കോവിഡ് നിയന്ത്രണം

അ​തി​ര്‍​ത്തി​ക​ളി​ല്‍ സ​ര്‍​വ​ത്ര ആ​ശ​യ​ക്കു​ഴ​പ്പം ; സ​ര്‍​ക്കാ​ര്‍ ഏ​കോ​പ​ന​ത്തി​ല്‍ വ​ന്‍ പാ​ളി​ച്ച​യെന്ന് രമേശ് ചെന്നിത്തല

‘കോവിഡ് നിയന്ത്രണം ഭേദിച്ച് കാട്ടുതീ പോലെ പടരുന്നു, സർക്കാർ ഒന്നും ചെയ്യാതെ കാഴ്ചക്കാരന് മാത്രമാകുന്നു’; വിമർശനവുമായി രമേശ് ചെന്നിത്തല

സർക്കാരിന് നേരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോവിഡ് എല്ലാ നിയന്ത്രണങ്ങളും വിട്ട് കാട്ടുതീ പോലെ പടരുകയാണ്. എന്നിട്ടും സർക്കാർ ഒന്നും ചെയ്യാതെ കാഴ്ചക്കാരനെ പോലെ ...

ഒമിക്രോൺ ബാധിച്ചവരിൽ കടുത്ത ക്ഷീണം, നേരിയ ശരീര വേദന, തൊണ്ടയിൽ കരകരപ്പ്, വരണ്ട ചുമ തുടങ്ങിയ ലക്ഷണങ്ങള്‍, ഒമിക്രോണ്‍’ വകഭേദം കൊറോണ വൈറസിന്റെ ഏറ്റവും പകർച്ചവ്യാധിയും മാരകവുമായ വേരിയന്റായിരിക്കുമെന്ന് വിദഗ്ധർ

ഒമൈക്രോണ്‍; രാജ്യത്ത് കോവിഡ് നിയന്ത്രണം ഡിസംബര്‍ 31 വരെ നീട്ടി

ന്യൂഡല്‍ഹി: ഒമൈക്രോണ്‍ പശ്ചാത്തലത്തില്‍ രാജ്യത്ത് കോവിഡ് നിയന്ത്രണം ഡിസംബര്‍ 31 വരെ നീട്ടി. മുന്‍കരുതലിന്റെ ഭാഗമായാണ് നിലവിലുള്ള കോവിഡ് നിയന്ത്രണം നീട്ടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്. പൊതുസ്ഥലങ്ങളില്‍ ...

ഇന്ന് ഉത്രാടം; റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും

കോവിഡ് നിയന്ത്രണം: പഞ്ചായത്ത് തലത്തില്‍ കടയുടമകളുടെ യോഗം വിളിക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

കോവിഡ് നിയന്ത്രണങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പഞ്ചായത്ത് തലത്തില്‍ കടയുടമകളുടെ യോഗം വിളിക്കാന്‍ പൊലീസ് മേധാവിയുടെ നിര്‍ദേശം. സ്റ്റേഷന്‍ഹൗസ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ രണ്ടുദിവസത്തിനകം യോഗം വിളിക്കാനാണ് നിര്‍ദേശം. ഹോം ഡെലിവറി, ...

ദമ്പതികളുടെ ആത്മഹത്യ; നാളെ യുഡിഎഫ് ഹർത്താൽ

ആത്മഹത്യയുടെ വക്കിലാണ്; ഓഗസ്റ്റ് 9 മുതൽ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരികള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം തുടര്‍ന്നാലും അടുത്തമാസം ഒന്‍പതുമുതല്‍ എല്ലാ ദിവസവും കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. വ്യാപാരികള്‍ ആത്മഹത്യയുടെ വക്കിലാണ്. കട ...

വിശപ്പു കൊണ്ടാകാം അനിയൻ ബുദ്ധിമോശം ചെയ്തത്; മോഷ്ടിച്ച ഈന്തപ്പഴത്തിനും തേനിനും പകരം 5000 രൂപ; ‘പൊരുത്തപ്പെട്ടു’തരണമെന്ന് ‘അനിയന്റെ’ അപേക്ഷ

ഓഗസ്റ്റ് 9 മുതൽ എല്ലാ കടകളും തുറക്കും; ആത്മഹത്യയുടെ വക്കിൽ: വ്യാപാരികള്‍

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം തുടര്‍ന്നാലും അടുത്തമാസം ഒന്‍പതുമുതല്‍ എല്ലാ ദിവസവും കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. വ്യാപാരികള്‍ ആത്മഹത്യയുടെ വക്കിലാണ്. കട തുറക്കുന്നവര്‍ക്കെതിരെ പൊലീസ് ...

രാജ്യത്ത്  സമ്പൂര്‍ണ ലോക്ക്ഡൗണില്‍  പതിനൊന്നിലധികം സംസ്ഥാനങ്ങള്‍

കോവിഡ് നിയന്ത്രണം ഡിസംബറോടെ പൂർണമായും ഒഴിവാക്കാനാകും; വാക്‌സിൻ രണ്ടും ഡോസും എടുക്കണം

ന്യൂഡൽഹി: കോവിഡ് വാക്‌സിൻ ക്ഷാമം ജൂലൈയോടെ പരിഹരിക്കാനാകുമെന്നും ഡിസംബറോടെ രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ സാധിച്ചേക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് കേസുകൾ കുറയുമ്പോൾ നിയന്ത്രണങ്ങൾ ...

‘ഗത്യന്തരമില്ലാതെയാണ് മുഖ്യമന്ത്രി അയ്യപ്പനെ കൂട്ട് പിടിക്കുന്നത്’; കെ.സി വേണുഗോപാല്‍

കോവിഡ് നിയന്ത്രണം, കേന്ദ്രം സമ്പൂർണ പരാജയമെന്ന് കെ.സി വേണുഗോപാൽ

രാജ്യത്ത് കോവിഡ് വ്യാപനം വർധിച്ചുക്കൊണ്ടേയിരിക്കുകയാണ്. സംസ്ഥാനങ്ങളിൽ മിക്കതും സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിരോധ വാക്‌സിനേഷനും സംസ്ഥാനത്ത് നടന്ന് വരുന്നുണ്ട്. കോവിഡ് നിയന്ത്രണത്തില്‍ കേന്ദ്രം സമ്പൂര്‍ണ്ണ പരാജയമെന്ന് തെളിഞ്ഞെന്ന് ...

കോവിഡ് മരണങ്ങള്‍ കൂടി, തിരുവനന്തപുരത്ത് ശ്മശാനങ്ങളിൽ തിരക്ക്; ഒറ്റ ദിവസം സംസ്കരിക്കുന്നത് 24 മൃതദേഹങ്ങള്‍  

തൊടുപുഴയില്‍ കോവിഡ് നിയന്ത്രണം ലംഘിച്ച് വിവാഹനിശ്ചയത്തില്‍ പങ്കെടുത്ത 18 പേര്‍ക്ക് കോവിഡ്; രണ്ടുപേര്‍ മരിച്ചു

കൊച്ചി: തൊടുപുഴയില്‍ കോവിഡ് നിയന്ത്രണം ലംഘിച്ച് വിവാഹനിശ്ചയത്തില്‍ പങ്കെടുത്ത 18 പേര്‍ക്ക് കോവിഡ്. രണ്ടുപേര്‍ മരിച്ചു. ഏപ്രില്‍ 19ന് ചുങ്കത്തായിരുന്നു വിവാഹനിശ്ചയം. വിവാഹനിശ്ചയത്തില്‍ ബന്ധുക്കളും അയല്‍ക്കാരുമുള്‍പ്പടെ 150 ...

വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

വൈറസ് വകഭേദങ്ങൾ: ‘ദേശീയ ലോക്ഡൗൺ പരിഗണനയിൽ’, കോവിഡ് നിയന്ത്രണത്തിന് സംസ്ഥാനങ്ങൾക്കു പൊതുനിർദേശങ്ങൾ നൽകി

ന്യൂഡൽഹി ∙ ലോക്ഡൗൺ ഉൾപ്പെടെ സാധ്യതകൾ ചർച്ചയിലുണ്ടെന്നു നിതി ആയോഗ് അംഗവും ദേശീയ കോവിഡ് വിദഗ്ധ സമിതി അധ്യക്ഷനുമായ ഡോ. വി.കെ. പോൾ പറഞ്ഞു. ഓരോ സാഹചര്യത്തിലും ...

പിടിച്ചെടുത്ത് പൊരിച്ചടിച്ചു! കോവിഡ് നിയന്ത്രണം പാലിക്കാതെ വിറ്റ മീന്‍ പിടിച്ചെടുത്ത് മറിച്ചു വിറ്റു; ബാക്കി വീട്ടിലേക്ക്; മൂന്നു എ.എസ്.ഐമാർക്കെതിരെ നടപടി

പിടിച്ചെടുത്ത് പൊരിച്ചടിച്ചു! കോവിഡ് നിയന്ത്രണം പാലിക്കാതെ വിറ്റ മീന്‍ പിടിച്ചെടുത്ത് മറിച്ചു വിറ്റു; ബാക്കി വീട്ടിലേക്ക്; മൂന്നു എ.എസ്.ഐമാർക്കെതിരെ നടപടി

തിരുവനന്തപുരം മംഗലപുരത്ത് കോവിഡ് നിയന്ത്രണം പാലിക്കാതെ വിറ്റ മീന്‍ പിടിച്ചെടുത്ത് വീട്ടില്‍ കൊണ്ടുപോയ സംഭവത്തിൽ മൂന്നു എ.എസ്.ഐമാരെ എആര്‍ ക്യാംപിലേയ്ക്ക് മാറ്റി. മീന്‍ മറിച്ചുവിറ്റതായും ഇവർക്കെതിരെ ആരോപണമുണ്ട്. ...

Latest News