കുവൈറ്റ് : കുവൈത്തില്‍ കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന മലയാളി മരിച്ചു. കണ്ണൂര്‍ പാപ്പിനിശേരി പാഴഞ്ചിറ സ്വദേശിയും സ്പീഡക്സ് കാര്‍ഗോ എന്ന സ്ഥാപനത്തിന്റെ ഉടമയുമായ ചെറിയ മാരിക്കണ്ടി ഹംസ (57) ആണു മരണമടഞ്ഞത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അദാന്‍, മിഷ്റഫ് ഫീള്‍ഡ് ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു. ഭാര്യ ഹമീദ. മക്കള്‍ നജാദ്, നാസിം, നവാല. മൃതദേഹം കോവിഡ് പ്രോടോകോള്‍ പ്രകാരം കുവൈത്തില്‍ സംസ്കരിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക