രാജ്യത്ത് കോവിഡ് വ്യാപനം വർധിച്ചുക്കൊണ്ടേയിരിക്കുകയാണ്. സംസ്ഥാനങ്ങളിൽ മിക്കതും സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിരോധ വാക്സിനേഷനും സംസ്ഥാനത്ത് നടന്ന് വരുന്നുണ്ട്. കോവിഡ് നിയന്ത്രണത്തില്‍ കേന്ദ്രം സമ്പൂര്‍ണ്ണ പരാജയമെന്ന് തെളിഞ്ഞെന്ന് കെ.സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.
മുൻകരുതലുകൾ സ്വീകരിക്കണം, ബ്ലാക്ക് ഫംഗസ് രോഗബാധ വരാതെ ശ്രദ്ധിക്കണം; രണ്‍ദീപ് ഗുലേറിയ
പരാജയം മറയ്ക്കുന്നതിനായി കോണ്‍ഗ്രസിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ബിജെപി ദേശീയ അധ്യക്ഷനെതിരെ നല്കിയ പരാതിക്ക് എന്ത് സംഭവിക്കുമെന്ന് ഊഹിക്കാവുനതേയുള്ളൂ. ജനങ്ങളുടെ കോടതി ഇക്കാര്യത്തിൽ ഉചിതമായ നടപടിയെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. മുൻപ്, യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസനെതിരായ നീക്കങ്ങള്‍ സര്‍ക്കാര്‍ പരാജയങ്ങള്‍ മറയ്ക്കാനാണെന്ന് രമേശ് ചെന്നിത്തലയും ആരോപണം ഉയർത്തിയിരുന്നു.
കര്‍ണാടകയില്‍ ഏര്‍പ്പെടുത്തിയ സമ്പൂർണ ലോക്ക് ഡൗണ്‍ ജൂണ്‍ ഏഴുവരെ നീട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക