lockdown

തിരുവനന്തപുരത്തെ ലോക്ക്ഡൗൺ; സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തിനുള്ള മാർഗ നിർദേശം ഇങ്ങനെ

തമിഴ്‌നാട്ടിൽ ജനജീവിതം സാധാരണനിലയിലേക്ക് ; നിലവിൽ നാമമാത്ര നിയന്ത്രണങ്ങൾ

ലോക്ഡൗൺ ഇളവുകൾ ബുധനാഴ്ച പ്രാബല്യത്തിൽ വരുന്നതോടെ തമിഴ്‌നാട്ടിൽ ജനജീവിതം സാധാരണനിലയിലേക്കെത്തും. സിനിമാതിയേറ്ററുകളിൽ മുഴുവൻ സീറ്റിലും കാണികളെ പ്രവേശിപ്പിക്കാം. ഹോട്ടലുകളിലും മറ്റു കടകളിലും 50 ശതമാനം ആളുകളെന്ന നിയന്ത്രണം ...

ഹ്രസ്വ സന്ദര്‍ശനത്തിന് കേരളത്തില്‍ വരുന്നവര്‍ എട്ടാം ദിവസം മടങ്ങണം; അല്ലെങ്കില്‍ കേസ്

സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗൺ സമാന നിയന്ത്രണങ്ങൾ, അനാവശ്യമായി പുറത്തിറങ്ങിയാൽ നടപടി

സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗൺ സമാനമായ നിയന്ത്രണങ്ങൾ ആയിരിക്കും. അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും പുറത്തിറങ്ങുവാനുള്ള അനുമതി ഉണ്ടാകുക. കേന്ദ്ര-സംസ്ഥാന സ്വയംഭരണ, പൊതുമേഖലാ സ്ഥാപനങ്ങളിൽ അവശ്യ സര്‍വീസുകളായി പ്രവർത്തിക്കുന്നവയ്ക്ക് മാത്രം ...

ബംഗാളിൽ കോൺഗ്രസ്സുമായുള്ള എതിർപ്പ് അവസാനിപ്പിച്ച് സിപിഎം കേരള ഘടകം

കോവിഡ് വ്യാപനം; സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി

സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവച്ചു. ജില്ലാ സെക്രട്ടറി ആര്‍ നാസറാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സമ്മേളനത്തിന്റെ പുതുക്കിയ തീയതി കോവിഡ് വ്യാപന ...

വീടുകളില്‍ നിന്നും കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; വീട്ടില്‍ സൗകര്യമുള്ളവര്‍ മാത്രമേ ഹോം ക്വാറന്റൈനില്‍ കഴിയാവൂ മുന്നറിയിപ്പ് നൽകി  ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ലോക് ഡൗണ്‍ അവസാനത്തെ മാര്‍ഗമായി മാത്രമേ നടപ്പാക്കൂ; ഭയമോ ആശങ്കയോ ഉണ്ടാകേണ്ട കാര്യമില്ല; ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത്  കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ഭയമോ ആശങ്കയോ ഉണ്ടാകേണ്ട കാര്യമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓരോരുത്തരും ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് വേണ്ടത്. സമ്പൂര്‍ണ ...

കൊവിഡ് പോരാട്ടത്തിന് പുതിയ ഉത്തേജനം:  ഒരു ദിവസം 2 പുതിയ വാക്സിനുകളും 1 മരുന്നും അംഗീകരിച്ച് ആരോഗ്യ മന്ത്രാലയം

തമിഴ്നാട് നിയന്ത്രണം കടുപ്പിക്കുന്നു; രാത്രികാല കർഫ്യൂ ജനുവരി 31 വരെ നീട്ടി

കൊവിഡ്, ഒമിക്രോൺ രോഗികൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ തമിഴ്നാട് നിയന്ത്രണം കടുപ്പിക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ജനുവരി 31 വരെ രാത്രികാല കർഫ്യൂ നീട്ടി. കൂടാതെ ഞായറാഴ്ചകളിൽ സമ്പൂർണ ലോക് ...

ഇപ്പോഴും റെഡ് സോണില്‍, നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങി കെജരിവാള്‍; ‘ഡല്‍ഹി തുറക്കാന്‍ സമയമായി, കൊറോണ വൈറസുമായി ജീവിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും നിര്‍ദേശം’

ഡൽഹിയിൽ തൽക്കാലം ലോക്ക്ഡൗൺ ഉണ്ടാകില്ല, മാസ്‌ക് ധരിക്കൽ പ്രധാനം: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ

കോവിഡ് വ്യാപനമുണ്ടാകുന്ന സാഹചര്യത്തിലും ലോക്ഡൗണിന് ആലോചനയില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. എന്നാൽ, കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കോവിഡ് വിമുക്തനായ ...

കൊവിഡ് കേസ് വര്‍ധനവ്; തമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍

കൊവിഡ് കേസ് വര്‍ധനവ്; തമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍

ചെന്നൈ: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍ . കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ മറ്റ് നിയന്ത്രണങ്ങള്‍ക്കൊപ്പം ഞായറാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ...

കോവിഡ് കേസുകള്‍ കുത്തനെ വർധിച്ചതോടെ എറണാകുളത്തെ മദ്യശാലകള്‍ കൂട്ടത്തോടെ അടച്ചു

ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കാൻ അനുമതി

തിരുവനന്തപുരം∙ ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കാൻ അനുമതി. ആകെ സീറ്റിങ് കപ്പാസിറ്റിയുടെ പകുതി പേരെ മാത്രമേ ഒരു സമയം അനുവദിക്കൂ. ഇതുവരെ പാഴ്സൽ നൽകാനായിരുന്നു അനുമതി. ശാരീരിക ...

മൊബൈല്‍ ആപ്പിലൂടെ ബുക്ക് ചെയ്താല്‍ മദ്യം വിട്ടിലെത്തും; എക്‌സൈസ് ചട്ടങ്ങളില്‍ മാറ്റം വരുത്തി ഡല്‍ഹി സര്‍ക്കാര്‍

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറുകളില്‍ ഇരുന്ന് മദ്യപിക്കാനും അനുമതിയില്ല

സംസ്ഥാനത്ത് നിലവിലുള്ള ലോക്ക്ഡൗണ്‍ കൊവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനം. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറുകളില്‍ ഇരുന്ന് മദ്യപിക്കാനും അനുമതിയില്ല. കൊവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനം. ഹോട്ടലുകളില്‍ ...

പത്തിന് വയസിന് താഴെയുള്ളവരും അറുപത് വയസിന് മുകളിലുള്ളവരും വീടിന് പുറത്തിറങ്ങരുത്; മാസ്‌ക് ധരിക്കാത്തവര്‍ക്ക് സാധനങ്ങള്‍ കൊടുക്കാന്‍ പാടുള്ളതല്ല, കര്‍ശന നിര്‍യന്ത്രണങ്ങളുമായി മലപ്പുറത്തെ ലോക്ക്ഡൗണ്‍

ഇന്ന് കോവിഡ് അവലോകന യോഗം; കൂടുതൽ ഇളവുകൾ പരിഗണനയിൽ

തിരുവനന്തപുരം:ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകുന്നതടക്കമുള്ള ഇളവുകൾ ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേരുന്ന കോവിഡ് അവലോകന യോഗം പരിഗണിക്കും. വൈകുന്നേരം 3.30-നാണ് യോഗം. ...

കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നു; പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാൻ തീരുമാനമായി. ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് റസിഡന്‍ഷ്യല്‍ ...

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം തുടങ്ങി; മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്തെ രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക്ക് ഡൗണും അവസാനിപ്പിക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക്ക് ഡൗണും അവസാനിപ്പിക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേ‍ർന്ന കൊവിഡ് അവലോകനയോ​ഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. തീരുമാനം ...

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം തുടങ്ങി; മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്ത് സ്കൂൾ തുറക്കുമോ? ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ മാറുമോ? തീരുമാനം ഇന്ന് അറിയാം..

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ വിലയിരുത്താൻ ഇന്ന് അവലോകന യോഗം. സംസ്ഥാനത്ത് ഞായറാഴ്ച ലോക് ഡൗൺ പിൻവലിക്കുന്നതിനൊപ്പം രാത്രി കാല കർഫ്യുവും പിൻവലിക്കുന്നിൽ സർക്കാർ ഇന്ന് തീരുമാനമുണ്ടായേക്കും. ...

ലോക്ഡൗണ്‍ തുടരും; സംസ്ഥാനത്ത് നാളെയും പൊതുഗതാഗതമില്ല

സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍

സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍. അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കും അവശ്യസര്‍വീസ് വിഭാഗങ്ങളില്‍ പെട്ടവര്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ. ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. തുറന്ന് പ്രവര്‍ത്തിക്കാന്‍ ...

ലോക്ഡൗണ്‍ തുടരും; സംസ്ഥാനത്ത് നാളെയും പൊതുഗതാഗതമില്ല

ക്വാറന്റീന്‍ ലംഘിക്കുന്നവരോട് ഒരു ദയയും വേണ്ടെന്ന് നിര്‍ദേശം

തിരുവനന്തപുരം∙ ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്ക് ഇന്ന് മുതല്‍ കടുത്ത പിഴ. ക്വാറെന്റീൻ ലംഘിക്കുന്നവരെ സ്വന്തം ചിലവിൽ നിര്‍ബന്ധിത ക്വാറന്റീനില്‍ വിടാനും സര്‍ക്കാര്‍ തീരുമാനമായി. ആരോഗ്യവകുപ്പിന്റെ നിര്‍ദേശം ലംഘിക്കുന്നവരോട് ഒരു ...

സംസ്ഥാനം മുഴുവന്‍ നിരോധനാജ്ഞ: കടുത്ത നിയന്ത്രണം; പൊതുഗതാഗതമുണ്ടാകും, പരീക്ഷകൾ മാറ്റില്ല നിയന്ത്രണങ്ങൾ  ഇങ്ങനെ

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൌൺ. കൊവിഡ് നിയന്ത്രണങ്ങൾ ഏങ്ങനെ തുടരണമെന്ന് ചർച്ച ചെയ്യാൻ ബുധനാഴ്ച വിദഗ്ധരുടെ യോഗം വിളിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഐഎഎസ് ...

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ തല്‍ക്കാലം വേണ്ടെന്ന് എല്‍ഡിഎഫ്

സംസ്ഥാനത്ത് നാളെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍; ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍ കൂടുതല്‍ നിയന്ത്രണം ഉണ്ടായേക്കും

തിരുവനന്തപുരം: കൊവിഡ് രോഗികൾ വർധിച്ചുവരുന്ന  സാഹചര്യത്തില്‍ സംസ്ഥാനത്ത് നാളെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും. ഇന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തില്‍ കൂടുതല്‍ തീരുമാനങ്ങള്‍ ഉണ്ടായേക്കും. അവശ്യ ...

സംസ്ഥാനം മുഴുവന്‍ നിരോധനാജ്ഞ: കടുത്ത നിയന്ത്രണം; പൊതുഗതാഗതമുണ്ടാകും, പരീക്ഷകൾ മാറ്റില്ല നിയന്ത്രണങ്ങൾ  ഇങ്ങനെ

ഇടവേളയ്‌ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും വാരാന്ത്യ ലോക്ക്ഡൗൺ വരുന്നു; ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം വീണ്ടും വാരാന്ത്യ ലോക്ക് ഡൌണ്. വരുന്ന ആഗസ്റ്റ് 29 ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൌണായിരിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ആഗസ്റ്റ് ...

കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഞായറാഴ്ച ലോക്ക്ഡൗണിൽ മാറ്റമില്ല, കടകൾക്ക് 7 മുതൽ 9 വരെ തന്നെ പ്രവർത്തിക്കാം, ഡബ്ല്യുഐപിആർ മാനദണ്ഡത്തിൽ മാറ്റമില്ല;നിലവിലെ നിയന്ത്രണങ്ങൾ തുടരാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന കൊവിഡ് അവലോകന യോ​ഗത്തിൽ തീരുമാനമായി

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ല. നിലവിലെ നിയന്ത്രണങ്ങൾ തുടരാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന കൊവിഡ് അവലോകന യോ​ഗത്തിൽ തീരുമാനമായി. ഞായറാഴ്ച ലോക്ക്ഡൗണിൽ മാറ്റമില്ല. ...

ലോക്ഡൗൺ അവസാനിച്ചില്ല പക്ഷെ ഇളവുകള്‍ പ്രഖ്യാപിച്ചു

ആശങ്കയായി കൊവിഡ് വ്യാപനം; ഇന്ന് വാരാന്ത്യ ലോക്ഡൗണില്ല, ടിപിആര്‍ ഉയരുന്ന സാഹചര്യം സര്‍ക്കാര്‍ പരിശോധിക്കും

ഇന്ന് വാരാന്ത്യ ലോക്ഡൗണില്ല. മൂന്നാം ഓണം ആയതിനാലാണ് ഈ ഞാറാഴ്ചയും ലോക്ഡൗൺ ഒഴിവാക്കിയത്. പക്ഷേ ടിപിആര്‍ ഉയരുന്ന സാഹചര്യം സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ട്. നാളെയാണ് അടുത്ത അവലോകനയോഗം ...

ലോക്ഡൗണ്‍ തുടരും; സംസ്ഥാനത്ത് നാളെയും പൊതുഗതാഗതമില്ല

മാക്കൂട്ടം അതിര്‍ത്തിയില്‍ വാരാന്ത്യ ലോക്ഡൗണ്‍ ഈ ആഴ്ചയും തുടരും

മാക്കൂട്ടം അതിര്‍ത്തിയില്‍ കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച വാരാന്ത്യ ലോക്ഡൗണ്‍ ഈ ആഴ്ചയും തുടരുന്നതിനാല്‍ പൊതുജനങ്ങള്‍ ഈ വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ...

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ തല്‍ക്കാലം വേണ്ടെന്ന് എല്‍ഡിഎഫ്

കൊവിഡ് വ്യാപനം രൂക്ഷം; കാസർകോട് ജില്ലയിൽ രണ്ട് പഞ്ചായത്തുകളിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു

കാസർകോട്: കൊവിഡ് വ്യാപനം രൂക്ഷമായതോടെ കാസർകോട് ജില്ലയിൽ രണ്ട് പഞ്ചായത്തുകളിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. കയ്യൂർ, ചീമേനി പഞ്ചായത്തുളിലാണ് സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചത്. കാഞ്ഞങ്ങാട് നഗരസഭയിലെ ...

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം തുടങ്ങി; മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

ഡബ്ല്യു.ഐ.പി.ആർ നിരക്ക് എട്ടിനു മുകളിലുള്ള പ്രദേശങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തും ,ഓണത്തിന് ആൾക്കൂട്ടം ഉണ്ടാകുന്ന പരിപാടികൾ അനുവദിക്കില്ല. ബീച്ചുകളിൽ നിയന്ത്രണമുണ്ടാകും. ലൈസൻസ് ഉള്ളവർക്കു മാത്രമാകുംവഴിയോരക്കച്ചവടം അനുവദിക്കുക

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ് മാനദണ്ഡങ്ങളിൽ മാറ്റം. പ്രതിവാര ഇൻഫക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR)8 ന് മുകളിലുള്ള സ്ഥലങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് അവലോകന ...

അധികാരത്തിലെത്തിയാൽ 100 ദിവസത്തിനകം ജനകീയ പ്രശ്നങ്ങൾ പരിഹരിക്കും; വാഗ്ദാനവുമായി എം.കെ.സ്റ്റാലിൻ

തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ രണ്ടാഴ്ച കൂടി നീട്ടി

ചെന്നൈ: തമിഴ്‌നാട്ടിൽ ലോക്കഡൗൺ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടി. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ആരാധനാലയങ്ങളിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ല. അടുത്ത മാസം ഒന്നുമുതൽ ഭാഗികമായി സ്‌കൂളുകൾ ...

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ തല്‍ക്കാലം വേണ്ടെന്ന് എല്‍ഡിഎഫ്

കടകള്‍, മാര്‍ക്കറ്റുകള്‍, ബാങ്കുകള്‍, ധനകാര്യസ്ഥാപനങ്ങള്‍, വ്യവസായ യൂണിറ്റുകള്‍, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവ തിങ്കള്‍ മുതല്‍ ശനി വരെ, ആയിരം പേരില്‍ പത്ത് പേർ പോസിറ്റീവ് ആയാല്‍ കർശന നിയന്ത്രണം, സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകൾ ഇന്ന് മുതൽ

സംസ്ഥാനത്ത് ഇന്ന് മുതൽ പുതിയ ലോക്ക്ഡൗണ്‍ നിർദേശങ്ങൾ നടപ്പിലാകും. ഇത് സംബന്ധിച്ചുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. കടകള്‍, മാര്‍ക്കറ്റുകള്‍, ബാങ്കുകള്‍,ധനകാര്യസ്ഥാപനങ്ങള്‍, ഫാക്ടറികള്‍, മറ്റു വ്യവസായ യൂണിറ്റുകള്‍, ടൂറിസം ...

ലോക്ഡൗണ്‍ തുടരും; സംസ്ഥാനത്ത് നാളെയും പൊതുഗതാഗതമില്ല

പുതുക്കിയ കൊവിഡ് നിയന്ത്രണങ്ങള്‍ ഇങ്ങനെ

സംസ്ഥാനത്തെ പുതുക്കിയ കൊവിഡ് നിയന്ത്രണങ്ങള്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സഭയില്‍ പ്രഖ്യാപിച്ചു. ജനസംഖ്യയില്‍ ആയിരം പേരില്‍ എത്രപേര്‍ക്ക് രോഗം വരുന്നുവെന്നത് പരിഗണിച്ച് നിയന്ത്രണം കടുപ്പിക്കാനാണ് പുതിയ ...

സംസ്ഥാന സർക്കാർ ലോക്ക്ഡൗണിൽ വൻ ഇളവുകൾ പ്രഖ്യാപിച്ചു; ടി​പി​ആ​ർ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നി​ല​വി​ലെ നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്കി

സംസ്ഥാന സർക്കാർ ലോക്ക്ഡൗണിൽ വൻ ഇളവുകൾ പ്രഖ്യാപിച്ചു; ടി​പി​ആ​ർ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നി​ല​വി​ലെ നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്കി

തിരുവനന്തപുരം: നി​ല​വി​ലെ ലോ​ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​ഴി​ച്ചു​പ​ണി​ത് സ​ർ​ക്കാ​ർ. ടി​പി​ആ​ർ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നി​ല​വി​ലെ നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്കി. പ​ക​രം ആ​യി​ര​ത്തി​ൽ എ​ത്ര രോ​ഗി​ക​ൾ എ​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്താ​വും ഇ​നി​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ. നി​യ​മ​സ​ഭ​യി​ൽ ...

കോഴിക്കോട് കോവിഡ് വ്യാപനം കൂടുന്നു; കോര്‍പ്പറേഷന്‍ പരിധിയിലെ തീരദേശ മേഖലയില്‍ പരിശോധന കര്‍ശനമാക്കി; കോവിഡ് പരിശോധന നടത്താന്‍ ആളുകള്‍ക്കിടയില്‍ വിമുഖത

ലോക്ക്ഡൗണ്‍ അവലോകന യോഗം ഇന്ന്; നിലവിലെ രീതി മാറ്റും; രോഗവ്യാപനം ഇല്ലാത്തയിടങ്ങളിൽ എല്ലാ ദിവസവും എല്ലാ കടകളും തുറക്കാൻ സാധ്യത

സംസ്ഥാനത്ത് ടിപിആർ അടിസ്ഥാനത്തിലുള്ള കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം കൊണ്ട് വരുന്നത് അടക്കമുള്ള വിഷയങ്ങള്‍ ഇന്ന് ചേരുന്ന അവലോകന യോഗം ചര്‍ച്ച ചെയ്യും. രോഗവ്യാപനം കൂടിയ വാർഡുകൾ മാത്രം ...

ലോക്ഡൗൺ അവസാനിച്ചില്ല പക്ഷെ ഇളവുകള്‍ പ്രഖ്യാപിച്ചു

ലോക്ഡൗൺ നിയന്ത്രണങ്ങളിൽ പൂർണമായും മാറ്റം വരുത്തിയുള്ള പുതിയ പരിഷ്കാരങ്ങൾ ബുധനാഴ്ച പ്രാബല്യത്തിൽ വരും; അന്തിമ തീരുമാനം നാളത്തെ അവലോകന യോഗത്തിൽ

തിരുവനന്തപുരം ∙ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ പൂർണമായും മാറ്റം വരുത്തിയുള്ള പുതിയ പരിഷ്കാരങ്ങൾ ബുധനാഴ്ച പ്രാബല്യത്തിലായേക്കും. വിദഗ്ധ സമിതി ശുപാർശകൾ ചീഫ് സെക്രട്ടറി പരിശോധിച്ചു മുഖ്യമന്ത്രിക്കു കൈമാറും. അന്തിമ ...

ലോക്ക്ഡൗൺ കാലത്ത് ഒന്നല്ല 150 ലേറെ തവണ പിഴ നൽകി ; വ്യത്യസ്ത പ്രതിഷേധവുമായി റിയാസ്

ലോക്ക്ഡൗൺ കാലത്ത് ഒന്നല്ല 150 ലേറെ തവണ പിഴ നൽകി ; വ്യത്യസ്ത പ്രതിഷേധവുമായി റിയാസ്

ലോക്ക്ഡൗൺ കാലത്ത് ടിപ്പർ ലോറി ഡ്രൈവർക്ക് പിഴ നൽകേണ്ടി വന്നത് നൂറ്റി അമ്പതിലേറെ തവണയാണ്. മലപ്പുറം പുൽപറ്റ സ്വദേശിയായ വരിക്കക്കാടൻ റിയാസാണ് ഉപജീവനത്തിന് വേണ്ടി പിഴ നൽകേണ്ടി ...

Page 1 of 10 1 2 10

Latest News