നടനും ടെലിവിഷന്‍ അവതാരകനുമായ ടി നരസിംഹ റാവു (ടി എന്‍ ആര്) കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കൊവിഡ് ബാധിച്ച് വീട്ടില്‍ നീരീക്ഷണത്തില്‍ കഴിയവെ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിരവധി തെലുങ്ക് ചിത്രങ്ങളില്‍ നരസിംഹറാവു ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ടെലിവിഷവന്‍ അവതാരകന് എന്ന നിലയിലാണ് പ്രശസ്തി നേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക