മട്ടന്നൂരിൽ കെ.കെ.ശൈലജയ്ക്ക് ലീഡ് . കൽപറ്റയിൽ യുഡിഎഫിന്റെ ടി.സിദ്ദിഖിന് 218 വോട്ടിന്റെ ലീഡ് .തിരുവമ്പാടിയിൽ ലീഗിന്റെ സി.പി. ചെറിയ മുഹമ്മദിന് 1233 വോട്ടിന്റെ ലീഡ് .തൃപ്പൂണിത്തുറയിൽ കെ. ബാബു മുന്നിൽ. കെ. ബാബു – 4597 , കെ. രാധാകൃഷ്ണൻ – 1387, എം. സ്വരാജ് – 4067 .
ആദ്യ റൗണ്ട് വോട്ടെണ്ണൽ ഫലം പുറത്തു വരുമ്പോൾ തൃശൂർ കുന്നംകുളത്ത് സിപിഎമ്മിന്റെ എ.സി. മൊയ്തീൻ മുന്നിൽ..4851 വോട്ട് എ.സി. മൊയ്തീനു ലഭിച്ചപ്പോൾ കോൺഗ്രസിന്റെ കെ.ജയശങ്കർ 3694 വോട്ടും ബിജെപിയുടെ കെ.കെ. അനീഷ്കുമാറിന് 1302 വോട്ടും ലഭിച്ചു….
ആദ്യറൗണ്ട് വോട്ടെണ്ണൽ ഫലം പുറത്തു വരുമ്പോൾ തൃശൂർ ഇരിങ്ങാലക്കുട മണ്ഡലത്തിൽ സിപിഎമ്മിന്റെ ആർ. ബിന്ദു മുന്നിൽ. ബിന്ദുവിന് 4193 വോട്ടു ലഭിച്ചപ്പോൾ യുഡിഎഫിന്റെ തോമസ് ജെ. ഉണ്ണിയാടൻ 3681 വോട്ടുകളും ബിജെപിയുടെ ജേക്കബ് തോമസ് 1918 വോട്ടുകളും നേടി…തൃശൂരിൽ 356 വോട്ടിന് എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി മുന്നിൽ .
പ്രതികരിക്കാൻ ഇവിടെ എഴുതുക