നിങ്ങളൊരു മാര്‍ക്സിസ്റ്റുകാരനാണെങ്കില്‍ എന്തും ചെയ്യാം എന്ന പ്രവണതയാണ് മലയാള സിനിമയിലുളളതെന്ന് സംവിധായകന് മേജര്‍ രവി. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റിലെ ‘ചോയ്ച്ച് ചോയ്ച്ച് പോവാം’ എന്ന പരിപാടിയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു പരാമര്‍ശം.
ഗണേഷ് കുമാറിനു വേണ്ടി പ്രചരണത്തിനിറങ്ങാം,പക്ഷേ കൃഷ്ണകുമാറിനു വേണ്ടി സംസാരിച്ചാല്‍ ഉടനെ വര്‍ഗീയവാദിയാക്കും
ബി.ജെ.പി പ്രസിഡന്റായിരുന്ന സമയത്ത് തൃപ്പൂണ്ണിത്തുറ മണ്ഡലത്തില്‍ മത്സരിക്കുമോ എന്ന് കുമ്മനം രാജശേഖരന് ചോദിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ നില്‍ക്കില്ലെന്ന് അദ്ദേഹത്തോട് പറയുകയായിരുന്നുവെന്നും മേജര്‍ രവി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക