തിരൂര്‍: കോവിഡ് അതിരൂക്ഷ വ്യാപിക്കുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു . 55 ഗ്രാമപഞ്ചായത്തുകളിലാണ് നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത് .
ഈ മാസം 14 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സ്ഥലങ്ങളില്‍ അഞ്ചു പേരില്‍ അധികം കൂട്ടം കൂടരുതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക