Home KERALA എറണാകുളത്ത് പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ഷോക്കേറ്റ് മരിച്ചു

എറണാകുളത്ത് പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ഷോക്കേറ്റ് മരിച്ചു

എറണാകുളം: പൊലീസ് കസ്റ്റഡിയിലിരിക്കെ രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ഷോക്കേറ്റ് മരിച്ചു. പാലക്കാട് സ്വദേശി രഞ്ജിത്ത് ആണ് മരിച്ചത്. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമാണ് സംഭവം. ലഹരിമരുന്ന് കേസിൽ പിടികൂടി ചോദ്യം ചെയ്യുന്നതിനിടയിലാണ് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചത്.

Also Read :   കണ്ണൂര്‍ ജില്ലയില്‍ 547 പേര്‍ക്ക് കൂടി കൊവിഡ്; 531 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ