപ്പുരിലെ മെയ്‌തെയ് കുട്ടികളുടെ കൊലപാതകം; ആറ് പേര്‍ പിടിയില്‍; രണ്ട് പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

കുട്ടികളുടെ കൊലപാതകത്തില്‍ അറസ്റ്റിലായവരെ 48 മണിക്കൂറിനകം വിട്ടയക്കണമെന്ന ആവശ്യവുമായി കുക്കി സംഘടനകള്‍ രംഗത്ത്

മണിപ്പൂരില്‍ കുട്ടികളുടെ കൊലപാതകത്തില്‍ അറസ്റ്റിലായവരെ 48 മണിക്കൂറിനകം വിട്ടയക്കണമെന്ന ആവശ്യവുമായി കുക്കി സംഘടനകള്‍ രംഗത്ത്. കേന്ദ്ര ഏജന്‍സികള്‍ തെരഞ്ഞെടുത്ത കേസുകളില്‍ മാത്രം നടപടിയെടുക്കുന്നെന്ന് കുക്കി സംഘടനകള്‍ ആരോപിച്ചു. ...

മണിപ്പുരിലെ മെയ്‌തെയ് കുട്ടികളുടെ കൊലപാതകം; ആറ് പേര്‍ പിടിയില്‍; രണ്ട് പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

മണിപ്പുരിലെ മെയ്‌തെയ് കുട്ടികളുടെ കൊലപാതകം; ആറ് പേര്‍ പിടിയില്‍; രണ്ട് പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

ഇംഫാൽ: മണിപ്പുരിൽ 2 മെയ്തെയ് കുട്ടികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറു പേരെ സിബിഐ അറസ്റ്റ് ചെയ്തു. നാല് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേരാണ് അറസ്റ്റിലായത്. പ്രതികള്‍ക്ക് പരമാവധി ...

മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്ത സംഭവം; കേസ് സി.ബി.ഐക്ക് കൈമാറും

സിബിഐ സംഘം ഇന്ന് മണിപ്പൂരിൽ

കലാപബാധിതമായി മണിപ്പൂരില്‍ രണ്ട് മെയ്‌തെയ് കുട്ടികള്‍ കൊലപ്പെട്ട പശ്ചാത്തലത്തില്‍ സിബിഐ സംഘം ഇന്ന് മണിപ്പൂരിൽ . കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് സിബിഐ ഡയറക്ടറും സംഘവും ഇന്ന് മണിപ്പൂരിലെത്തിയത്. ...

താനൂരിലെ കസ്റ്റഡി മരണം:    പൊലീസ് അരോപണം അടിസ്ഥാന രഹിതമാണെന്ന് ഫോറൻസിക് സര്‍ജൻ

താനൂർ കസ്റ്റഡി മരണത്തിൽ സിബിഐ എഫ്ഐആർ സമർപ്പിച്ചു

താനൂർ കസ്റ്റഡി മരണത്തിൽ സിബിഐ എഫ്ഐആർ സമർപ്പിച്ചതായി റിപ്പോർട്ട്. 4 പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേർത്താണ് എഫ്ഐആർ സമർപ്പിച്ചത്. എറണാകുളം ചീഫ് ജുഢീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ...

അഡീഷണൽ സോളിസിറ്റർ ജനറൽ ഹാജരായില്ല; ലാവലിൻ കേസ് 35മത്തെ തവണയും മാറ്റിവെച്ചു

അഡീഷണൽ സോളിസിറ്റർ ജനറലിന് ഹാജരാകാൻ അസൗകര്യമുണ്ട് എന്ന് അറിയിച്ചതിനെ തുടർന്ന് എസ് എൻ സി ലാവലിൻ കേസ് 35മത്തെ തവണയും മാറ്റിവെച്ചു. സിബിഐയുടെ ആവശ്യപ്രകാരമാണ് കോടതി ലാവലിൻ ...

ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ തിയ്യതി പ്രഖ്യാപിച്ചു

സോളാർ കേസിൽ ഗൂഢാലോചനയുണ്ടെന്ന് എല്ലാവർക്കും അറിയാവുന്നതാണെന്ന് ചാണ്ടി ഉമ്മൻ

സോളാർ കേസിൽ ഗൂഢാലോചനയുണ്ടെന്ന് എല്ലാവർക്കും അറിയാവുന്നതാണെന്ന പ്രതികരണവുമായി ചാണ്ടി ഉമ്മൻ രംഗത്ത്. ഗൂഢാലോചന സിബിഐ പുറത്തു കൊണ്ടുവരട്ടെ എന്നും കാലം സത്യം തെളിയിക്കും എന്നും എത്ര മൂടിവയ്ക്കാൻ ...

സോളർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് വന്നതിന് പിന്നിൽ ഗൂഢാലോചനയെന്ന് സിബിഐ; പിന്നിൽ ഗണേശ് കുമാർ?

സോളർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് വന്നതിന് പിന്നിൽ ഗൂഢാലോചനയാണെന്ന് സിബിഐ റിപ്പോർട്ട്. കെ.ബി.ഗണേഷ് കുമാർ, ബന്ധു ശരണ്യ മനോജ് എന്നിവർക്കു പുറമേ വിവാദ ...

ജെറ്റ് എയർവെയ്സ് മേധാവി നരേഷ് ഗോയലിനെ ഇ.ഡി. അറസ്റ്റ് ചെയ്തു

ജെറ്റ് എയർവെയ്സ് മേധാവി നരേഷ് ഗോയലിനെ ഇ.ഡി. അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ഗോയലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. 538 കോടി രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയ കേസിൽ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ...

കോപ്പിയടി തട്ടിപ്പ്; വിഎസ്എസ്‌സി നടത്തിയ പരീക്ഷകള്‍ റദ്ദാക്കി

വി​എ​സ്എ​സ്‌​സി പ​രീ​ക്ഷാ ത​ട്ടി​പ്പ്: സി​ബി​ഐ​യ്‌ക്ക് കൈ​മാ​റി​യേ​ക്കും

തി​രു​വ​ന​ന്ത​പു​രം: വി​എ​സ്എ​സ്‌​സി പ​രീ​ക്ഷാ ത​ട്ടി​പ്പ് അ​ന്വേ​ഷ​ണം സി​ബി​ഐ​യ്ക്ക് കൈ​മാ​റി​യേ​ക്കും. പ്ര​തി​ക​ള്‍​ക്കെ​തി​രെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലും സ​മാ​ന​കേ​സു​ക​ൾ നി​ല​വി​ലു​ള്ള പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സി​ബി​ഐ​യ്ക്ക് കൈമാറുന്നത്. കേ​സി​ല്‍ ഇ​തു​വ​രെ ഒ​ൻ​പ​ത് പ്ര​തി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​ത്. ...

മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്ത സംഭവം; കേസ് സി.ബി.ഐക്ക് കൈമാറും

വാളയാറിലെ സഹോദരിമാരുടെ മരണം; പ്രതികളെ നുണപരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന് സി.ബി.ഐ

പാലക്കാട്: പാലക്കാട് വാളയാറിലെ സഹോദരിമാരുടെ ദുരൂഹ മരണത്തിൽ പ്രതികളെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സി.ബി.ഐ. പാലക്കാട് പോക്സോ കോടതിയിൽ സി.ബി.ഐ ഹരജി നൽകി. പ്രതികളെ ഹൈദരാബാദിലെ ലാബിൽ നുണപരിശോധനയ്ക്ക് ...

മണിപ്പൂർ കലാപത്തിന് ഗൂഢാലോചന നടത്തി: 10 പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു

മണിപ്പൂർ കലാപത്തിന് ഗൂഢാലോചന നടത്തി: 10 പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു

ഇംഫാല്‍: മണിപ്പൂർ കലാപത്തിലെ ഗൂഢാലോചന കേസിൽ 10 പേർ സി.ബി.ഐയുടെ പിടിയിലായി. ജൂൺ 9ന് രജിസ്റ്റർ ചെയ്ത 6 കേസുകളിലാണ് ഇവരെ സി.ബി.ഐ അറസ്‌റ്റ് ചെയ്തത്. അതേസമയം ...

Page 1 of 6 1 2 6

Latest News