ബാലുശ്ശേരിയിൽ കെ.എം. സച്ചിൻ ദേവിന് 1500 വോട്ടിന്റെ ലീഡ് , പൊന്നാനിയിൽ 22 ബൂത്ത് എണ്ണി തീർന്നപ്പോൾ എൽ ഡി എഫിലെ പി.നന്ദകുമാർ 1784 വോട്ടിന് മുന്നിൽ . എറണാകുളം ജില്ലയിൽ 12 മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നിൽ. കൊച്ചി, കോതമംഗലം മണ്ഡലങ്ങളിലാണ് എൽഡിഎഫ് ലീഡ് .പൂഞ്ഞാറിൽ പി.സി.ജോർജ് മൂന്നാം സ്ഥാനത്ത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക