കൊച്ചി: ഇടത് പ്രതീക്ഷകള്‍ക്ക് മങ്ങലേല്പിച്ചുകൊണ്ട് തൃപ്പൂണിത്തുറയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായ കെ ബാബുവിന് ജയം.
കേവലം 700 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സിപിഎം സിറ്റിംഗ് എംഎല്‍എയായിരുന്ന എം സ്വരാജില്‍ നിന്നും കെ ബാബു മണ്ഡലം പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക