കോവിഡ് ബാധിച്ച്

നാട്ടിൽ നിന്ന് വന്ന ഭാര്യയും മകളും അരികിലെത്തും മുമ്പേ സൗദിയിൽ ഇന്ത്യൻ ന്യൂറോ ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു

നാട്ടിൽ നിന്ന് വന്ന ഭാര്യയും മകളും അരികിലെത്തും മുമ്പേ സൗദിയിൽ ഇന്ത്യൻ ന്യൂറോ ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു

ജിദ്ദ: സൗദിയിലെ അബഹയിൽ ഇന്ത്യക്കാരനായ ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു. അബ്ഹയിലെ അസീർ മെഡിക്കൽ കോളേജിൽ ജോലി ചെയ്തിരുന്ന ബിഹാർ സ്വദേശി ഡോ. അരുൺ കുമാർ പ്രസാദ് ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

യുവാവ് ഭാര്യയെ കൊന്ന് സ്യൂട്ട് കേസിലാക്കി കത്തിച്ചു; കോവിഡ് ബാധിച്ച് മരിച്ചെന്ന് ബന്ധുക്കളോട് പറഞ്ഞു

തിരുപ്പതി:  തിരുപ്പതിയിൽ യുവാവ് ഭാര്യയെ കൊന്ന് സ്യൂട്ട് കേസിലാക്കി കത്തിച്ചു. ദിവസങ്ങൾക്കു മുൻപു സ്യൂട്ട് കേസിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ഹൈദരാബാദിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി ...

കുറച്ച് ദിവസങ്ങള്‍ പിന്നിലേക്ക് പോയി നിന്നെയൊന്നും മുറുക്കെ കെട്ടിപിടിക്കാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ നിന്നെ സ്‌നേഹിച്ചിരുന്നു, പക്ഷെ ദൈവം അതിനേക്കാളേറെ സ്‌നേഹിക്കുന്നു;  പോരാട്ടം അവസാനിപ്പിച്ച് അവൻ കോവിഡിന് കീഴടങ്ങി; സഹോദരന്റെ മരണത്തെക്കുറിച്ച് വികാരാധീനയയായി നടി മഹി വിജ്

കുറച്ച് ദിവസങ്ങള്‍ പിന്നിലേക്ക് പോയി നിന്നെയൊന്നും മുറുക്കെ കെട്ടിപിടിക്കാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ നിന്നെ സ്‌നേഹിച്ചിരുന്നു, പക്ഷെ ദൈവം അതിനേക്കാളേറെ സ്‌നേഹിക്കുന്നു; പോരാട്ടം അവസാനിപ്പിച്ച് അവൻ കോവിഡിന് കീഴടങ്ങി; സഹോദരന്റെ മരണത്തെക്കുറിച്ച് വികാരാധീനയയായി നടി മഹി വിജ്

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സഹോദരന്‍ മരണത്തിന് കീഴടങ്ങിയെന്ന് നടി മഹി വിജ്. വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിൽ പ്രവേശിപ്പിച്ച സഹോദരന് കിടക്ക ലഭിക്കാനായി മഹി സഹായം അഭ്യര്‍ഥിച്ചിരുന്നു. ...

തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ കോവിഡ് ബാധിച്ച് മരിച്ചു

തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ കോവിഡ് ബാധിച്ച് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ കോവിഡ് ബാധിച്ച് മരിച്ചു. വെട്ടുകാട് വാര്‍ഡ് കൗണ്‍സിലര്‍ സാബു ജോസ് ആണ് മരിച്ചത്. കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ...

വിളിച്ചിട്ട് എന്തായി ,വെൻറിലേറ്റർ ശരിയായോ എന്നു മാത്രമേ ചോദിക്കാനായുള്ളൂ; ആ മനുഷ്യന്റെ സങ്കടം കാതിൽ പെയ്യുന്നു; വേറൊന്നും ചോദിക്കാനായില്ല. എന്തായെന്നോ, എവിടെയാണെന്നോ, ഇനി കാര്യങ്ങൾ എന്താണെന്നോ…; കൂടുതൽ ഉത്തരവാദിത്വം നാടൊന്നാകെ പുലർത്തേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു: കുറിപ്പ്

9 വര്‍ഷത്തെ കാത്തിരിപ്പ്; കുഞ്ഞ് പിറന്നു; അച്ഛനും അമ്മയും കോവിഡ് ബാധിച്ച് മരിച്ചു

ബംഗളൂരു: കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്നതിനിടെ രാജ്യത്ത് നിരവധിപേര്‍ക്കാണ് ഉറ്റവരെ നഷ്ടമായത്. മാതാപിതാക്കളെ നഷ്ടപ്പെടുന്ന കുട്ടികളുടെ എണ്ണവും കൂടുകയാണ്. കര്‍ണാടകയിലെ മാണ്ഡ്യയില്‍ അച്ഛനും അമ്മയും വൈറസ് ...

ലോകത്ത് യഥാര്‍ത്ഥ കോവിഡ് മരണങ്ങള്‍ കണക്കുകളുടെ 13 ഇരട്ടി, ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട്‌

കോവിഡ് ബാധിച്ച് ഭര്‍ത്താവ് മരിച്ചു, സഹായത്തിന് ഒരാളു പോലും വന്നില്ല, ഏകയായി ഭര്‍ത്താവിന്റെ ചിതയ്‌ക്കു തീകൊളുത്തി യുവതി

പറ്റ്‌ന: കോവിഡ് ബാധിച്ച് മരിച്ചതോടെ സംസ്‌കരിക്കാന്‍ ബന്ധുക്കളാരും എത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ മൃതദേഹം ഒറ്റയ്ക്ക് സംസ്‌കരിച്ച് നാല്‍പ്പതുകാരി. ബിഹാറിലെ ദര്‍ബംഗ ജില്ലയില്‍ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. 45കാരനായ ...

തമിഴ് നടന്‍ നിതിഷ് വീര കോവിഡ് ബാധിച്ചു മരിച്ചു

തമിഴ് നടന്‍ നിതിഷ് വീര കോവിഡ് ബാധിച്ചു മരിച്ചു

തമിഴ് നടന്‍ നിതിഷ് വീര കോവിഡ് ബാധിച്ച് മരിച്ചു. 45 വയസായിരുന്നു. കോവിഡ് പോസിറ്റാവായതിനെ തുടര്‍ന്ന് ചെന്നൈ ഒമന്‍ധുരര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു മരണം. ...

മമത ബാനര്‍ജി രണ്ട് ദിവസത്തെ ചികിത്സയ്‌ക്ക് ശേഷംആശുപത്രി വിട്ടു

‌മമത ബാനര്‍ജിയുടെ സഹോദരന്‍ കോവിഡ് ബാധിച്ച് മരിച്ചു

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സഹോദരൻ അഷിം ബാനർജി (60) അന്തരിച്ചു. കഴിഞ്ഞ ഒരു മാസത്തിലധികമായി അദ്ദേഹം കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. കോവിഡ് ...

ഇത് ഗുജറാത്തില്‍ കോവിഡ് ബാധിച്ച് മരിച്ച കുട്ടിയുമായി പോകുന്ന അമ്മയുടെ ദൃശ്യങ്ങളല്ല, പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ സത്യം ഇങ്ങനെ

ഇത് ഗുജറാത്തില്‍ കോവിഡ് ബാധിച്ച് മരിച്ച കുട്ടിയുമായി പോകുന്ന അമ്മയുടെ ദൃശ്യങ്ങളല്ല, പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ സത്യം ഇങ്ങനെ

രാജ്യത്ത് കോവിഡ് മരണം അതിരൂക്ഷമാണ്. പ്രിയപ്പെട്ടവരുടെ വിയോഗം നിസാഹയമായി നോക്കി നില്‍ക്കേണ്ടിവരുന്ന നിരവധിപ്പേരുടെ ദൃശ്യങ്ങളാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി കാണേണ്ടിവരുന്നത്. അതിനിടയില്‍ അസുഖംബാധിച്ച കുഞ്ഞുമായി റോഡിലൂടെ ഓടുന്ന ...

‘ആയിരങ്ങൾ മരിക്കുന്നു; യാചിച്ചോ, കടം വാങ്ങിയോ, മോഷ്ടിച്ചോ എങ്ങനെയാണെങ്കിലും ഓക്സിജൻ എത്തിക്കൂ’; പൊട്ടിത്തെറിച്ച് കോടതി

ശരീരത്തിലെ ഓക്‌സിജന്‍ ലെവല്‍ ഉയരാന്‍ ആല്‍മരത്തിന്റെ ചുവട്ടില്‍ പോയി ഇരിക്കൂ; കോവിഡ് ബാധിച്ച് ‘ഒരിറ്റ്’ ഓക്‌സിജന് വേണ്ടി കേഴുന്ന രോഗികളോടും ബന്ധുക്കളോടും വിചിത്ര നിര്‍ദേശവുമായി യുപി പൊലീസ്‌

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച് 'ഒരിറ്റ്' ഓക്‌സിജന് വേണ്ടി കേഴുന്ന രോഗികളോടും ബന്ധുക്കളോടും വിചിത്ര നിര്‍ദേശവുമായി അധികൃതര്‍. ശരീരത്തിലെ ഓക്‌സിജന്‍ ലെവല്‍ ഉയരാന്‍ ആല്‍മരത്തിന്റെ ചുവട്ടില്‍ ഇരിക്കാന്‍ ...

തമിഴ്നാട്ടില്‍ ഓക്സിജന്‍ കിട്ടാതെ കോവിഡ് രോഗികളുടെ മരണം; പ്രതിഷേധം കനക്കുന്നു

സ്വന്തം ആശുപത്രിയില്‍ പോലും വെന്റിലേറ്റര്‍ ലഭിച്ചില്ല; 50 വര്‍ഷം ജോലി ചെയ്ത ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു

ലക്‌നൗ: വെന്റിലേറ്റര്‍ സൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന് കോവിഡ് രോഗിയായ ഡോക്ടര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ എസ്ആര്‍എന്‍ ആശുപത്രിയില്‍ 50 വര്‍ഷമായി സേവനം അനുഷ്ടിച്ച ഡോക്ടര്‍ ജെകെ ...

ഒരു പക്ഷേ ഇതെന്റെ അവസാനത്തെ സുപ്രഭാതമായിരിക്കാം,എല്ലാവരും ജാഗരൂകരാകൂ;. ശരീരം മരിക്കും, എന്നാൽ ആത്മാവ് മരിക്കില്ല, ആത്മാവ് അനശ്വരമാണ്’; കോവിഡ് ബാധിച്ച് മരിക്കുന്നതിന് മണിക്കൂറുകൾ മുമ്പ് ഡോക്ടറെഴുതിയ കുറിപ്പ് നൊമ്പരമാകുന്നു

ഒരു പക്ഷേ ഇതെന്റെ അവസാനത്തെ സുപ്രഭാതമായിരിക്കാം,എല്ലാവരും ജാഗരൂകരാകൂ;. ശരീരം മരിക്കും, എന്നാൽ ആത്മാവ് മരിക്കില്ല, ആത്മാവ് അനശ്വരമാണ്’; കോവിഡ് ബാധിച്ച് മരിക്കുന്നതിന് മണിക്കൂറുകൾ മുമ്പ് ഡോക്ടറെഴുതിയ കുറിപ്പ് നൊമ്പരമാകുന്നു

കോവിഡ് ബാധിച്ച് മരിക്കുന്നതിന് മണിക്കൂറുകൾ മുമ്പ് ഡോക്ടറെഴുതിയ കുറിപ്പ് നൊമ്പരമാകുന്നു. മുംബൈയിലെ സെവ്​രി ആശുപത്രിയിലെ ഡോക്ടർ മനീഷയാണ് അവസാന നിമിഷം വരെ പൊരുതി കോവിഡിന് കീഴടങ്ങിയത്. 'ഒരു ...

പ്രശസ്ത സിനിമ- നാടക അഭിനേത്രി  ഗ്രേസി അന്തരിച്ചു

പ്രശസ്ത സിനിമ- നാടക അഭിനേത്രി ഗ്രേസി അന്തരിച്ചു

അഭിനേത്രി ഗ്രേസി (65) അന്തരിച്ചു. സൗദി ഗ്രേസി എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. കോവിഡ് ബാധിച്ച് ‌കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് ആന്ത്യം. കൊച്ചിയുടെ കടലോരമേഖലയായ ’സൗദി’ എന്ന ...

മല്‍സ്യത്തൊഴിലാളി നേതാവ്  കോവിഡ് ബാധിച്ച് മരിച്ചു

മല്‍സ്യത്തൊഴിലാളി നേതാവ് കോവിഡ് ബാധിച്ച് മരിച്ചു

മല്‍സ്യ തൊഴിലാളി നേതാവും നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം (NFF) ജനറൽ സെക്രട്ടറിയുമായ ടി. പീറ്റർ അന്തരിച്ചു. 62 വയസ്സായിരുന്നു. കോവിഡ് ബാധിതൻ ആയി ചികിത്സയിൽ ആയിരുന്നു. ...

പ്രതീക്ഷയുടെ പുതുകിരണം! ലോകത്തെ ആദ്യ കോവിഡ് വാക്‌സിന്‍ റഷ്യന്‍ പ്രസിഡന്റ് പുറത്തിറക്കി

നുവാല്‍സ് ക്വാറന്റൈന്‍ സെന്ററില്‍ കോവിഡ് ചികിത്സയിലിരിക്കെ തലയിടിച്ച് വീണ വീട്ടമ്മ മരിച്ചു

കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ വീണ് തലയ്ക്ക് പരിക്കേറ്റ വീട്ടമ്മ മരിച്ചു. പള്ളുരുത്തി തങ്ങള്‍ നഗറില്‍ ഷംല(49) ആണ് മരിച്ചത്. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് നുവാല്‍സ് ക്വാറന്റീന്‍ സെന്ററില്‍ ...

എസ്പിബി ഫിസിയോതെറാപ്പിക്ക് വിധേയനായി, അച്ഛൻ തിരിച്ചുവരവിന്റെ പാതയിലെന്ന് ചരൺ; വിഡിയോ

എസ്പിബി ഫിസിയോതെറാപ്പിക്ക് വിധേയനായി, അച്ഛൻ തിരിച്ചുവരവിന്റെ പാതയിലെന്ന് ചരൺ; വിഡിയോ

കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയിൽ പുരോ​ഗതിയുണ്ടെന്ന് മകൻ എസ്.പി ചരൺ. ഇന്ന് അദ്ദേഹത്തിന് ഫിസിയോതെറാപ്പി നടത്തി എന്നാണ് വിഡിയോ സന്ദേശത്തിലൂടെ ...

കോവിഡ് വ്യാപനം അപായകരമായി കൂടി വരുന്നതിനിടെ കേരളത്തിൽ ഒരു മരണം കൂടി

തമിഴ്‌നാട് രാജ്ഭവനില്‍ കൂട്ടത്തോടെ കോവിഡ്, 84പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

തമിഴ്‌നാട് രാജ്ഭവനില്‍ കൂട്ടത്തോടെ കോവിഡ്. സുരക്ഷാ, അഗ്നിശമന ഉദ്യോഗസ്ഥര്‍ അടക്കം രാജ്ഭവനിലെ 84 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഗവര്‍ണര്‍ ഇല്ലെന്ന് തമിഴ്‌നാട് രാജ്ഭവന്‍ ...

ദുബൈയിൽ കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി  മരിച്ചു

ദുബൈയിൽ കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി മരിച്ചു

ദുബൈയിൽ മലയാളി മരിച്ചു കോഴിക്കോട് സ്വദേശി ദുബൈയിൽ കോവിഡ് ബാധിച്ചു മരിച്ചു. പന്നിയങ്കര സറീന മൻസിലിൽ മൊയ്‌തീൻ കോയയാണ് (58) മരിച്ചത്. റാസൽഖൈമയിൽ ഹൗസ് ഡ്രൈവർ ആയിരുന്നു. ...

Latest News