WALAYAR CASE

വാളയാർ കേസിൽ രണ്ടു പ്രതികൾക്കു ജാമ്യം

പാലക്കാട്: വാളയാർ കേസിൽ രണ്ടു പ്രതികൾക്കു ജാമ്യം. ഒന്നാം പ്രതി പാലക്കാട് പാമ്പാംപള്ളം കല്ലംകാട് വി. മധു, മൂന്നാം പ്രതി ഇടുക്കി രാജാക്കാട് മാലുതൈക്കൽ ഷിബു എന്നിവർക്കാണ് ...

വാളയാർ പീഡന കേസിൽ സിബിഐയുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി

പാലക്കാട്; വാളയാർ പീഡന കേസിൽ സിബിഐയുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി. പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. പെണ്‍കുട്ടിയുടെ ...

‘കുഞ്ഞുടുപ്പ്’; വാളയാര്‍ അമ്മയ്‌ക്ക് തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചു

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ ആത്മകഥ നാളെ പ്രകാശനം ചെയ്യും; ആറാമതൊരു പ്രതികൂടി ഉണ്ടെന്ന് വെളിപ്പെടുത്തല്‍

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ ആത്മകഥ നാളെ പ്രകാശനം ചെയ്യും. നാളെ രാവിലെ പത്തിന് അട്ടപ്പള്ളത്തെ വീട്ടുമുറ്റത്ത് പുസ്തകം പ്രകാശനം ചെയ്യും. ഇളയ കുഞ്ഞിന്‍റെ അ‍‍ഞ്ചാം ചരമ ...

മക്കളുടെ വസ്ത്രങ്ങളും ചെരിപ്പും പാദസരവും നെഞ്ചോട് ചേര്‍ത്ത് തലമുണ്ഡനം ചെയ്ത് വാളയാർ പെൺകുട്ടികളുടെ അമ്മ

വാളയാര്‍ കേസ്‌: വ്യാജ മൊഴി നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ചതായി കുട്ടികളുടെ അമ്മ; അറിഞ്ഞിട്ടും സി.ബി.ഐ തള്ളിക്കളഞ്ഞെന്ന് ആരോപണം

വാളയാര്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത കേസില്‍ വ്യാജ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചതായി കുട്ടികളുടെ അമ്മ. അന്വേഷണ ഉദ്യോഗസ്ഥന്‍ എംജെ സോജന്‍ നിര്‍ബന്ധിച്ച് മൊഴി മാറ്റാന്‍ ശ്രമിച്ചുവെന്നാണ് അമ്മയുടെ ...

വാളയാർ കേസ്; പെൺകുട്ടികളുടെ വീട്ടിലെത്തി തെളിവെടുത്ത് സിബിഐ

വാളയാർ കേസ്; പെൺകുട്ടികളുടേത് ആത്മഹത്യയെന്ന് സിബിഐയും, കുറ്റപത്രം സമർപ്പിച്ചു; നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിനു പിന്നാലെ സിബിഐയും പറയുന്നു; അട്ടിമറികളേറെക്കണ്ട സമാനതകളില്ലാത്ത കേസിന്റെ നാൾവഴി

വാളയാറിലെ പെൺകുട്ടികളുടെ മരണത്തിൽ (Walayar Case)  സിബിഐ (CBI) കുറ്റപത്രം സമർപ്പിച്ചു. പൊലീസ് പ്രതിചേർത്തവർ തന്നയാണ് സിബിഐ കേസിലും പ്രതികൾ. നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്ന് സഹോദരിമാർ ...

വാളയാർ കേസിൽ പെൺകുട്ടികളുടെ മാതാവിന്റെ സമരം അഞ്ചാം ദിവസത്തിലേക്ക്

തുടര്‍ സമരപ്രഖ്യാപനവുമായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ, സമരപ്രഖ്യാപനം സര്‍ക്കാര്‍ അധികാരമേറ്റതിന്റെ പിറ്റേന്ന്…!

വീണ്ടും സമരമുഖത്തേയ്‌ക്കെത്താൻ തയ്യാറായി പാലക്കാട് വാളയാർ പെൺകുട്ടികളുടെ 'അമ്മ. തുടർ സമര പ്രഖ്യാപനം നടത്താൻ ഒരുങ്ങുകയാണെന്ന് വാളയാർ സമര സമിതിയാണ് അറിയിച്ചത്. ഇടത് സര്‍ക്കാര്‍ അധികാരമേറ്റതിന്റെ പിറ്റേ ...

‘കുഞ്ഞുടുപ്പ്’; വാളയാര്‍ അമ്മയ്‌ക്ക് തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചു

 ഒഴിവു ദിവസമായാൽ മൂന്നു മക്കളും ‘എന്റെ മുറി’ എന്നു പറഞ്ഞ് പണി തീരാത്ത വീട്ടിലെ ഓരോ മുറിയിൽ കയറി കളിച്ചു കൊണ്ടിരിക്കും ; മക്കൾ മരിച്ചു രണ്ടു വർഷം കഴിഞ്ഞപ്പോൾ ചിട്ടി പിടിച്ചും മറ്റും പണി പൂർത്തിയാക്കി ഈ വീട്ടിൽ താമസിക്കാൻ തുടങ്ങി; എന്റെ അമ്മുക്കുട്ടിക്കും സ്വത്തുക്കുട്ടിക്കും കി ടന്നുറങ്ങാൻ യോഗമില്ലാത്ത മുറികളിൽ കിടന്നാലും സ്വസ്ഥതയില്ലാതായി;   ‘‘എന്റെ സ്വത്തുക്കുട്ടി അന്ന്‌ പറഞ്ഞത് പൊലീസുകാർ ശ്രദ്ധിച്ചിരുന്നെങ്കിൽ ആ മകളെങ്കിലും ബാക്കിയുണ്ടാകുമായിരുന്നു; വാളയാറിലെ അമ്മ പറയുന്നു

‘‘എവിടെ നോക്കിയാലും എന്റെ മക്കളുടെ മുഖമാണ്. തല മുണ്ഡനം ചെയ്ത ദിവസവും ‘അമ്മാ’ എന്നു കൊഞ്ചിക്കൊണ്ട് എന്റെ മക്കൾ വന്നിരുന്നു. അവരെവിടെയാണു നിൽക്കുന്നതെന്നോ, കൂടെ ആരാണുള്ളതെന്നോ എനിക്കു ...

വാളയാർ കേസ്; പെൺകുട്ടികളുടെ വീട്ടിലെത്തി തെളിവെടുത്ത് സിബിഐ

വാളയാർ കേസ്; പെൺകുട്ടികളുടെ വീട്ടിലെത്തി തെളിവെടുത്ത് സിബിഐ

വാളയാർ കേസുമായി ബന്ധപ്പെട്ട് സിബിഐ സംഘം പെൺകുട്ടികളുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. വാളയാർ അട്ടപ്പളത്തെ വീട്ടിലെത്തിയത് സിബിഐ എസ്പി നന്ദകുമാർ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ്. സംസ്ഥാനത്ത് നാളെയും ...

വാളയാർ കേസ് സിബിഐക്ക് വിട്ടു

വാളയാർ കേസ് സിബിഐക്ക് വിട്ടു

വാളയാർ കേസ് സിബിഐക്ക് വിട്ടു. ഉത്തരവ് ഹൈക്കോടതിയുടേതാണ്. കൂടാതെ  സിബിഐക്ക് എല്ലാ സഹായങ്ങളും നൽകാൻ സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകി. കേസ് നേരത്തെ സിബിഐക്ക് വിട്ടുക്കൊണ്ട് ...

സർക്കാർ ചതിക്കുകയായിരുന്നെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ; മക്കളുടെ മരണത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന് സംശയമുണ്ട്

സർക്കാർ ചതിക്കുകയായിരുന്നെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ; മക്കളുടെ മരണത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന് സംശയമുണ്ട്

വാളയാർ :സർക്കാർ ചതിക്കുകയായിരുന്നെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ  .മക്കളുടെ മരണത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന് സംശയമുണ്ട്. ആരേയൊ സംരക്ഷിക്കുന്നതിനുള്ള ശ്രമം സർക്കാർ നടത്തുന്നുണ്ട്. യു ഡി.എഫ് സ്ഥാനാർഥിയായല്ല ...

സിനിമ ടിക്കറ്റിന് അധിക നികുതി; ഹൈക്കോടതി സ്‌റ്റേ

വാളയാര്‍ കേസ് സിബിഐക്ക്; വിജ്ഞാപനത്തിലെ അവ്യക്തത മാറ്റിയതായി സർക്കാര്‍

വാളയാർ കേസ് സി.ബി.ഐയ്ക്ക് വിട്ട സംഭവത്തില്‍ വിജ്ഞാപനത്തിലെ അവ്യക്തത മാറ്റിയതായി സർക്കാര്‍ കോടതിയിൽ അറിയിച്ചു. സര്‍ക്കാര്‍ നിലപാട് അറിയിച്ചത് വിജ്ഞാപനത്തിലെ അവ്യക്തത ചോദ്യം ചെയ്ത് കുട്ടികളുടെ അമ്മ നൽകിയ ...

വാളയാറിലെ സഹോദരിമാരുടെ മരണം; പൊലീസിനും പ്രോസിക്യൂഷനും സംഭവിച്ചത് ​ഗുരുതര വീഴ്‌ച്ചയെന്ന് റിപ്പോർട്ട്

വാളയാർ കേസ്; തുടരന്വേഷണത്തിന് അനുമതി

വാളയാർ പോക്സോ കേസിൽ തുടരന്വേഷണത്തിന് അനുമതിയെന്ന് റിപ്പോർട്ട്. പാലക്കാട് പോക്സോ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കൂടാതെ കേസിലെ പ്രതികളെ വിട്ടയച്ചപ്പോൾ പുനരന്വേഷണത്തിന് വിചാരണ കോടതിയെ സമീപിക്കാൻ ഹൈകോടതി ...

പഴയ ഭൂപടം 15 ദിവസത്തിനുള്ളില്‍ ഹാജരാക്കണം -സുപ്രീം കോടതി

വാളയാർ കേസിൽ പോക്‌സോ കോടതിയുടെ വിധി ഇന്ന്

വാളയാർ കേസിലെ പുനർ വിചാരണ സംബന്ധിച്ച് പാലക്കാട് പോക്‌സോ കോടതി ഇന്ന് വിധി പറയും. കേസിൽ പ്രതികളായ വി.മധു, ഷിബു എന്നിവരുടെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. ...

വാളയാർ കേസ്;  പ്രാഥമിക അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന് സര്‍ക്കാര്‍

വാളയാര്‍ കേസ്; തുടരന്വേഷണത്തിനുള്ള ഉത്തരവ് നാളെ

വാളയാർ കേസില്‍ തുടരന്വേഷണത്തിനുള്ള ഉത്തരവ് നാളെയെന്ന് പോക്സോ കോടതി അറിയിച്ചു. കൂടാതെ  പ്രതികളായ വി മധു, ഷിബു എന്നിവരുടെ റിമാന്‍ഡ് കാലാവധി അടുത്തമാസം അഞ്ചുവരെ നീട്ടി. ഭാ​ര്യ​യു​ടെ ...

വാളയാറിലെ സഹോദരിമാരുടെ മരണം; പൊലീസിനും പ്രോസിക്യൂഷനും സംഭവിച്ചത് ​ഗുരുതര വീഴ്‌ച്ചയെന്ന് റിപ്പോർട്ട്

വാളയാർ കേസിൽ സമരസമിതി സത്യാഗ്രഹ സമരത്തിലേക്ക്; ജനുവരി 26 മുതൽ സത്യാഗ്രഹ സമരം ആരംഭിക്കും

വാളയാർ കേസിൽ സമരസമിതി സത്യാഗ്രഹ സമരത്തിലേക്കെന്ന് റിപ്പോർട്ട്. സത്യാഗ്രഹ സമരം ജനുവരി 26 മുതൽ ആരംഭിക്കും. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യമുള്ളത്. കേസ് അന്വേഷിച്ച ...

വാളയാറിലെ സഹോദരിമാരുടെ മരണം; പൊലീസിനും പ്രോസിക്യൂഷനും സംഭവിച്ചത് ​ഗുരുതര വീഴ്‌ച്ചയെന്ന് റിപ്പോർട്ട്

വാളയാര്‍ കേസില്‍ പോലീസ് തുടരന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സിബിഐ തന്നെ അന്വേഷിക്കണമെന്നും പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍

കൊച്ചി: വാളയാര്‍ കേസില്‍ പോലീസ് തുടരന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍. സിബിഐ തന്നെ അന്വേഷിക്കണമെന്നും മാതാപിതാക്കള്‍ ആവശ്യപെടുന്നു. വിചാരണക്കോടതി ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും കേസില്‍ ...

വാളയാർ കേസിൽ പെൺകുട്ടികളുടെ മാതാവിന്റെ സമരം അഞ്ചാം ദിവസത്തിലേക്ക്

വാളയാർ കേസിൽ മന്ത്രിയുടെ വീട്ടിലേക്ക് കുട്ടികളുടെ കുടുംബത്തിന്റെ കാൽനടയാത്ര

വാളയാർ കേസിൽ കാൽനടയായി മന്ത്രിയെ കാണാൻ കുട്ടികളുടെ കുടുംബം. മന്ത്രി എകെ ബാലന്റെ പാലക്കാട്ടെ വീട്ടിലേക്കാണ് വാളയാര്‍ കുട്ടികളുടെ മാതാപിതാക്കളുടെ കാല്‍നടയാത്ര. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതിനൊപ്പം ...

വാളയാർ കേസിൽ പെൺകുട്ടികളുടെ മാതാവിന്റെ സമരം അഞ്ചാം ദിവസത്തിലേക്ക്

വാളയാർ പെൺകുട്ടികളുടെ മരണത്തിൽ മാതാപിതാക്കളുടെ സമരം ഇന്ന് അവസാനിക്കും

പാലക്കാട് വാളയാറിൽ കൊല്ലപ്പെട്ട സഹോദരിമാ‍ർക്ക് നീതി കിട്ടണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ നടത്തുന്ന തിരുവനന്തപുരത്തെ സമരം ഇന്ന് അവസാനിക്കും. വിധി വന്ന് ഒരു വർഷം പൂർത്തിയായ ദിവസം മുതൽ ഒരാഴ്ചയാണ് ...

വാളയാർ കേസിൽ പെൺകുട്ടികളുടെ മാതാവിന്റെ സമരം അഞ്ചാം ദിവസത്തിലേക്ക്

വാളയാർ കേസിൽ പെൺകുട്ടികളുടെ മാതാവിന്റെ സമരം അഞ്ചാം ദിവസത്തിലേക്ക്

വാളയാർ കേസിൽ നീതി ലഭിക്കുന്നതിനായി പെൺകുട്ടികളുടെ അമ്മ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ വീടിന് മുന്നിൽ ഈ മാസം 31 ...

സിനിമ ടിക്കറ്റിന് അധിക നികുതി; ഹൈക്കോടതി സ്‌റ്റേ

വാളയാര്‍ കേസ്; അടിയന്തരമായി വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി

കൊച്ചി: വാളയാര്‍ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അപ്പീലില്‍ അടിയന്തരമായി വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി അറിയിച്ചത് നവംബര്‍ 9ന് വാദം കേള്‍ക്കാമെന്നാണ്. സര്‍ക്കാര്‍ നിലപാട് കേസില്‍ ...

വാളയാർ കേസ്; പ്രതിഷേധം ഡൽഹിയിലും

വാളയാർ കേസ്; പ്രതിഷേധം ഡൽഹിയിലും

ഡല്‍ഹി: വാളയാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഡല്‍ഹിയിലും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. വിദ്യാര്‍ത്ഥികളാണ് പ്രതിഷേധവുമായി ആദ്യം തെരുവിലിറങ്ങിയത്. കേരള ഹൗസിന് മുന്നില്‍ മലയാളി വിദ്യാര്‍ത്ഥി കൂട്ടായ്മ ഉയര്‍ത്തിയ പ്രതിഷേധം ...

വാളയാർ കേസ്: പ്രോ​സി​ക്യൂ​ട്ട​റെ മാ​റ്റും, പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ട​തി​നെ​തി​രെ അ​പ്പീ​ൽ ന​ൽ​കും

വാളയാർ കേസ്: പ്രോ​സി​ക്യൂ​ട്ട​റെ മാ​റ്റും, പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ട​തി​നെ​തി​രെ അ​പ്പീ​ൽ ന​ൽ​കും

തി​രു​വ​ന​ന്ത​പു​രം: വാ​ള​യാ​ർ കേ​സി​ൽ തി​രു​ത്ത​ലു​ക​ളു​മാ​യി സ​ർ​ക്കാ​ർ. പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ട​തി​നെ​തി​രെ അ​പ്പീ​ൽ      ന​ൽകും കൂടാതെ പ്രോ​സി​ക്യൂ​ട്ട​റെ മാ​റ്റുകയും, തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ കോ​ട​തി​യെ സ​മീ​പി​ക്കുകയും ചെയ്യും. പു​ന​ർ​വി​ചാ​ര​ണ​ക്ക്​ ...

Latest News