തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ദേശീയ പാതയില്‍ കടമ്ബാട്ടുകോണത്താണ് സംഭവം.
തിരുവനന്തപുരത്തു നിന്നും ഹരിപ്പാട്ടേക്കു പോകുകയായിരുന്ന ബസാണ് മറിഞ്ഞത്. ഇന്ന് വൈകുന്നേരമാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക