നെയ്യ് മിക്കവർക്കും ഇഷ്ടമാണെങ്കിലും ഭാരം കൂടുമെന്ന് കരുതി ഒഴിവാക്കാറാണ് പതിവ്. എന്നാൽ ഇതിന് മുമ്പ് ഈ കാര്യങ്ങൾ ശ്രദ്ധിക്കണം. നെയ്യിൽ ‘കോൺജുഗേറ്റഡ് ലിനോലെനിക് ആസിഡ്’ (Conjugated Linoleic Acid) അടങ്ങിയിട്ടുണ്ട്.
ഇത് ദിവസവും കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുക മാത്രമല്ല അർബുദത്തിൽ നിന്നു പോലും സംരക്ഷണം നൽകും. അതുപോലെ വെറും വയറ്റിൽ ഒരു ടീസ്പൂൺ നെയ്യ് കഴിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. പ്രതിരോധശേഷിയ്ക്കും മികച്ചതാണ് നെയ്യ്. ബുദ്ധിവളർച്ചയ്ക്ക് ഏറ്റവും മികച്ച പ്രതിവിധിയാണ് നെയ്യ്. അതേസമയം വീട്ടിലുണ്ടാക്കുന്ന നെയ്യ് ആണ് നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക