GHEE

ചര്‍മ്മത്തിന്റെ ആരോഗ്യത്തിനായി നെയ്യ് ഉപയോഗിക്കാം; എങ്ങനെയെന്ന് നോക്കാം

നെയ്യുടെ ആരോഗ്യ ഗുണങ്ങൾ അറിയാതെ പോകരുതേ..

നാടൻ പശുവിന്റെ നെയ്യ് അമൃതാണെന്നാണ് പറയപ്പെടുന്നത്. അത്രയ്ക്ക് ഗുണങ്ങളുണ്ട് പഴുവിന്റെ നെയ്യിന്. നിത്യവും നെയ്യ് കഴിച്ചാൽ രോഗങ്ങളില്ലാതെ ജീവിക്കാം. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും കാഴ്ച ശക്തിയുടേയും കണ്ണുകളുടേയും ...

നെയ്യ് കഴിച്ചാൽ പ്രതിരോധശേഷി വർധിപ്പിക്കാം; അറിയാം മറ്റ് ​ഗുണങ്ങൾ

ചപ്പാത്തിയും അപ്പവും തയ്യാറാക്കുമ്പോള്‍ നെയ് പുരട്ടുന്നത് കൊണ്ടുള്ള അഞ്ച് ഗുണങ്ങള്‍

ദോശ, ചപ്പാത്തി, റൊട്ടി, അപ്പം എന്നിങ്ങനെ രാവിലെ നമ്മള്‍ ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കുന്ന മിക്ക വിഭവങ്ങളില്‍ അല്‍പം നെയ് പുരട്ടാവുന്നതാണ്. ഇതുകൊണ്ടുള്ള അഞ്ച് ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം. 1. നെയ് ...

ചര്‍മ്മത്തിന്റെ ആരോഗ്യത്തിനായി നെയ്യ് ഉപയോഗിക്കാം; എങ്ങനെയെന്ന് നോക്കാം

ശ​രീ​ര​ഭാ​രം കൂ​ട്ടാ​ന്‍​ മാ​ത്ര​മ​ല്ല, കു​റ​യ്‌ക്കാ​നും നെ​യ്യ് കഴിക്കാം

മെ​ലി​ഞ്ഞ​വ​ര്‍​ക്ക് നെ​യ്യ് ധാ​രാ​ള​മാ​യി ചേ​ര്‍​ത്ത ഭ​ക്ഷ​ണ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​ത് അ​മ്മ​മാ​രു​ടെ പണ്ടുമുതലുള്ള ശീ​ല​മാ​ണ്. ഉ​യ​ര്‍​ന്ന ക​ലോ​റി ഉ​ള്ള​തി​നാ​ലാ​ണ് നെ​യ്യ് ശ​രീ​ര​ഭാ​രം കൂട്ടാനായി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, മി​ത​വും കൃ​ത്യ​വു​മായി നെയ്യ് ...

നെയ്യൊഴിച്ച കാപ്പി കുടിച്ചിട്ടുണ്ടോ? മഞ്ഞുകാലത്ത് നെയ്യ് കാപ്പി ബെസ്റ്റ്

നെയ്യൊഴിച്ച കാപ്പി കുടിച്ചിട്ടുണ്ടോ? മഞ്ഞുകാലത്ത് നെയ്യ് കാപ്പി ബെസ്റ്റ്

ആളുകൾ പല തരത്തിൽ നെയ്യ് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നു, എന്നാൽ ശൈത്യകാലത്ത് രാവിലെയുള്ള കാപ്പിയിലും നെയ്യ് ഉൾപ്പെടുത്താം. നെയ്യ് ചേർത്ത കാപ്പി കുടിക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നൽകുന്നു. ...

ചർമ്മം സുന്ദരമാക്കാം നെയ്യ് കൊണ്ട്; അറിയാം ഇക്കാര്യങ്ങൾ

മുഖത്തിന്റെ പ്രശ്നങ്ങൾ അകറ്റാൻ നെയ്യ്; ഇത്തരത്തിൽ ഉപയോഗിച്ചു നോക്കാം

മുഖത്തിന്റെ പലവിധ പ്രശ്നങ്ങൾ അകറ്റുന്നതിന് നെയ്യ് കൊണ്ട് മുഖത്ത് മസാജ് ചെയ്യുന്നത് ഗുണകരമാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. നെയ്യ് ഉപയോഗിച്ച് മുഖത്ത് മസാജ് ചെയ്യുന്നത് മുഖത്ത് ജലാംശം ...

ചർമ്മം സുന്ദരമാക്കാം നെയ്യ് കൊണ്ട്; അറിയാം ഇക്കാര്യങ്ങൾ

ചർമ്മസംരക്ഷണത്തിന് നെയ്യ്

ചർമ്മസംരക്ഷണത്തിന് പല വഴികളും തേടുന്നവരാണ് നമ്മൾ. ഇതിനായി കെമിക്കലുകൾ അടങ്ങിയ ക്രീമുകളും ലേപനങ്ങളും ഉപയോഗിക്കുന്നവരും ഉണ്ട്. എന്നാൽ ഇതിന് പകരം ചർമ്മത്തെ സംരക്ഷിക്കുന്നതിന് പണ്ട് മുതൽക്കേ ഉപയോഗിച്ച് ...

ചർമ്മം സുന്ദരമാക്കാം നെയ്യ് കൊണ്ട്; അറിയാം ഇക്കാര്യങ്ങൾ

തണുപ്പുകാലത്ത് നെയ്യ് കഴിക്കാം; ഗുണങ്ങള്‍ നിരവധി

തണുപ്പുകാലത്ത് ഭക്ഷണം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാലാവസ്ഥയ്ക്ക് അനുസരിച്ച് നമ്മുടെ രോഗപ്രതിരോധശേഷിയിലും മാറ്റം വരും. പെട്ടെന്ന് ജലദോഷവും ചുമയുമെല്ലാം പിടിപെടുന്നത് തണുപ്പുകാലത്ത് സാധാരണ കാര്യമാണ്. എന്നാല്‍ രോഗപ്രതിരോധശേഷി കൂട്ടാന്‍ ...

ചര്‍മ്മത്തിന്റെ ആരോഗ്യത്തിനായി നെയ്യ് ഉപയോഗിക്കാം; എങ്ങനെയെന്ന് നോക്കാം

ചര്‍മ്മത്തിന്റെ ആരോഗ്യത്തിനായി നെയ്യ് ഉപയോഗിക്കാം; എങ്ങനെയെന്ന് നോക്കാം

നിരവധി ആരോഗ്യഗുണങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഒന്നാണ് നെയ്യ്. നെയ്യില്‍ അടങ്ങിയിരിക്കുന്ന നല്ല കൊളസ്‌ട്രോള്‍, ഫാറ്റി ആസിഡ് എന്നിവ മനുഷ്യശരീരത്തില്‍ പല രോഗങ്ങളെയും അകറ്റി നിര്‍ത്തുന്നതിന് ഫലം ചെയ്യും. ...

ചർമ്മം സുന്ദരമാക്കാം നെയ്യ് കൊണ്ട്; അറിയാം ഇക്കാര്യങ്ങൾ

എല്ലാ നെയ്യും ആരോഗ്യഗുണങ്ങള്‍ നൽകുന്നില്ല; അറിയാം നെയ്യ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒരുപാട് ആരോഗ്യഗുണങ്ങളുള്ളൊരു വിഭവമാണ് നെയ്യ്. പരമ്പരാഗതമായിത്തന്നെ ഇന്ത്യൻ അടുക്കളകളില്‍ നെയ്യിന് വലിയ സ്ഥാനമാണുള്ളത്. ചോറിനൊപ്പമോ പലഹാരങ്ങള്‍ക്കൊപ്പമോ എല്ലാം ചേര്‍ത്ത് നെയ്യ് പതിവായി കഴിക്കുന്നത് പണ്ട് മുതല്‍ തന്നെ ...

ചർമ്മം സുന്ദരമാക്കാം നെയ്യ് കൊണ്ട്; അറിയാം ഇക്കാര്യങ്ങൾ

ചർമ്മം സുന്ദരമാക്കാം നെയ്യ് കൊണ്ട്; അറിയാം ഇക്കാര്യങ്ങൾ

ചർമ്മത്തിന്‍റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് ആയുർവേദത്തിൽ സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് നെയ്യ്. ആന്‍റി ഓക്‌സിഡന്റുകളാൽ സമ്പന്നമായ നെയ്യ് ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും അതിന്റെ സ്വാഭാവിക തിളക്കം വീണ്ടെടുക്കാനും ...

നെയ്യ് ഉപയോഗിക്കാം; ഗുണങ്ങളേറെ

കുട്ടികൾക്ക് നെയ് കൊടുത്താലുള്ള ഗുണങ്ങൾ

നെയ് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ നിരവധി ആണ്.  കുട്ടികൾക്കും നെയ് വളരെ നല്ലത് ആണ്. കുട്ടികളുടെ വളർച്ചയ്ക്ക് പോഷക ഗുണങ്ങളുള്ള ഭക്ഷണങ്ങൾ പ്രധാനമാണ്. കുട്ടികൾക്ക് ദിവസവും ...

മഴക്കാലത്ത് നെയ്യ് കഴിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ അറിയാം

പ്രമേഹ രോഗികള്‍ക്ക് നെയ്യ് കഴിക്കാമോ? അറിയാം

പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹ ...

കുട്ടികളുടെ ടിഫിൻബോക്സ് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

കുട്ടികൾക്ക് നെയ്യ് കൊടുക്കണം എന്ന പറയുന്നതിന്റെ കാരണം എന്താണെന്ന് അറിയുമോ?

കുട്ടികൾക്ക് ഓർമ ശക്തി കൂട്ടാൻ ഏറെ ഗുണകരമാണ് നെയ്യ്. ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകൾ തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണം നൽകും. വളരുന്ന പ്രായത്തിൽ കുട്ടികളുടെ ബ്രെയിൻ വളർച്ചയും പ്രധാനമാണ്. ...

നെയ്യ് ആഹാരത്തില്‍ ഉള്‍പ്പെടുത്തു; ലഭിയ്‌ക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ചെറുതല്ല

നെയ്യ് ആഹാരത്തില്‍ ഉള്‍പ്പെടുത്തു; ലഭിയ്‌ക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ചെറുതല്ല

സൂപ്പര്‍ ഫുഡ് എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് നെയ്യ്. എന്നാൽ ഇത് കഴിയ്ക്കാന്‍ എല്ലാ ആളുകള്‍ക്കും മടിയാണ്. ഒരു സ്പൂണ്‍ നെയ്യ് ദിവസേന കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. ...

മഴക്കാലത്ത് നെയ്യ് കഴിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ അറിയാം

മഴക്കാലത്ത് നെയ്യ് കഴിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ അറിയാം

ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവയുമൊക്കെ ഉള്ളതാണ് നെയ്യ്. അതുകൊണ്ടുതന്നെ മഴക്കാലത്ത് നെയ്യ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്. നെയ്യ് ഉപയോ​ഗിക്കുന്നത് ...

നെയ്യ് ഇഷ്ടമാണോ? കഴിക്കുന്നവർ ഇത് ശ്രദ്ധിക്കുക

കുട്ടികൾക്ക് നെയ്യ് നൽകണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

കുട്ടികൾക്ക് നെയ്യ് നൽകുന്നതിൽ പ്രശ്നമുണ്ടോ എന്നതിനെ സംബന്ധിച്ച് രക്ഷിതാക്കൾക്ക് സംശയം ഉണ്ടാകാം. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് നെയ്യ്. കുട്ടികൾക്ക് ദിവസവും ഒരു സ്പൂൺ നെയ്യ് കൊടുത്താലുള്ള ...

നെയ്യ് കഴിച്ചാൽ പ്രതിരോധശേഷി വർധിപ്പിക്കാം; അറിയാം മറ്റ് ​ഗുണങ്ങൾ

ചപ്പാത്തിയോ അപ്പമോ എല്ലാം തയ്യാറാക്കുമ്പോള്‍ നെയ് പുരട്ടുന്നത് കൊണ്ടുള്ള അഞ്ച് ഗുണങ്ങള്‍ അറിയുമോ ?

ദോശ, ചപ്പാത്തി, റൊട്ടി, അപ്പം എന്നിങ്ങനെ രാവിലെ നമ്മള്‍ ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കുന്ന മിക്ക വിഭവങ്ങളില്‍ അല്‍പം നെയ് പുരട്ടാവുന്നതാണ്. ഇതുകൊണ്ടുള്ള അഞ്ച് ആരോഗ്യഗുണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഒന്ന്... ...

നെയ്യ് കഴിച്ചാൽ പ്രതിരോധശേഷി വർധിപ്പിക്കാം; അറിയാം മറ്റ് ​ഗുണങ്ങൾ

നെയ്യ് കഴിച്ചാലുള്ള ​ഗുണങ്ങൾ അറിയാം

നെയ്യ് പലർക്കും ഇഷ്ടമാണെങ്കിൽ പോലും ഭാരം കൂടുമെന്ന് കരുതി ഒഴിവാക്കാറാണ് പതിവ്. എന്നാൽ നെയ്യ് ഒഴിവാക്കും മുമ്പ് ഈ കാര്യങ്ങൾ അറിയണം. നെയ്യിൽ 'കോൺജുഗേറ്റഡ് ലിനോലെനിക് ആസിഡ്' ...

നെയ്യ് ഇഷ്ടമാണോ? കഴിക്കുന്നവർ ഇത് ശ്രദ്ധിക്കുക

ഭംഗിയുള്ള ചുണ്ടുകള്‍ക്കും മുടിക്കും ചര്‍മ്മത്തിനും നെയ്യ് ഉപയോഗിക്കാം…

മിക്ക വീടുകളിലെ അടുക്കളയിലും എല്ലായ്‌പോഴും കണ്ടുവരാറുള്ളൊരു ചേരുവയാണ് നെയ്യ്. ഇത് വിഭവങ്ങള്‍ പാകം ചെയ്യുമ്പോഴോ, ഭക്ഷണപദാര്‍ത്ഥങ്ങളില്‍ നേരിട്ടോ ചേര്‍ത്ത് കഴിക്കാവുന്നൊരു ചേരുവ മാത്രമല്ല. പല തരത്തിലുള്ള പ്രയോജനങ്ങളും ...

നെയ്യ് കഴിച്ചാൽ പ്രതിരോധശേഷി വർധിപ്പിക്കാം; അറിയാം മറ്റ് ​ഗുണങ്ങൾ

നെയ്യ് കഴിക്കുന്നതിന്റെ ഈ അത്ഭുത ​ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിയാമോ?

നല്ല കൊളസ്ട്രോൾ നിലയും ഹോർമോൺ ബാലൻസും നിലനിർത്താൻ മിതമായ അളവിൽ നെയ്യ് ഉപയോ​ഗിക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണത്തിൽ നെയ്യ് ഉൾപ്പടുത്തുന്നതിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ 1- ധാതുക്കളും പൂരിത കൊഴുപ്പുകളും ...

നെയ്യ് ഇഷ്ടമാണോ? കഴിക്കുന്നവർ ഇത് ശ്രദ്ധിക്കുക

ഒരു സ്പൂണ്‍ നെയ്യ് ദിവസവും കഴിക്കൂ ഗുണമുണ്ട്

നെയ്യില്‍ ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകളുടെ സാന്നിധ്യം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ നമ്മെ സഹായിക്കുന്നു. നെയ്യില്‍ നല്ല അളവില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍, വിറ്റാമിന്‍ എ, ഇ, ഡി ...

നിങ്ങളുടെ വീട്ടിൽ വ്യാജ നെയ്യുണ്ടോ? ഈ എളുപ്പവഴികൾ ഉപയോഗിച്ച്‌ തിരിച്ചറിയുക

ചർമ്മത്തിന് മാത്രമല്ല മുടിയ്‌ക്കും നെയ്യ് മികച്ചത്

ചർമ്മം  പോലെ തന്നെ മുടിയുടെ  ആരോ​ഗ്യവും വളരെ പ്രധാനപ്പെട്ടതാണ്. ആരോ​ഗ്യമുള്ള മുടി നിലനിർ‌ത്താൻ പ്രകൃതിദത്ത മാർ​ഗങ്ങൾ പരീക്ഷിക്കുന്നതാണ് കൂടുതൽ ഫലപ്രദം. മുടികൊഴിച്ചിൽ, മുടി പൊട്ടി പോവുക, അകാലനര ...

നെയ്യ് ഉപയോഗിക്കാം; ഗുണങ്ങളേറെ

നെയ്യ് എന്ന അത്ഭുത ഔഷധം; നെയ്യുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയാം; വായിക്കൂ

ഉറക്കെ സംസാരിച്ചതിന്റെ ഫലമായോ അല്ലെങ്കിൽ ഗാനമേള പ്രഭാഷണം എന്നിവയൊക്കെ നടത്തി നമ്മുടെ ശബ്ദമടഞ്ഞു പോയാൽ ശബ്ദം നമുക്ക് ഒരു പ്രയാസവും കൂടാതെ പുറത്തേക്ക് വരുവാൻ നെയ്യ് ചേർത്ത് ...

നെയ്യ് ഉപയോഗിക്കാം; ഗുണങ്ങളേറെ

മുടിയിൽ നെയ്യ് പുരട്ടുന്നത് കൊണ്ട് ധാരാളം ഗുണങ്ങളുണ്ട്; അറിയുക

മിക്കവാറും എല്ലാ പെൺകുട്ടികളും മുടി കട്ടിയുള്ളതും തിളക്കമുള്ളതുമാക്കാൻ പല വഴികൾ തേടുന്നവരാണ് . ഹെയർ മാസ്ക് മുതൽ മുടി മസാജ് വരെ പിന്തുടരുന്നു. തലയോട്ടിയെ ശക്തിപ്പെടുത്തുന്നതിന് മുടിയിൽ ...

നെയ്യ് ഇഷ്ടമാണോ? കഴിക്കുന്നവർ ഇത് ശ്രദ്ധിക്കുക

നെയ്യിൽ മായം ചേർന്നോ എന്ന് സംശയമാണോ? നെയ്യിലെ മായാം ഈ വഴികളിലൂടെ കണ്ടെത്താം; വായിക്കൂ

ഭക്ഷണത്തിലെ മായം സൃഷ്ടിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ആണ്. ഇന്ന് നമുക്കുണ്ടാകുന്ന 90 ശതമാനം ആരോഗ്യപ്രശ്നങ്ങളുടെയും പ്രധാനകാരണം ഭക്ഷണത്തിലെ വിഷാംശം തന്നെയാണ്. നമ്മുടെ വീടുകളിൽ പാചകത്തിന് സ്ഥിരം ...

രാവിലെ വെറും വയറ്റിൽ നെയ്യ് കഴിച്ചാലുള്ള ഗുണങ്ങൾ

രാവിലെ വെറും വയറ്റിൽ നെയ്യ് കഴിച്ചാലുള്ള ഗുണങ്ങൾ

ശുദ്ധമായ പശുവിന്‍ പാലില്‍ നിന്ന് തയ്യാറാക്കിയ നെയ്യ് പ്രോട്ടീനുകളാല്‍ സമൃദ്ധമാണെന്ന് നമുക്കറിയാം. ആരോഗ്യകരമായ കൊഴുപ്പുകള്‍, ആന്റിഓക്സിഡന്റുകള്‍, ധാതുക്കള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ നെയ്യില്‍ അടങ്ങിയിട്ടുണ്ട്. നമ്മുടെ പേശികളും ...

പ്രഭാതത്തില്‍ കഞ്ഞിയും നെയ്യും ശീലമാക്കിക്കോളൂ; ഗുണങ്ങൾ നിരവധി 

പ്രഭാതത്തില്‍ കഞ്ഞിയും നെയ്യും ശീലമാക്കിക്കോളൂ; ഗുണങ്ങൾ നിരവധി 

പ്രഭാതത്തില്‍ കഞ്ഞിയും നെയ്യും സേവിച്ചിരുന്ന ഒരു ജനത ആയിരുന്നു ഭാരതീയര്‍ ഒരു കാലത്ത്. ആധുനിക ഭക്ഷണരീതികളും ഫാസ്റ്റ്ഫുഡ് ആഹാരങ്ങളുമൊക്കെ പുത്തന്‍ തലമുറ ശീലമാക്കിയപ്പോള്‍ കഞ്ഞിയും നെയ്യും ഇലക്കറിയും ...

ഉച്ചഭക്ഷണത്തിന് ശേഷം നെയ്യും ശര്‍ക്കരയും കഴിക്കുക, ഗുണങ്ങള്‍ അറിയാം

ഉച്ചഭക്ഷണത്തിന് ശേഷം നെയ്യും ശര്‍ക്കരയും കഴിക്കുക, ഗുണങ്ങള്‍ അറിയാം

മിക്ക ആളുകൾക്കും ഭക്ഷണത്തിനുശേഷം മധുരമുള്ള എന്തെങ്കിലും കഴിക്കുന്നതും വ്യത്യസ്ത തരം മധുരപലഹാരങ്ങൾ ആസ്വദിക്കുന്നതുമായ ഒരു ശീലമുണ്ട്. അതേസമയം, മധുരപലഹാരങ്ങൾക്ക് പകരം അല്പം ശര്‍ക്കരയും നെയ്യും കഴിക്കാൻ ഇഷ്ടപ്പെടുന്ന ...

വ്യാജ നെയ്യ് ആരോഗ്യത്തിന് വളരെ ദോഷകരമാണ്, ഈ എളുപ്പമുള്ള നുറുങ്ങുകൾ ഉപയോഗിച്ച് മായം ചേർക്കൽ തിരിച്ചറിയുക

വ്യാജ നെയ്യ് ആരോഗ്യത്തിന് വളരെ ദോഷകരമാണ്, ഈ എളുപ്പമുള്ള നുറുങ്ങുകൾ ഉപയോഗിച്ച് മായം ചേർക്കൽ തിരിച്ചറിയുക

ഗുരുതരമായ ആരോഗ്യപ്രശ്നമാണ് ഭക്ഷണ മായം ചേർക്കൽ. ഞങ്ങൾ ദിവസവും കഴിക്കുന്ന പലതും വിപണിയിൽ നിന്ന് വരുന്നു. മായം ചേർക്കുന്നത് നമ്മുടെ ശരീരത്തെ ദോഷകരമായി ബാധിക്കും. അതുപോലെ, മായം ...

മീൻ മുതൽ തേൻ വരെ; ഓരോ ഭക്ഷണ വസ്തുക്കളിലെയും മായം തിരിച്ചറിയാം ഈ സിമ്പിൾ ട്രിക്കുകളിലൂടെ

നെയ്യ് കൊണ്ട് കുറച്ച് പണിയെടുക്കാം!

ഭക്ഷണങ്ങളിൽ നെയ്യ് ചേർക്കുന്നത് രുചി മാത്രമല്ല നല്ല മണവും നൽകും. എന്നാൽ ഈ നെയ്യ് കഴിക്കാൻ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ഉപയോഗിക്കും. നെയ്യുടെ വിവിധ ഗുണങ്ങളെ കുറിച്ച് ...

Page 1 of 2 1 2

Latest News