ACCIDENT CASE

ആലപ്പുഴയിൽ അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് നാലുവയസുകാരി മരിച്ചു; ബൈക്ക് നിര്‍ത്താതെ പോയി

ആലപ്പുഴയിൽ അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് നാലുവയസുകാരി മരിച്ചു; ബൈക്ക് നിര്‍ത്താതെ പോയി

ആലപ്പുഴ: അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് നാലുവയസുകാരി മരിച്ചു. ഈരാറ്റുപേട്ട സ്വദേശി ഫാസില്‍-റാസന ദമ്പതികളുടെ മകള്‍ ഫൈഹ ഫാസില്‍ ആണ് മരിച്ചത്. അപകടമുണ്ടാക്കിയ ബൈക്ക് നിര്‍ത്താതെ പോയി. ഇന്ന് വൈകിട്ട് ...

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസ്; ബോളിവുഡ് നടന്‍ ദലീപ് താഹിലിന് തടവ് ശിക്ഷ

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസ്; ബോളിവുഡ് നടന്‍ ദലീപ് താഹിലിന് തടവ് ശിക്ഷ

മുംബൈ: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസില്‍ ബോളിവുഡ് നടന്‍ ദലീപ് താഹിലിന് തടവ് ശിക്ഷ വിധിച്ച് മുംബൈ മജിസ്‌ട്രേറ്റ് കോടതി. രണ്ട് മാസത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. ...

‘കുറെ ദൂരം മകനെ എടുത്തു നടക്കുകയായിരുന്നു. പിന്നെ താഴെയിറക്കി. എന്നോടു ചേർന്നു തന്നെ നടക്കുകയായിരുന്നു അവൻ. ഗ്രന്ഥപ്പുര ലൈബ്രറിക്കു സമീപത്തെ വലിയ ഓടയ്‌ക്കു സമീപമെത്തിയപ്പോൾ അവൻ വെള്ളത്തിലേക്കു തെറിച്ചു വീഴുകയായിരുന്നു. നിലവിളിച്ച് ഓടിച്ചെന്നു നോക്കുമ്പോഴേക്കും അവൻ മുങ്ങിപ്പോയിരുന്നു; ആതിര പറയുന്നു
വ്യാജ അപകടമുണ്ടാക്കി കാറുടമയിൽനിന്നു പണം തട്ടി, രണ്ടു പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു

വ്യാജ അപകടമുണ്ടാക്കി കാറുടമയിൽനിന്നു പണം തട്ടി, രണ്ടു പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു: വ്യാജ അപകടമുണ്ടാക്കി കാറുടമയിൽനിന്നു പണം തട്ടിയ രണ്ടു പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ സിദ്ധപുരയിൽ ഒക്ടോബർ 26നു നടന്ന സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളുടെ ...

തൃപ്പുണ്ണിത്തുറയിൽ നിർമ്മാണം പൂർത്തിയാക്കാത്ത പാലത്തിലുണ്ടായ അപകടത്തിൽ  യുവാവ് മരിച്ച സംഭവം; പാലം പണിയുടെ കരാറുകാർക്കെതിരെ കേസെടുത്തു

തൃപ്പുണ്ണിത്തുറയിൽ നിർമ്മാണം പൂർത്തിയാക്കാത്ത പാലത്തിലുണ്ടായ അപകടത്തിൽ യുവാവ് മരിച്ച സംഭവം; പാലം പണിയുടെ കരാറുകാർക്കെതിരെ കേസെടുത്തു

തൃപ്പുണ്ണിത്തുറയിൽ നിർമ്മാണം പൂർത്തിയാക്കാത്ത പാലത്തിലുണ്ടായ അപകടത്തിൽ യുവാവ് മരിച്ച സംഭവം പാലം പണിയുടെ കരാറുകാർക്കെതിരെ കേസെടുത്തു തൃപ്പൂണിത്തുറ: തൃപ്പുണ്ണിത്തുറയിൽ നിർമ്മാണം പൂർത്തിയാക്കാത്ത പാലത്തിലുണ്ടായ അപകടത്തിൽ യുവാവ് മരിച്ച ...

സഞ്ചരിച്ച കാറിന്റെ ടയര്‍ തെറിച്ചുപോയി: അപകടത്തിൽ നിന്ന് തലനാരിഴക്ക്  രക്ഷപ്പെട്ട് ധനമന്ത്രി

സഞ്ചരിച്ച കാറിന്റെ ടയര്‍ തെറിച്ചുപോയി: അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. സഞ്ചരിച്ചുകൊണ്ടിരിക്കെ മന്ത്രിയുടെ കാറിന്റെ പിന്നിലെ ടയര്‍ പൊട്ടിത്തെറിച്ച് ഊരി പോവുകയായിരുന്നു. എന്നാല്‍, അപകടത്തില്‍ നിന്നും മന്ത്രി ...

രാജസ്ഥാനിൽ ടാങ്കറുമായി കൂട്ടിയിടിച്ച് ബസിനു തീപിടിച്ച് 12 പേർ വെന്തുമരിച്ചു

പെരുവന്താനത്ത് വാഹനാപകടത്തിൽ രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു

പെരുവന്താനം: ഇടുക്കി പെരുവന്താനം അമലഗിരിയിൽ വാഹനാപകടത്തിൽ ആന്ധ്രാ സ്വദേശികളായ രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു. കർണൂൽ സ്വദേശികളായ ആദി നാരായണും ഈശ്വരപ്പയുമാണ് മരിച്ചത്. തീർത്ഥാടകരുടെ ഇടയിലേയ്ക്ക് തീർത്ഥാടകരുടെ ...

മയക്കുമരുന്ന് വില്‍ക്കാന്‍ വിസമ്മതിച്ച 14-കാരന്റെ വായില്‍ ആസിഡ് ഒഴിച്ചു
രാജസ്ഥാനിൽ ടാങ്കറുമായി കൂട്ടിയിടിച്ച് ബസിനു തീപിടിച്ച് 12 പേർ വെന്തുമരിച്ചു

വയനാട്ടില്‍ സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു; 30 യാത്രക്കാർക്ക് പരിക്ക്

വയനാട് കണിയാമ്പറ്റയിൽ സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 30 യാത്രക്കാർക്ക് പരിക്ക്. കണിയാമ്പറ്റ മൃഗാശുപത്രി കവലയിൽ ചീങ്ങാടി വളവിലാണ് അപകടമുണ്ടായത്. കൽപ്പറ്റ മാനന്തവാടി റൂട്ടിൽ ...

ഇടിച്ചത് കെഎസ് ആര്‍ടിസി ബസ്; കേസെടുത്തത് കാറുടമയ്‌ക്കെതിരെ

ഇടിച്ചത് കെഎസ് ആര്‍ടിസി ബസ്; കേസെടുത്തത് കാറുടമയ്‌ക്കെതിരെ

നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ കാറുടമയ്ക്കെതിരെ കേസ് എടുത്തു . കൊല്ലം നിലമേലില്‍ നാലാം തിയതിയുണ്ടായ അപകടത്തിലാണ് ചടയമംഗലം പൊലീസ് വിചിത്രമായ രീതിയില്‍ കേസ് ...

കോഴിക്കോട് റോഡ് തകർന്ന് ലോറി വീടിന് മുകളിൽ വീണു; ആളപായമില്ല

കോഴിക്കോട് റോഡ് തകർന്ന് ലോറി വീടിന് മുകളിൽ വീണു; ആളപായമില്ല

കോഴിക്കോട്: മണ്ണുമാന്തി യന്ത്രം കയറ്റിവന്ന ലോറി റോഡ് ഇടിഞ്ഞ് വീടിന് മുകളിലേക്ക് വീണു. ആളപായമില്ല. വീടിന് കാര്യമായ കേടുപറ്റി. കോഴിക്കോട് ഒളവണ്ണ പഞ്ചായത്ത് ഓഫീസിന് സമീപം മാത്തറ ...

ബഹ്റൈനില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മുപ്പതുകാരൻ മരിച്ചു

ബഹ്റൈനില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മുപ്പതുകാരൻ മരിച്ചു

മനാമ: ബഹ്റൈനില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 30 വയസുകാരന്‍ മരിച്ചു. കിങ് ഹമദ് ഹൈവേയില്‍ ദുറത് അല്‍ ബഹ്റൈനിലേക്കുള്ള ദിശയിലായിരുന്നു അപകടം സംഭവിച്ചത്. മരണപ്പെട്ടത് സ്വദേശി യുവാവാണെന്നാണ് ...

ട്രാഫിക് നിയമം ലംഘിച്ച് പാഞ്ഞ ഓഡി കാർ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി, ബെംഗളുരുവിൽ തമിഴ്നാട് എംഎൽയുടെ മകൻ ഉൾപ്പെടെ ഏഴ് പേർ മരിച്ചു

ട്രാഫിക് നിയമം ലംഘിച്ച് പാഞ്ഞ ഓഡി കാർ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി, ബെംഗളുരുവിൽ തമിഴ്നാട് എംഎൽയുടെ മകൻ ഉൾപ്പെടെ ഏഴ് പേർ മരിച്ചു

ബെംഗളുരു: ട്രാഫിക് നിയമം ലംഘിച്ച് പാഞ്ഞ ഓഡി കാർ അപകടത്തിൽപ്പെട്ട് ഏഴ് പേർ മരിച്ചു. വിഐപി നമ്പറുള്ള വാഹനമാണ് പുലർച്ചെ 2.30 ന് ഫുട്ട്പാത്തിലൂടെ ഇരച്ചുകയറി ബിൽഡിംഗിൽ ...

ആമയൂരില്‍ സ്വകാര്യബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ നിരവധിപേര്‍ക്ക് പരുക്ക്

തി​രു​വ​ന​ന്ത​പു​ര​ത്ത് കെ​എ​സ്‌ആ​ര്‍​ടി​സി ബ​സ് മ​റി​ഞ്ഞ് നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് കെ​എ​സ്‌ആ​ര്‍​ടി​സി ബ​സ് മ​റി​ഞ്ഞ് നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്. ദേ​ശീ​യ പാ​ത​യി​ല്‍ ക​ട​മ്ബാ​ട്ടു​കോ​ണ​ത്താ​ണ് സം​ഭ​വം. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും ഹ​രി​പ്പാ​ട്ടേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് മ​റി​ഞ്ഞ​ത്. ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് ...

എംഎൽഎയുടെ വണ്ടിയിൽ വന്നിടിച്ചു, അത്യാവശ്യകാര്യമുണ്ടെന്ന് പറഞ്ഞ് നിർത്താതെ പോയി; എസ്ഐക്കെതിരെ പരാതി

എംഎൽഎയുടെ വണ്ടിയിൽ വന്നിടിച്ചു, അത്യാവശ്യകാര്യമുണ്ടെന്ന് പറഞ്ഞ് നിർത്താതെ പോയി; എസ്ഐക്കെതിരെ പരാതി

മൂന്നാർ; തന്റെ വാഹനത്തിൽ വണ്ടിയിടിച്ച് നിർത്താതെ പോയ എസ്ഐക്കെതിരെ എംഎൽഎയുടെ പരാതി. ദേവികുളം എംഎൽഎ എസ്.രാജേന്ദ്രനാണ് ദേവികുളം എസ്ഐ എൻ.എസ്.റോയിക്കെതിരേ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. ...

Latest News