രാജ്യത്ത് ബ്ലാക്ക് ഫംഗസിനു പിന്നാലെ വൈറ്റ് ഫംഗസും സ്ഥിരീകരിച്ചു. നാല് കേസുകളാണ് ഇന്ന് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബ്ലാക്ക് ഫംഗസിനേക്കാൾ അപകടകാരിയാണിതെന്നാണ് വിവരങ്ങൾ. ബിഹാറിലെ പാറ്റ്നയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അപകടകാരിയായ ഫംഗസാണ് ഇതെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ കൊവിഡ് വകഭേദത്തിന് ചൈനീസ് വാക്സിന് ഫലപ്രദമാണെന്ന് ചൈനീസ് രോഗ നിയന്ത്രണ വിദഗ്ദ്ധന്
ശ്വാസകോശത്തെയും നഖങ്ങള്‍, ചര്‍മ്മം, ആമാശയം, വൃക്ക, തലച്ചോറ്, സ്വകാര്യ ഭാഗങ്ങള്‍, വായ എന്നിവയെയും ബാധിക്കുന്ന രോഗമാണ് വൈറ്റ് ഫംഗസ്. ശ്വാസകോശത്തെ ബാധിക്കുന്നതുകൊണ്ട് തന്നെ കോവിഡ് പോലെ തന്നെ സമാനമായ അണുബാധയാണിത്.
കരുതലോടെ കൂടെയുണ്ട് പയ്യന്നൂര്‍ നഗരസഭ തെരുവില്‍ കഴിയുന്നവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക